Jump to content
സഹായം

"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''സ്വാതന്ത്ര ദിനം''' ==
ചെമ്രക്കാട്ടൂർ ഗവ : എൽ പി സ്ക്കൂളിൽ ഭാരതത്തിന്റെ 76- ആം സ്വതന്ത്ര ദിനം വളരെ കെങ്കേമമായി തന്നെ ആചരിച്ചു.രാജ്യത്തെ  കാവൽക്കാരായിരുന്ന ഭടൻമാരേയും നിയമപാലകരേയും ആദരിച്ചു കൊണ്ട് രാജ്യത്തിന്റെ എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ ഇ മുഹമ്മദ് മാസ്റ്റർ പതാക ഉയർത്തി.സാംസ്കാരിക സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദുഹാജി ഉദ്ഘാടനം ചെയ്തു പിടി എ പ്രസിഡണ്ട് കെ പി ഷഫീഖ് അധ്യക്ഷത വഹിച്ചു സർവീസിൽ നിന്ന് വിരമിച്ച ദാസൻ, നന്ദൻ, കൃഷ്ണദാസ്, കണ്ണൻ, എന്നിവരേയും, ഹരിത കർമ്മാ കർമ്മസേനാഗംങ്ങളായ രമ്യ, ഷൈനി എന്നിവരേയും, സ്കൂളിന് കഴിഞ്ഞ വർഷം സ്പെഷ്യൽ ഫുഡ് നൽകി സഹായിച്ച മുഹമ്മദ് കുഞ്ഞാനേയും, എൽ എസ് എസ് വിജയികളായ വൈഗ പി,  ദാനിഷ്  മുഹമ്മദ് ഫാത്തിമ റന സി പി എന്നിവരേയും ആദരിച്ചു.പരിപാടിയിൽ വാർഡ് മെമ്പർ കെ സാദിൽ,വിദ്യാഭ്യാസ സ്റ്റാന്റിക് കമ്മിറ്റി ചെയർമാൻ  നൗഷർ കല്ലട, പിടിഎ വൈസ് പ്രസിഡണ്ട് സജീവ് മാസ്റ്റർ ,എസ് എം സി ചെയർമാൻ പി മുസ്തഫ, ബാലൻ എന്നിവർ സംസാരിച്ചു. എസ് ആർ ജി കൺവീനർ റഊഫ് റഹ്മാൻ നന്ദി പറഞ്ഞു. കുട്ടികളുടെ വ്യത്യസ്ത കലാ പരിപടികളും അരങ്ങേറി


== '''ഇംഗ്ലീഷ്യ -2023''' ==
== '''ഇംഗ്ലീഷ്യ -2023''' ==
138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2186194" എന്ന താളിൽനിന്ന് ശേഖരിച്ചത്