"സെന്റ് ജോസഫ് എൽ പി എസ് പാളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് എൽ പി എസ് പാളയം (മൂലരൂപം കാണുക)
10:20, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച്→പ്രശംസ
(→പ്രശംസ) |
|||
വരി 68: | വരി 68: | ||
തിരുവനന്തപുരം നോർത്ത് ഉപജില്ലയിൽ പേട്ട ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ പരിധിയിൽ വരുന്ന [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%A8%E0%B5%82%E0%B5%BC തമ്പാനൂർ] ക്ലസ്റ്ററിൽ ഉൾപ്പെട്ട വിദ്യാലയമാണ് സെൻറ് . ജോസഫ്സ്എ ൽ. പി. എസ്, പാളയം . തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിന് ചുറ്റും ആണ് ചരിത്രപ്രാധാന്യമുള്ള [https://en.wikipedia.org/wiki/Palayam_Juma_Mosque പാളയം ജുമാ മസ്ജിദ്] , [https://en.wikipedia.org/wiki/Connemara_Market കണ്ണിമേറാ മാർക്കറ്റ്] ,എൽ എം എസ് ചർച്ച്, [http://universitycollege.ac.in/ യൂണിവേഴ്സിറ്റി കോളെജ്,] ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, [https://www.kulib.in/ യൂണിവേഴ്സിറ്റിലൈബ്രറി], [https://www.cfakerala.ac.in/ ഫൈൻ ആർട്സ് കോളെജ്],കോർപ്പറേഷൻ ഓഫീസ് ,[https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%BF%E0%B4%B0%E0%B4%82 നിയമസഭാ മന്ദിരം] തുടങ്ങിയവയെല്ലാം സ്ഥിതിചെയ്യുന്നത്. [https://en.wikipedia.org/wiki/St._Joseph%27s_Cathedral,_Trivandrum പാളയം സെൻറ് ജോസഫ് കത്തീഡ്രൽ പള്ളി] കോമ്പൗണ്ടിലാണ് ഈ വിദ്യാലയം സ്ഥാപിച്ചിരിക്കുന്നത്. | തിരുവനന്തപുരം നോർത്ത് ഉപജില്ലയിൽ പേട്ട ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ പരിധിയിൽ വരുന്ന [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%A8%E0%B5%82%E0%B5%BC തമ്പാനൂർ] ക്ലസ്റ്ററിൽ ഉൾപ്പെട്ട വിദ്യാലയമാണ് സെൻറ് . ജോസഫ്സ്എ ൽ. പി. എസ്, പാളയം . തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിന് ചുറ്റും ആണ് ചരിത്രപ്രാധാന്യമുള്ള [https://en.wikipedia.org/wiki/Palayam_Juma_Mosque പാളയം ജുമാ മസ്ജിദ്] , [https://en.wikipedia.org/wiki/Connemara_Market കണ്ണിമേറാ മാർക്കറ്റ്] ,എൽ എം എസ് ചർച്ച്, [http://universitycollege.ac.in/ യൂണിവേഴ്സിറ്റി കോളെജ്,] ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, [https://www.kulib.in/ യൂണിവേഴ്സിറ്റിലൈബ്രറി], [https://www.cfakerala.ac.in/ ഫൈൻ ആർട്സ് കോളെജ്],കോർപ്പറേഷൻ ഓഫീസ് ,[https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%BF%E0%B4%B0%E0%B4%82 നിയമസഭാ മന്ദിരം] തുടങ്ങിയവയെല്ലാം സ്ഥിതിചെയ്യുന്നത്. [https://en.wikipedia.org/wiki/St._Joseph%27s_Cathedral,_Trivandrum പാളയം സെൻറ് ജോസഫ് കത്തീഡ്രൽ പള്ളി] കോമ്പൗണ്ടിലാണ് ഈ വിദ്യാലയം സ്ഥാപിച്ചിരിക്കുന്നത്. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
മതങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിൻ്റെ ഉത്തമ പ്രതീകമായി നിലകൊള്ളുന്ന [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] പട്ടണത്തിൻ്റെ ഹൃദയഭാഗമായ പാളയം പ്രദേശത്ത് കർമ്മലീത്ത മിഷനറിമാർ അന്നത്തെ കൊല്ലം മെത്രാൻ്റെ നിർദ്ദേശപ്രകാരം [https://en.wikipedia.org/wiki/Palayam,_Thiruvananthapuram പാളയം] ഇടവകയിലെയും സമീപപ്രദേശങ്ങളിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ചതാണ് സെൻ്റ്.ജോസഫ്സ് എൽ.പി.സ്കൂൾ. അക്കൗണ്ടൻറ് ജനറൽ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഉണ്ടായിരുന്ന പഴയ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്. പിന്നീട് സെൻറ് ജോസഫ് കത്തീഡ്രൽ ദേവാലയ പരിസരത്തേക്ക് മാറ്റി. അഞ്ചാം ക്ലാസ് വരെ എൽ പി വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു. [[സെന്റ് ജോസഫ് എൽ പി എസ് പാളയം/ചരിത്രം|കൂടുതൽ അറിയാൻ]] | മതങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിൻ്റെ ഉത്തമ പ്രതീകമായി നിലകൊള്ളുന്ന [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] പട്ടണത്തിൻ്റെ ഹൃദയഭാഗമായ പാളയം പ്രദേശത്ത് കർമ്മലീത്ത മിഷനറിമാർ അന്നത്തെ കൊല്ലം മെത്രാൻ്റെ നിർദ്ദേശപ്രകാരം [https://en.wikipedia.org/wiki/Palayam,_Thiruvananthapuram പാളയം] ഇടവകയിലെയും സമീപപ്രദേശങ്ങളിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ചതാണ് സെൻ്റ്.ജോസഫ്സ് എൽ.പി.സ്കൂൾ. അക്കൗണ്ടൻറ് ജനറൽ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഉണ്ടായിരുന്ന പഴയ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്. പിന്നീട് സെൻറ് ജോസഫ് കത്തീഡ്രൽ ദേവാലയ പരിസരത്തേക്ക് മാറ്റി. അഞ്ചാം ക്ലാസ് വരെ എൽ പി വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു. [[സെന്റ് ജോസഫ് എൽ പി എസ് പാളയം/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== | == '''സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ''' == | ||
* വിദ്യാലയത്തെ മികവിൻ്റെ കേന്ദ്രമാക്കുക | * വിദ്യാലയത്തെ മികവിൻ്റെ കേന്ദ്രമാക്കുക | ||
വരി 83: | വരി 83: | ||
* എല്ലാ ക്ലാസ്സ് മുറികളും ആധുനികവൽക്കരിക്കുക | * എല്ലാ ക്ലാസ്സ് മുറികളും ആധുനികവൽക്കരിക്കുക | ||
== അക്കാദമിക പ്രവർത്തനങ്ങൾ == | == '''അക്കാദമിക പ്രവർത്തനങ്ങൾ''' == | ||
* എസ്.ആർ.ജി. | * എസ്.ആർ.ജി. | ||
വരി 109: | വരി 109: | ||
* അധ്യാപക ശാക്തീകരണം | * അധ്യാപക ശാക്തീകരണം | ||
== പിന്തുണാസംവിധാനങ്ങൾ == | == '''പിന്തുണാസംവിധാനങ്ങൾ''' == | ||
* പി.റ്റി.എ | * പി.റ്റി.എ | ||
വരി 120: | വരി 120: | ||
* പ്രാദേശിക നേതൃത്വം (കൗൺസിലർ, എം.എൽ.എ, എം.പി.തുടങ്ങിയവർ ..) | * പ്രാദേശിക നേതൃത്വം (കൗൺസിലർ, എം.എൽ.എ, എം.പി.തുടങ്ങിയവർ ..) | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
തിരുവനന്തപുരം നഗരത്തിലെ ഹൃദയഭാഗമായ പാളയത്ത് ഏകദേശം 50 സെൻറ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . സ്കൂളിന് പ്രത്യേകം ലൈബ്രറി, ക്ലാസ് ലൈബ്രറികൾ ,സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ് , ഹൈടെക് ക്ലാസ് മുറികൾ എന്നിവയുണ്ട്.എൽ ഷേപ്പിലുള്ള ഉള്ള ഇരുനില കോൺക്രീറ്റ് കെട്ടിടത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുടിവെള്ളം, വൈദ്യുതി, ഇൻറർനെറ്റ് സൗകര്യം എന്നിവയും വിദ്യാലയത്തിൽ ഉണ്ട്. ഗതാഗത സൗകര്യം വിദ്യാലയത്തിൽ ലഭ്യമാണ്. ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സുസജ്ജമായ അടുക്കള ,കുട്ടികൾക്ക് കളിക്കുന്നതിന് ആവശ്യമായ ഇൻഡോർ സ്റ്റേഡിയം , എണ്ണത്തിന് ആനുപാതികമായ വാഷ് റൂം സൗകര്യം ഇവയെല്ലാം വിദ്യാലയത്തിനുണ്ട്. | തിരുവനന്തപുരം നഗരത്തിലെ ഹൃദയഭാഗമായ പാളയത്ത് ഏകദേശം 50 സെൻറ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . സ്കൂളിന് പ്രത്യേകം ലൈബ്രറി, ക്ലാസ് ലൈബ്രറികൾ ,സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ് , ഹൈടെക് ക്ലാസ് മുറികൾ എന്നിവയുണ്ട്.എൽ ഷേപ്പിലുള്ള ഉള്ള ഇരുനില കോൺക്രീറ്റ് കെട്ടിടത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുടിവെള്ളം, വൈദ്യുതി, ഇൻറർനെറ്റ് സൗകര്യം എന്നിവയും വിദ്യാലയത്തിൽ ഉണ്ട്. ഗതാഗത സൗകര്യം വിദ്യാലയത്തിൽ ലഭ്യമാണ്. ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സുസജ്ജമായ അടുക്കള ,കുട്ടികൾക്ക് കളിക്കുന്നതിന് ആവശ്യമായ ഇൻഡോർ സ്റ്റേഡിയം , എണ്ണത്തിന് ആനുപാതികമായ വാഷ് റൂം സൗകര്യം ഇവയെല്ലാം വിദ്യാലയത്തിനുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
'''പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ''' | '''പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ''' | ||
വരി 136: | വരി 136: | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
[https://www.latinarchdiocesetrivandrum.org/diocesan-priest തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ] മേൽനോട്ടത്തിൽ ആർസി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെൻറിൻ്റെ കീഴിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . ഫാ. ഡോ. ഡൈസൺ കോർപ്പറേറ്റ് മാനേജരും, മോൺ.റവ.ഡോ.വിൽഫ്രഡ്.ഇ സ്കൂളിൻറെ ലോക്കൽ മാനേജരുമാണ് .സുമ ജോസ് സ്കൂളിലെ പ്രധാന അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു . അർപ്പണ മനോഭാവവും കരുത്തുറ്റ നേതൃത്വവും ദീർഘവീക്ഷണവുമുള്ള മാനേജ്മെൻ്റ് ഈ വിദ്യാലയത്തിൻ്റെ ശക്തിയാണ്.[[സെന്റ് ജോസഫ് എൽ പി എസ് പാളയം/മാനേജ്മെന്റ്|അധികവായനയ്ക്ക്]] | [https://www.latinarchdiocesetrivandrum.org/diocesan-priest തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ] മേൽനോട്ടത്തിൽ ആർസി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെൻറിൻ്റെ കീഴിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . ഫാ. ഡോ. ഡൈസൺ കോർപ്പറേറ്റ് മാനേജരും, മോൺ.റവ.ഡോ.വിൽഫ്രഡ്.ഇ സ്കൂളിൻറെ ലോക്കൽ മാനേജരുമാണ് .സുമ ജോസ് സ്കൂളിലെ പ്രധാന അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു . അർപ്പണ മനോഭാവവും കരുത്തുറ്റ നേതൃത്വവും ദീർഘവീക്ഷണവുമുള്ള മാനേജ്മെൻ്റ് ഈ വിദ്യാലയത്തിൻ്റെ ശക്തിയാണ്.[[സെന്റ് ജോസഫ് എൽ പി എസ് പാളയം/മാനേജ്മെന്റ്|അധികവായനയ്ക്ക്]] | ||
== മുൻ | == '''മുൻ സാരഥികൾ''' == | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
വരി 191: | വരി 191: | ||
|} | |} | ||
== | == '''അംഗീകാരങ്ങൾ''' == | ||
2019 -2020 അധ്യയനവർഷത്തിൽ അവസാനമായി നടന്ന ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ സബ്ജില്ലാ തലത്തിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സബ് ജില്ലാ കലോത്സവത്തിൽ നിരവധി സമ്മാനങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിച്ചു. പഠനോത്സവം വിജയകരമായി നടത്തുകയും രക്ഷിതാക്കളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. കോവിഡ് കാലത്ത് വിദ്യാലയം പതിവ് പോലെ മുഴുവൻ അധ്യാപകരുമായി തുറന്ന് പ്രവർത്തിക്കുകയും ആ നാളുകളിൽ നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സമൂഹ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. ഹോമിയോ പ്രതിരോധ മരുന്നു വിതരണം, സാനിറ്റൈസർ, മാസ്ക് വിതരണം ഹാൻവാഷ് , ബ്ലീച്ചിംഗ് പൗഡർ വിതരണം തുടങ്ങിയവ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ആയിരുന്നു .സ്കൂളുകൾ അടയ്ക്കപ്പെട്ട നാളുകളിൽ അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിക്കുകയും അവർക്ക് ആത്മധൈര്യം പകരുകയും ചെയ്തു. വർക്ക്ഷീറ്റുകൾ, മൂല്യനിർണയ ചോദ്യപേപ്പറുകൾ തുടങ്ങിയവ വീടുകളിൽ എത്തിച്ചു. വീട്ടിൽ ഒരു ലൈബ്രറി, വീട്ടിൽ ഒരു ഗണിത ലാബ് എന്നിവ നടപ്പിലാക്കി. വീട് ഒരു വിദ്യാലയം ഏറെ ശ്രദ്ധിക്കപ്പെട്ടു .2021 ഡിസംബർ മാസം പതിനാറാം തീയതി സ്കൂളിൻറെ ശതാബ്ദി ആഘോഷം വിപുലമായ രീതിയിൽ നടന്നു. | 2019 -2020 അധ്യയനവർഷത്തിൽ അവസാനമായി നടന്ന ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ സബ്ജില്ലാ തലത്തിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സബ് ജില്ലാ കലോത്സവത്തിൽ നിരവധി സമ്മാനങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിച്ചു. പഠനോത്സവം വിജയകരമായി നടത്തുകയും രക്ഷിതാക്കളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. കോവിഡ് കാലത്ത് വിദ്യാലയം പതിവ് പോലെ മുഴുവൻ അധ്യാപകരുമായി തുറന്ന് പ്രവർത്തിക്കുകയും ആ നാളുകളിൽ നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സമൂഹ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. ഹോമിയോ പ്രതിരോധ മരുന്നു വിതരണം, സാനിറ്റൈസർ, മാസ്ക് വിതരണം ഹാൻവാഷ് , ബ്ലീച്ചിംഗ് പൗഡർ വിതരണം തുടങ്ങിയവ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ആയിരുന്നു .സ്കൂളുകൾ അടയ്ക്കപ്പെട്ട നാളുകളിൽ അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിക്കുകയും അവർക്ക് ആത്മധൈര്യം പകരുകയും ചെയ്തു. വർക്ക്ഷീറ്റുകൾ, മൂല്യനിർണയ ചോദ്യപേപ്പറുകൾ തുടങ്ങിയവ വീടുകളിൽ എത്തിച്ചു. വീട്ടിൽ ഒരു ലൈബ്രറി, വീട്ടിൽ ഒരു ഗണിത ലാബ് എന്നിവ നടപ്പിലാക്കി. വീട് ഒരു വിദ്യാലയം ഏറെ ശ്രദ്ധിക്കപ്പെട്ടു .2021 ഡിസംബർ മാസം പതിനാറാം തീയതി സ്കൂളിൻറെ ശതാബ്ദി ആഘോഷം വിപുലമായ രീതിയിൽ നടന്നു. | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
സ്‌കൂളിൽ എത്തുന്നതിനുള്ള മാർഗങ്ങൾ | സ്‌കൂളിൽ എത്തുന്നതിനുള്ള മാർഗങ്ങൾ | ||