"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:03, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2024→ഔഷധസസ്യ പരിപാലനം
വരി 396: | വരി 396: | ||
=== ഔഷധത്തോട്ടം === | === ഔഷധത്തോട്ടം === | ||
[[പ്രമാണം:37001 ecoclub1.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:37001 ecoclub1.jpg|ഇടത്ത്|ലഘുചിത്രം|249x249px|ഇക്കോ ക്ലബ്ബ് ഔഷധത്തോട്ടം]] | ||
ചരിത്രാതീതകാലം മുതൽ പരമ്പരാഗത വൈദ്യശാഖയിൽ ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങളെ പറ്റിയും അവയുടെ ഉപയോഗത്തെ പറ്റിയുമുള്ള അറിവുകൾ ഇന്ന് അന്യം നിന്ന് പോയിക്കൊണ്ടിരിക്കുകയാണ്. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും രോഗപ്രതിരോധത്തിനും രോഗ നാശത്തിനുമായി ഇത്തരം മരുന്നുകൾ നാം ഉപയോഗിച്ചുവരുന്നു. പുതിയ തലമുറയിലേക്ക് അവയെപ്പറ്റിയുള്ള അറിവുകൾ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിസ്ഥിതി വിദ്യാഭ്യാസ പരിപാടി (ഇ.ഇ.പി) സ്കൂൾ പ്രോജെക്ടിൽ നിന്നും ലഭിച്ചതായ 10000 രൂപ ഉപയോഗിച്ച് ഔഷധസസ്യ ഉദ്യാനം നിർമ്മിച്ചത്. 36 ഔഷധ ചെടികൾ ചട്ടികളിലായി മണ്ണ്,ജൈവ വളവും, പൊട്ടിങ് മിക്സ്, ചാണകപ്പൊടി, എല്ലുപ്പൊടി, വേപ്പിൻപിണ്ണാക്ക്, കമ്പോസ്റ്റ് എന്നിവ ചേർത്ത് നല്ലൊരു പൊട്ടിങ് മിക്സ് തയ്യാറാക്കി നടുകയും ചെയ്തു .ഓരോ ചെടിയുടെ പേരുകൾ കുട്ടികൾ മനസിലാക്കാൻ അവയുടെ പേരുകൾ എഴുതിയ ടാഗുകളും സ്ഥാപിച്ചു. | ചരിത്രാതീതകാലം മുതൽ പരമ്പരാഗത വൈദ്യശാഖയിൽ ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങളെ പറ്റിയും അവയുടെ ഉപയോഗത്തെ പറ്റിയുമുള്ള അറിവുകൾ ഇന്ന് അന്യം നിന്ന് പോയിക്കൊണ്ടിരിക്കുകയാണ്. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും രോഗപ്രതിരോധത്തിനും രോഗ നാശത്തിനുമായി ഇത്തരം മരുന്നുകൾ നാം ഉപയോഗിച്ചുവരുന്നു. പുതിയ തലമുറയിലേക്ക് അവയെപ്പറ്റിയുള്ള അറിവുകൾ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിസ്ഥിതി വിദ്യാഭ്യാസ പരിപാടി (ഇ.ഇ.പി) സ്കൂൾ പ്രോജെക്ടിൽ നിന്നും ലഭിച്ചതായ 10000 രൂപ ഉപയോഗിച്ച് ഔഷധസസ്യ ഉദ്യാനം നിർമ്മിച്ചത്. 36 ഔഷധ ചെടികൾ ചട്ടികളിലായി മണ്ണ്,ജൈവ വളവും, പൊട്ടിങ് മിക്സ്, ചാണകപ്പൊടി, എല്ലുപ്പൊടി, വേപ്പിൻപിണ്ണാക്ക്, കമ്പോസ്റ്റ് എന്നിവ ചേർത്ത് നല്ലൊരു പൊട്ടിങ് മിക്സ് തയ്യാറാക്കി നടുകയും ചെയ്തു .ഓരോ ചെടിയുടെ പേരുകൾ കുട്ടികൾ മനസിലാക്കാൻ അവയുടെ പേരുകൾ എഴുതിയ ടാഗുകളും സ്ഥാപിച്ചു. | ||
വരി 403: | വരി 403: | ||
==== ഔഷധസസ്യ പരിപാലനം ==== | ==== ഔഷധസസ്യ പരിപാലനം ==== | ||
[[പ്രമാണം:37001 ecoclub2.jpg|ഇടത്ത്|ലഘുചിത്രം|202x202ബിന്ദു|ഔഷധസസ്യ പരിപാലനം]] | |||
ഔഷധസസ്യ പരിചയം, ശാസ്ത്രീയമായ ഔഷധസസ്യകൃഷി സംരക്ഷണം, പരിപാലനം തുടങ്ങിയ ലക്ഷ്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പദ്ധതി രൂപം കൊണ്ടത്. ഔഷധസസ്യം ആരോഗ്യത്തിനും അതോടൊപ്പം ആദായത്തിനും എന്ന ചിന്ത ഇതിലൂടെ കുട്ടികളിൽ ഉളവാകുന്നു. ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നക്ഷത്ര വനം നിർമ്മിക്കുക, അവയുടെ ഭംഗിയായ പരിപാലനം നടത്തുക,സ്കൂൾ ഗ്രൗണ്ടിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുന്നു. | ഔഷധസസ്യ പരിചയം, ശാസ്ത്രീയമായ ഔഷധസസ്യകൃഷി സംരക്ഷണം, പരിപാലനം തുടങ്ങിയ ലക്ഷ്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പദ്ധതി രൂപം കൊണ്ടത്. ഔഷധസസ്യം ആരോഗ്യത്തിനും അതോടൊപ്പം ആദായത്തിനും എന്ന ചിന്ത ഇതിലൂടെ കുട്ടികളിൽ ഉളവാകുന്നു. ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നക്ഷത്ര വനം നിർമ്മിക്കുക, അവയുടെ ഭംഗിയായ പരിപാലനം നടത്തുക,സ്കൂൾ ഗ്രൗണ്ടിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുന്നു. | ||
== ടീൻസ് ക്ലബ് == | == ടീൻസ് ക്ലബ് == |