ജി എൽ പി എസ് കരുവമ്പ്രം വെസ്റ്റ് (മൂലരൂപം കാണുക)
20:16, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
Krmbw18521 (സംവാദം | സംഭാവനകൾ) |
Krmbw18521 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 67: | വരി 67: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
മഞ്ചേരി പട്ടണത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായി മഞ്ചേരി കിഴിശ്ശേരി റോഡിൽ നഗരത്തിന്റെ ബഹളങ്ങളില്ലാതെ തികച്ചും ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് കരുവമ്പ്രം വെസ്റ്റ് ജി എൽ പി സ്കൂൾ. | |||
1924 ൽ മഞ്ചേരി മേലാക്കത്ത് പ്രവർത്തനമാരംഭിച്ച വിദ്യാലയം 1948ൽ കരുവമ്പ്രംവെസ്റ്റിലേക്ക് കൊണ്ടുവരികയും ഒരു വാടക കെട്ടിടത്തിൽ പ്രവർത്തനം തുടരുകയും ചെയ്തു .നീണ്ടകാലം വാടക കെട്ടിടത്തിന്റെ പരിമിതികളിൽ കുരുങ്ങിക്കിടന്ന സ്കൂളിന് സുമനസ്സുകളുടെയും പിടിഎയുടെയും ആത്മാർത്ഥ പരിശ്രമത്തിൻ്റെ ഫലമായി 2006 ൽ സ്വന്തം കെട്ടിടം യാഥാർത്ഥ്യമായി. | |||
2004ൽ കരുവമ്പ്രം സ്വദേശിയും സ്കൂൾ കെട്ടിടത്തിന്റെ ഉടമയുമായ ശ്രീ എം ബാലകൃഷ്ണന്റെ ഭാര്യ ശ്രീമതി രഞ്ജിനി പി സ്കൂൾ കെട്ടിടത്തിനടുത്ത് 51 സെൻറ് സ്ഥലം സ്കൂളിനായി ഗവർണറുടെ പേരിൽ രജിസ്റ്റർ ചെയ്തു തന്നു. | |||
2008-09 കാലഘട്ടത്തിൽ എംപി ഫണ്ട് ഉപയോഗിച്ച് ഓഫീസ് റൂമും എസ് എസ് എ ഫണ്ട് ഉപയോഗിച്ച് അഡാപ്റ്റഡ് ടോയ്‌ലെറ്റും 2010 ൽ 4 ഗേൾസ് ടോയ്‌ലെറ്റും സ്കൂളിന് ലഭിച്ചു . 2009 ൽ എസ് എസ് എ ഫണ്ട് ഉപയോഗിച്ച് ചുറ്റുമതിലും ഗേറ്റും നിർമ്മിച്ചു .ശിശുസൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനായി എസ് എസ് എ അനുവദിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ച് സ്കൂളിൻറെ ചുമര് ചിത്രം വരച്ചു മനോഹരമാക്കി . പൂർവ്വ വിദ്യാർത്ഥികളായ സഹോദരന്മാർ പാർക്ക് നിർമ്മിച്ചു നൽകി .രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെഗ്രൗണ്ടിന്റെ സൈഡിൽ കൂടി നടപ്പാതയും ഒരുക്കി .മഞ്ചേരി മുൻസിപ്പാലിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് സ്റ്റേജും സ്കൂൾ കെട്ടിടത്തിന്റെ മുകൾ നിലയിൽ ക്ലാസ് മുറികളും പണികഴിച്ചു .എല്ലാ ക്ലാസ്സുകളും ടൈൽസ് പതിച്ചു മനോഹരമാക്കി . | |||
വിവിധ മേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഈ വിദ്യാലയത്തിലെ കുരുന്നുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഔഷധസസ്യങ്ങളുടെയും തണൽ മരങ്ങളും നിറഞ്ഞ സരസ്വതി ക്ഷേത്രം കുട്ടികൾക്ക് ഹൃദ്യമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നു.മികച്ച അക്കാദമിക നിലവാരമുള്ള ഈ വിദ്യാലയത്തിലെ പ്രീ പ്രൈമറി വിഭാഗം നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |