"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/സാമൂഹ്യശാസ്ത്രം/മികവുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/സാമൂഹ്യശാസ്ത്രം/മികവുകൾ/2023-24 (മൂലരൂപം കാണുക)
20:16, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 10: | വരി 10: | ||
[[പ്രമാണം:19881 ndependence day rally.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിന സന്ദേശ റാലി]] | [[പ്രമാണം:19881 ndependence day rally.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിന സന്ദേശ റാലി]] | ||
ഗവൺമെന്റ് യുപി സ്കൂൾ മുണ്ടോത്ത് പറമ്പിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി കൊണ്ടാടി. ഹെഡ്മിസ്ട്രസ് ഷാഹിന ടീച്ചർ പതാക ഉയർത്തി. സ്കൂൾ ലീഡർ ഫാത്തിമ ഷിഫ ഭരണഘടനയുടെ ആമുഖം വായിച്ചു. സ്വാതന്ത്ര്യദിന ആഘോഷത്തിൽ പിടിഎ-എസ് എം സി ഭാരവാഹികൾ, പൂർവവിദ്യാർത്ഥികൾ, ക്ലബ് അംഗങ്ങൾ, അംഗനവാടി വിദ്യാർത്ഥികൾ, മുതലായവർ സന്നിഹിതരായിരുന്നു. ദേശീയ നേതാക്കളുടെ വേഷമണിഞ്ഞ കുട്ടികൾ ഉൾപ്പെടെ കുങ്കുമ നിറവും വെള്ളയും പച്ചയും വർണ്ണങ്ങൾ അണിഞ്ഞ വിദ്യാർത്ഥികൾ അണിനിരന്ന സ്വാതന്ത്ര്യദിന സന്ദേശ റാലി നടന്നു. പായസ വിതരണത്തിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ 6A ക്ലാസ് ഒന്നാം സ്ഥാനവും 6 B ക്ലാസ് രണ്ടാം സ്ഥാനവും 6F ക്ലാസ് മൂന്നാം സ്ഥാനവും നേടി. | ഗവൺമെന്റ് യുപി സ്കൂൾ മുണ്ടോത്ത് പറമ്പിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി കൊണ്ടാടി. ഹെഡ്മിസ്ട്രസ് ഷാഹിന ടീച്ചർ പതാക ഉയർത്തി. സ്കൂൾ ലീഡർ ഫാത്തിമ ഷിഫ ഭരണഘടനയുടെ ആമുഖം വായിച്ചു. സ്വാതന്ത്ര്യദിന ആഘോഷത്തിൽ പിടിഎ-എസ് എം സി ഭാരവാഹികൾ, പൂർവവിദ്യാർത്ഥികൾ, ക്ലബ് അംഗങ്ങൾ, അംഗനവാടി വിദ്യാർത്ഥികൾ, മുതലായവർ സന്നിഹിതരായിരുന്നു. ദേശീയ നേതാക്കളുടെ വേഷമണിഞ്ഞ കുട്ടികൾ ഉൾപ്പെടെ കുങ്കുമ നിറവും വെള്ളയും പച്ചയും വർണ്ണങ്ങൾ അണിഞ്ഞ വിദ്യാർത്ഥികൾ അണിനിരന്ന സ്വാതന്ത്ര്യദിന സന്ദേശ റാലി നടന്നു. പായസ വിതരണത്തിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ 6A ക്ലാസ് ഒന്നാം സ്ഥാനവും 6 B ക്ലാസ് രണ്ടാം സ്ഥാനവും 6F ക്ലാസ് മൂന്നാം സ്ഥാനവും നേടി. | ||
=== ശിശുദിനം === | |||
ശിശുദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി .നെഹ്റുവിനെ കുറിച്ചുള്ള പാട്ടുകൾ ,ജീവചരിത്രക്കുറിപ്പ് എന്നിവ അവതരിപ്പിച്ചു. കുട്ടികൾ നെഹ്റുവിൻറെ വേഷം ധരിച്ചു ,പേപ്പറുകൾ കൊണ്ട് നെഹ്റു തൊപ്പി ,റോസാപ്പൂവ് എന്നിവ നിർമ്മിച്ചു .ശിശുദിനറാലി നടത്തി |