"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
22:05, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ്''' == | |||
ജനാധിപത്യത്തിന്റെ ബാല പാഠ ങ്ങൾ പകർന്ന സ്കൂൾ തിരഞ്ഞെടുപ്പ് കുട്ടികളിൽ വലിയ ആവേശമുണ്ടാക്കി. പൊതു തിരഞ്ഞെടുപ്പിന്റെ എല്ലാ ചിട്ട വട്ടങ്ങളും പാലിച്ചു നടത്തിയ സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് കുട്ടികൾക്ക് വലിയ ഒരു അനുഭവമായി. കമ്പ്യൂട്ടർ ചിഹ്നത്തിൽ മത്സരിച്ച 4എ ക്ലാസ്സിലെ ശ്രീലക്ഷ്മി യും കുട ചിഹ്നത്തിൽ മത്സരിച്ച 4സി ക്ലാസ്സിലെ ഫൈഹ എ പി യും തുല്യ വോട്ടുകൾ നേടി. നറുക്കെടുപ്പിലൂടെ ശ്രീലക്ഷ്മി സ്കൂൾ ലീഡർ ആയും ഫൈഹയെ സെക്കന്റ് ലീഡർ ആയും തിരഞ്ഞെടുത്തു.സൈക്കിൾ ചിഹ്നത്തിൽ മത്സരിച്ച ദേവാഗിനെ വിദ്യാഭ്യാസ മന്ത്രി യായും കാർ ചിഹ്നത്തിൽ മത്സരിച്ച മുഹമ്മദ് മിദ്‌ലാജിനെ ശുചി ത്വാരോഗ്യ മന്ത്രിയായും കണ്ണട ചിഹ്നത്തിൽ മത്സരിച്ച അബ്ദുൽ ഹാദിയെ ആഭ്യന്തര മന്ത്രിയായും ബൈക്ക് ചിഹ്നത്തിൽ മത്സരിച്ച ഷാദിൽ ഷാനെ പരിസ്ഥിതി കാർഷിക മന്ത്രിയായും മൊബൈൽ ചിഹ്നത്തിൽ മത്സരിച്ച അംന സി യെ കലാ കായിക മന്ത്രിയായും തിരഞ്ഞെടുത്തു. | |||
== '''ജനറൽ ബോഡി യോഗം''' == | |||
2023-24 അധ്യയന വർഷത്തെ ജനറൽ ബോഡി യോഗം ജൂലൈ 21 ന് നടന്നു.കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് സീനിയർ അസിസ്റ്റന്റ് ലത കെ. വി അവതരിപ്പിച്ചു. ക്ലാസ്സ് തലത്തിൽ നിന്നും 2 എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റി രൂപീകരണം നടന്നു. പി. ടി. എ. പ്രസിഡന്റ് ആയി കെ. പി ഷഫീഖ് നെയും വൈസ് പ്രസിഡന്റ് സജീവ് മാഷ്, എസ്. എം. സി. ചെയർമാൻ മുസ്തഫ വെള്ളേരി, എസ്. എം. സി. വൈസ് ചെയർമാൻ ബാല സുബ്ര മണ്ണ്യൻ, എം. ടി. എ പ്രസിഡന്റ് സോഫിയ എന്നിവരെയും തിരഞ്ഞെടുത്തു. | |||
== '''ചാന്ദ്ര ദിനം''' == | |||
ചെമ്രക്കാട്ടൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ ജൂലൈ 21 ന് ചാന്ദ്ര ദിനം വൈവിദ്ധ്യമാർന്ന പരിപാടികൾ നടന്നു.4 ബി ക്ലാസ്സിലെ റംസാൻ ചാന്ദ്ര മനുഷ്യനായി കുട്ടികളുടെ മുൻപിലെത്തി. ചാന്ദ്ര മനുഷ്യനുമായി കുട്ടികൾ സംവദിച്ചു. ചാന്ദ്ര ദിനചാരണത്തിന്റെ ഭാഗമായി തപാൽ വകുപ്പിന്റെ പോസ്റ്റ് കാർഡിൽ ചന്ദ്രന് വിദ്യാർഥികൾ കത്തെഴുതി. പുതിയ കാലത്ത് പോസ്റ്റ് കാർഡിലുള്ള കത്തെഴുത്ത് കുട്ടികൾക്കു വേറിട്ട അനുഭവമായി മാറി. ക്ലാസ്സ് തലത്തിൽ ചുമർ പത്രിക തയ്യാറാക്കൽ, ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം തുടങ്ങിയവയും അനുബന്ധമായി നടന്നു. | |||
== '''ബഷീർ ദിനം''' == | == '''ബഷീർ ദിനം''' == | ||
5-07-2023 ജൂലൈ 5 ന് ബഷീർ ദിനം വളരെ കെങ്കേമമായി തന്നെ ആചരിച്ചു. അദ്ദേഹത്തിന്റെ പ്രധാന കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം നടത്തിയത് കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു.ഡോക്യൂമെന്ററി പ്രദർശനവും ബഷീർ കൃതികൾ പരിചയപ്പെടുത്തലും അനുബന്ധമായി നടന്നു. | 5-07-2023 ജൂലൈ 5 ന് ബഷീർ ദിനം വളരെ കെങ്കേമമായി തന്നെ ആചരിച്ചു. അദ്ദേഹത്തിന്റെ പ്രധാന കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം നടത്തിയത് കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു.ഡോക്യൂമെന്ററി പ്രദർശനവും ബഷീർ കൃതികൾ പരിചയപ്പെടുത്തലും അനുബന്ധമായി നടന്നു. |