Jump to content
സഹായം

"ജി.എൽ.പി.എസ് ചോറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

100 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാർച്ച്
വരി 65: വരി 65:
== ചരിത്രം ==
== ചരിത്രം ==


മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭാസ്യ ജില്ലയിലെ കുറ്റിപ്പുറം ഉപ ജില്ലയിലെ ആതവനാട് പഞ്ചായത്തിലെ 8-)0  വാർഡിൽ ചോറ്റൂര് എന്ന പ്രദേശത്താണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ  1956  ലാണ് വിദ്യാലയം സ്ഥാപിതമായത് .ചോറ്റൂര് ,കഞ്ഞിപ്പുര ,ചീരാണി ,വടക്കേകുളമ്പ് ,നിരപ്പ് ,ആതവനാട് പാറ തുടങ്ങിയ പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭാസം നല്കുന്നതിന് വേണ്ടി സ്ഥാപിതമായതാണ് ഈ സ്കൂൾ [[ജി.എൽ.പി.എസ് ചോറ്റൂർ/ചരിത്രം|.കൂടുതൽ വായിക്കുക]]  
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭാസ്യ ജില്ലയിലെ കുറ്റിപ്പുറം ഉപ ജില്ലയിലെ ആതവനാട് പഞ്ചായത്തിലെ 8-)0  വാർഡിൽ ചോറ്റൂര് എന്ന പ്രദേശത്താണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1956 ഒക്ടോബർ 26 ന് ഏകാധ്യാപക വിദ്യാലയമായി സ്കൂൾ തുടങ്ങി .ശ്രീ .നീലകണ്ഠൻ നമ്പൂതിരിയായിരുന്നു ആദ്യത്തെ അധ്യാപകൻ .ഒരു കടയുടെ മുകളിലാണ് ആദ്യം സ്കൂൾ തുടങ്ങിയത് .പിന്നീട് കൊണ്ടേത്ത്  എറമ്മദ് 36 സെന്റ് സ്ഥലം സ്കൂളിന് വിട്ടു കൊടുത്തു .അവിടെ പണിത ഓല ഷെഡ് സർക്കാർ ഏറ്റെടുത്തു .സർക്കാർ സഹായത്തോടെ 3 ക്ലാസ് മുറികൾ പണിതു [[ജി.എൽ.പി.എസ് ചോറ്റൂർ/ചരിത്രം|.കൂടുതൽ വായിക്കുക]]  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


189

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2186068" എന്ന താളിൽനിന്ന് ശേഖരിച്ചത്