"സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
18:57, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
'''''പ്രവേശനോത്സവം''''' | '''''<u>പ്രവേശനോത്സവം</u>''''' | ||
2023 ജൂൺ 1 ന് സ്കൂൾ പ്രവേശനോത്സവം വിശിഷ്ഠ വ്യക്തികളുടെ സാനിദ്ധ്യത്തിൽ നടത്തി. നവാഗതർക്ക് ബുക്കുകൾ, ബാഗുകൾ, പഠനോപകരണങ്ങൾ, യൂണിഫോം, സൈക്കിൾ എന്നിവ വിതരണം ചെയ്തു. പ്രവേശനോത്സവ റാലിയോടു കൂടി പരിപാടികൾ സമാപിച്ചു.<gallery> | 2023 ജൂൺ 1 ന് സ്കൂൾ പ്രവേശനോത്സവം വിശിഷ്ഠ വ്യക്തികളുടെ സാനിദ്ധ്യത്തിൽ നടത്തി. നവാഗതർക്ക് ബുക്കുകൾ, ബാഗുകൾ, പഠനോപകരണങ്ങൾ, യൂണിഫോം, സൈക്കിൾ എന്നിവ വിതരണം ചെയ്തു. പ്രവേശനോത്സവ റാലിയോടു കൂടി പരിപാടികൾ സമാപിച്ചു.<gallery> | ||
വരി 10: | വരി 10: | ||
പ്രമാണം:44253 school opening day.jpg | പ്രമാണം:44253 school opening day.jpg | ||
പ്രമാണം:44253 st.joseph's ups venniyoor.jpg | പ്രമാണം:44253 st.joseph's ups venniyoor.jpg | ||
</gallery>'''''പരിസ്ഥിതി ദിനം''''' | </gallery>'''''<u>പരിസ്ഥിതി ദിനം</u>''''' | ||
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുമ്പന്ധിച്ച് സ്കൂൾ പരിസരത്ത് റവ. ഫാദർ ആന്റോ വടക്കേതിൽ ഞാവൽ വൃക്ഷതൈ നടുകയും പരിസ്ഥിതി ദിന ക്ലാസ്സ് എടുക്കുകയും ചെയ്തു. കുട്ടികൾക്ക് ഓരോ വൃക്ഷതൈ വീതം വിതരണം ചെയ്യുകയും ചെയ്തു.<gallery> | ജൂൺ 5 പരിസ്ഥിതി ദിനത്തോടനുമ്പന്ധിച്ച് സ്കൂൾ പരിസരത്ത് റവ. ഫാദർ ആന്റോ വടക്കേതിൽ ഞാവൽ വൃക്ഷതൈ നടുകയും പരിസ്ഥിതി ദിന ക്ലാസ്സ് എടുക്കുകയും ചെയ്തു. കുട്ടികൾക്ക് ഓരോ വൃക്ഷതൈ വീതം വിതരണം ചെയ്യുകയും ചെയ്തു.<gallery> | ||
വരി 18: | വരി 18: | ||
പ്രമാണം:44253 june 5 Environmental day.jpg | പ്രമാണം:44253 june 5 Environmental day.jpg | ||
പ്രമാണം:44253 st joseph's venniyoor.jpg | പ്രമാണം:44253 st joseph's venniyoor.jpg | ||
</gallery>'''''വായനാദിനം''''' | </gallery>'''''<u>വായനാദിനം</u>''''' | ||
ജൂൺ 19 വായനാദിനത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി ജേതാവും ചിത്രകാരനും സിനിമ സംവിധായകനുമായ ബഹു. ആർ.എസ് മധു സാർ | ജൂൺ 19 വായനാദിനത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി ജേതാവും ചിത്രകാരനും സിനിമ സംവിധായകനുമായ ബഹു. ആർ.എസ് മധു സാർ | ||
വരി 29: | വരി 29: | ||
പ്രമാണം:44235 Reading day.jpg | പ്രമാണം:44235 Reading day.jpg | ||
പ്രമാണം:44235 St joseph's venniyoor.jpg | പ്രമാണം:44235 St joseph's venniyoor.jpg | ||
</gallery>'''''ചാന്ദ്രദിനം''''' | </gallery>'''''<u>ചാന്ദ്രദിനം</u>''''' | ||
ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് റോക്കറ്റ് നിർമ്മാണം, പ്രസംഗം, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. | ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് റോക്കറ്റ് നിർമ്മാണം, പ്രസംഗം, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. | ||
'''''ഹിരോഷിമ-നാഗസാക്കി ദിനം''''' | '''''<u>ഹിരോഷിമ-നാഗസാക്കി ദിനം</u>''''' | ||
ആഗസ്റ്റ് 6,9 ഹിരോഷിമ -നാഗസാക്കി ദിനത്തിൽ വീഡിയോ പ്രദർശനം, സുഡോക്കോ നിർമ്മാണം, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തി. | ആഗസ്റ്റ് 6,9 ഹിരോഷിമ -നാഗസാക്കി ദിനത്തിൽ വീഡിയോ പ്രദർശനം, സുഡോക്കോ നിർമ്മാണം, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തി. | ||
'''''സ്വാതന്ത്ര്യദിനം''''' | '''''<u>സ്വാതന്ത്ര്യദിനം</u>''''' | ||
സ്വാതന്ത്രദിനത്തിൽ ഹെഡ്മിസ്ട്രസ് പതാക ഉയർത്തുകയും ദേശഭക്തിഗാനം, ക്വിസ് മത്സരം, പതാക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി. | സ്വാതന്ത്രദിനത്തിൽ ഹെഡ്മിസ്ട്രസ് പതാക ഉയർത്തുകയും ദേശഭക്തിഗാനം, ക്വിസ് മത്സരം, പതാക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി. | ||
'''''ഓണാഘോഷം''''' | '''''<u>ഓണാഘോഷം</u>''''' | ||
പി.ടി.എ.എക്സിക്യൂട്ടീവ് അംഗങ്ങൾ സ്പോൺസർ ചെയ്ത വിഭവ സമൃദ്ധമായ സദ്യയും അത്തപ്പൂക്കളവും കുഞ്ഞുങ്ങളുടെ വിവിധ കലാപരിപാടികളും നടത്തി ഓണാഘോഷം ഗംഭീരമാക്കി. | പി.ടി.എ.എക്സിക്യൂട്ടീവ് അംഗങ്ങൾ സ്പോൺസർ ചെയ്ത വിഭവ സമൃദ്ധമായ സദ്യയും അത്തപ്പൂക്കളവും കുഞ്ഞുങ്ങളുടെ വിവിധ കലാപരിപാടികളും നടത്തി ഓണാഘോഷം ഗംഭീരമാക്കി. | ||
'''''കേരളപ്പിറവി''''' | '''''<u>കേരളപ്പിറവി</u>''''' | ||
വരി 52: | വരി 52: | ||
'''''<u>പഠനയാത്ര</u>''''' | |||
'''''<u>ക്രിസ്തുമസ് ആഘോഷം</u>''''' | |||
'''''കായികം''''' | |||
'''''<u>കായികം</u>''''' |