Jump to content
സഹായം

"ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പെരിന്തൽമണ്ണ ഈസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:

              ഉദ്ഘാടനത്തിന് ശേഷം മുഖ്യാതിഥി ശ്രീ ശങ്കരനാരായണൻ സാർ കുട്ടികളുമായി സംവദിച്ചു. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അദ്ദേഹം പരിപാടികൾ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ബിന്ദു ടീച്ചർ നന്ദി പറഞ്ഞു. ശേഷം മിഠായി വിതരണവും പായസ വിതരണവും നടന്നു.

|}
{| class="wikitable"
|+
|
==                                                               '''ബഷീർ ദിനം''' ==
'''ബഷീർ ദിനമായ''' ജൂലൈ 5 ന് വിവിധ ക്ലബ്ബുകളുടെ സംയുക്തഉദ്ഘാടനം നടന്നു. ശ്രീ . സുനിൽ പേഴുങ്കാടാണ് ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടന്ന രസകരമായ ക്ലാസ് കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു.ബഷീർ കഥാപാത്രങ്ങളുടെ അവതരണം.ബഷീറിൻ്റെ കൃതികളുടെ പേരെഴുതിയ ഓർമ മരം, ബഷീർ അനുസ്മരണം.ബഷീർ കൃതികളുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.
|}
|}
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2182342" എന്ന താളിൽനിന്ന് ശേഖരിച്ചത്