Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് മേരീസ് എൽ പി എസ് വെട്ടുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69: വരി 69:
തിരുവനന്തപുരം നോർത്ത് വിദ്യാഭ്യാസ ഉപജില്ലയിൽ എസ്.എസ്.എ യുടെ തിരുവനന്തപുരം നോർത്ത് BRC യുടെ കീഴിൽ ശംഭുവട്ടം ക്ലസ്റ്ററിൽ ആണ് ഈ സ്കൂൾ ഉൾപ്പെടുന്നത്.   

== ചരിത്രം ==
== '''ചരിത്രം''' ==
തിരുവനന്തപുരം താലൂക്കിൽ കടകംപള്ളി വില്ലേജിൽ കരിക്കകം മുറിയിൽ പടിഞ്ഞാറ് വെട്ടുകാട് തീരപ്രദേശത്ത് പ്രശസ്ത ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് ദേവാലയത്തിന് സമീപം സ്ഥിതി ചെയ്യുന്നതാണ് വെട്ടുകാട് സെൻറ് മേരീസ് എൽ.പി.എസ്. ഈ സ്കൂൾ ഏതാണ്ട്  60 വർഷക്കാലം ഇടവകയുടെ കീഴിൽ പള്ളി സ്കൂളായി പ്രവർത്തിച്ചിരുന്നു.  എന്നാൽ 1950 ൽ മിസ്റ്റിക്കൽ റോസ് കോൺവെൻറ്, വെട്ടുകാട് പള്ളിക്കു സമീപം സ്ഥാപിതമായതോടെ എൽ.പി. സ്കൂൾ സിസ്റ്റേഴ്സിനെ ഏൽപിക്കണമെന്ന് ഇടവകവികാരിയും ഇടവക ജനങ്ങളും ഒന്നുപോലെ ആവശ്യപ്പെട്ടു.  1958 ലെ ഇടവക വികാരിയായിരുന്ന റവ. ഫാ. ജോസഫ് പെരേരയുടെ ശ്രമഫലമായി കടലോരത്ത് സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം [[സെന്റ് മേരീസ് എൽ പി എസ് വെട്ടുകാട്/ചരിത്രം|കൂടുതൽ അറിയാൻ]]

== സേവനങ്ങൾ ==
== '''സേവനങ്ങൾ''' ==
വിദ്യാഭ്യാസപരമായും സാന്പതികമായും പിന്നോക്കം നിൽക്കുന്ന ഭവനങ്ങളിൽ നിന്നു വരുന്ന കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന വാസനകൾ കണ്ടെത്തി സമൂഹത്തിൻറെ മുൻനിരയിലേക്ക് കൊണ്ടുവരുവാൻ ഇവിടുത്തെ എല്ലാ അധ്യാപകരും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്.  ഏതാണ്ട് എഴുപത്തി അഞ്ച് ശതമാനത്തോളം കുട്ടികൾ പാഠ്യപ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു കാണിക്കുന്നുണ്ട്.  കുട്ടികളെ മൂല്യബോധവും ധാർമ്മിക ബോധവും ഉള്ളവരാക്കിത്തീർക്കാൻ അതിനു പറ്റിയ ക്ലാസ്സുകൾ മാതാപിതാക്കൾക്കും കുട്ടികൾക്കും പ്രത്യേകം പ്രത്യേകം നൽകാറുണ്ട്.  കുട്ടികളിൽ വിദ്യാഭ്യാസത്തോടൊപ്പം നല്ല ശീലങ്ങൾ വളർത്തുന്നതിനായി ആഴ്ചയിൽ ബുധനാഴ്ച ദിവസം ഉച്ച കഴിഞ്ഞ് ഒരു പിരീഡ് മോറൽ ഇൻസ്ട്രക്ഷൻ ക്ലാസുകൾ നടത്തി വരുന്നു.

<sub><big>സ്കൂളിൻറെ സർവ്വതോൻമുഖമായ അഭിവൃദ്ധിക്കുവേണ്ടി PTA, MPTA, SSG മറ്റ് അഭ്യുദയകംക്ഷികൾ സന്നദ്ധ സംഘടനകൾ, വെട്ടുകാട് വെൽഫയർ ട്രസ്റ്റ്, ഇടവക ദേവാലയം എന്നിവരിൽ നിന്ന് സഹായങ്ങൾ ലഭിക്കുന്നു.  ഗവൺമെൻറിൻറെ സഹായത്തോടെ വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനു പുറമേ പാൽ, മുട്ട മുതലായവ കുട്ടികൾക്ക് ലഭ്യമാക്കുന്നു.  കോർപ്പറേഷൻറെ ആഭിമുഖ്യത്തോടെ പ്രഭാതഭക്ഷണ വിതരണവും നടത്തി വരുന്നു.</big></sub>

== അക്കാദമിക പ്രവർത്തനങ്ങൾ ==
== '''അക്കാദമിക പ്രവർത്തനങ്ങൾ''' ==
* സബ്ജക്ട് കൗൺസിൽ
* സബ്ജക്ട് കൗൺസിൽ
* എസ്.ആർ.ജി.  
* എസ്.ആർ.ജി.  
വരി 109: വരി 109:
* ടാേയ് ലറ്റ് ( ആൺ - പെൺ)
* ടാേയ് ലറ്റ് ( ആൺ - പെൺ)

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 123: വരി 123:
* പൂന്തോട്ട നിർമ്മാണം
* പൂന്തോട്ട നിർമ്മാണം

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
മാനേജർ റവ. ഡോ. ഡൈസൺ.വൈ.
മാനേജർ റവ. ഡോ. ഡൈസൺ.വൈ.
{| class="wikitable sortable mw-collapsible mw-collapsed"

വരി 179: വരി 179:
|}
|}

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==

1958 മുതൽ ഈ സ്കൂളിൽ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചവർ.  അവരുടെ പേരുകൾ താഴെ ചേർക്കുന്നു.

വരി 234: വരി 234:

== പ്രശംസ ==
== '''അംഗീകാരങ്ങൾ''' ==
ഈ സ്കൂളിലെ കുട്ടികളെ ഉപജില്ലാതലത്തിലും ജില്ലാതലത്തിലും നടത്തുന്ന മത്സരയിനങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്.  പ്രത്യേകിച്ച് 2006-2007 വർഷത്തിലെ പ്രവർത്തി പരിചയമേളയിലും ശാസ്ത്രമേളയിലും മികവുറ്റസ്ഥാനങ്ങൾ കരസ്ഥമാക്കാൻ ഞങ്ങൾക്ക് സാധിച്ചു.  കംപ്യൂട്ടർ സ്കോളർഷിപ്പ്, എൽ.എസ്.എസ്. സ്കോളർഷിപ്പ്, യുറീക്കാ വിജ്ഞാനോത്സവം മുതലായവ മത്സരപരീക്ഷകളിലും കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കാറുണ്ട്.ഐ.എ.കെ.ഒ. നാഷണൽ കിക്ക് ബോക്സിംഗ് ചാംപിയൻഷിപ്പ് 2021 ദേശീയ തലത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥി (ഹെനോഷ്) വെള്ളി മെഡൽ കരസ്ഥമാക്കി.

2021 അദ്ധ്യാപക ദിനത്തിൽ മലയാള മനോരമ നല്ല പാഠം സംഘടിപ്പിച്ച ആശംസാ കാർഡ് നിർമ്മാണത്തിൽ സംസ്ഥാന തലത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥി (അലൻ ജോൺസൺ) സമ്മാനം കരസ്ഥമാക്കി.

==വഴികാട്ടി==
=='''വഴികാട്ടി'''==

* പാളയം - പേട്ട - ചാക്ക വഴി വരുംപോൾ ആൾസെയിൻസിൽ നിന്നും ശംഖുമുഖത്തേക്ക് പോകുന്ന മെയിൻ റോഡിൽ നിന്നും വെട്ടുകാട് പള്ളിയിലേക്കുള്ള റോഡിലേക്ക് കയറി പള്ളി എത്തുന്നതിന് 100 മീറ്റർ മുൻപ് വലതു വശത്ത് സ്കൂൾ കാണാവുന്നതാണ്.

6,206

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2182058" എന്ന താളിൽനിന്ന് ശേഖരിച്ചത്