Jump to content
സഹായം

"ആർ.എം.യു.പി.എസ്. വയ്യക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|RMUPS VAYYAKKAVU}}
{{prettyurl|RMUPS VAYYAKKAVU}}
തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങൽ സബ്ജില്ലയിൽ പുല്ലമ്പാറ പഞ്ചായത്തിൽ വയ്യക്കാവ് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ആർ എം യു പി എസ് വയ്യക്കാവ്.

{{Infobox School
{{Infobox School
വരി 64: വരി 63:

== ചരിത്രം ==
== ചരിത്രം ==
ആർ എം യു പി എസ് വയ്യക്കാവ് പുല്ലമ്പാറ പഞ്ചായത്തിൽ വയ്യക്കാവ് എന്ന ഗ്രാമത്തിൽ ഈ വിദ്യാലയം 1964-ൽ സ്ഥാപിതമായി. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലായിരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങൾ തുടർവിദ്യാഭ്യാസം വേണ്ട എന്ന മനോഭാവത്തിൽ കാണപ്പെട്ടു. ഈ ചിന്തയ്ക്ക് മാറ്റം വരുന്നതിനായി വയ്യക്കാവ് ചരുവിളപുത്തൻ വീട്ടിൽ ശ്രീ ഭാനുകോൺട്രാക്റ്ററുടെ നേതൃത്വത്തിൽ ഒന്നര ഏക്കർ സ്ഥലത്ത് ഓല ഷെഡ് പണിഞ്ഞ്  74 കുട്ടികളും 3 അധ്യാപകരുമായി സ്കൂൾ ആരംഭിച്ചു.

പാണയം കല്ലുവരമ്പിൽ കുന്നുംപുറത്തു വീട്ടിൽ ശ്രീ രാഘവനായിരുന്നു അദ്യ പ്രഥമാധ്യാപകൻ. പ്രധമ വിദ്യാർഥിനി എസ് കമലാക്ഷിയും വിദ്യാർഥി വി എൻ പ്രഭാഷുമായിരുന്നു. 1970 കളുടെ പ്രാരംഭഘട്ടത്തിൽ  അഞ്ഞൂറോളം വിദ്യാർധികളും 19 അധ്യാപകരും ഇവിടെ ഉണ്ടായിരുന്നു എന്നാൽ 70-കളുടെ അവസാനത്തിൽ വിദ്യാർഥികളുടെ എണ്ണംവളരെ കുറഞ്ഞു

ഇപ്പോഴത്തെ പ്രധമാധ്യാപിക എസ്‌  പ്രിയദർശിനി  ഉൾപ്പെടെ 9 അധ്യാപകരും 1 ഒഫിസ് അസിസ്ററടും ഇവിടെ സേവനമനുഷ്ഠിക്കുന്നു

2011 മാർച്ച് 28 ന് പനവൂർ റഹ്മത്തിൽ ശ്രീ എ.നാസറുദ്ദീൻ സ്കൂൾ വാങ്ങി. ആകെ 164 കുട്ടികൾ(72ആൺ ,92പെൺ) ഇതിൽ 26 പേർ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നു

==ഭൗതിക സാഹചര്യങ്ങൾ  ==
==ഭൗതിക സാഹചര്യങ്ങൾ  ==
രണ്ട് ഷീറ്റ് ഇട്ട കെട്ടിടങ്ങളിലായി 8ക്ലാസ് റൂമുകളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും പ്രവ്യത്തിക്കുന്നു. പൂർണമായി ഫാൻ ഇട്ടതാണ് ക്ലാസ് മുറികൾ.ക്ലാസ് മുറികളിൽ കുട്ടികൾക്കാവശ്യം വേണ്ട ബഞ്ച്, ഡസ്ക് ഇവയും കമ്പ്യൂട്ടർ ലാബിൽ പ്രവ്യത്തനക്ഷമമായ .5 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളും ഉണ്ട്  ഷിറ്റ് ഇട്ട ഒരു പാചക പുരയും നിലവിലുണ്ട്.എം എൽ എ  ഫണ്ടിൽ നിന്നും ഒരു കോൺക്രീറ് കെട്ടിടം പാചകപുരക്ക്  അനുവദിച്ചു .    പെൺകുട്ടികൾക്കായി 4 ടോയിലറ്റുകളും ആൺകുട്ടികൾക്ക് 2 ടോയിലറ്റുകളും നിലവിലുണ്ട് .ആവശ്യമായ ജലം കിണറിൽ നിന്നു ലഭിക്കും.വാട്ടർ സപ്ലൈ പൈപ്പ് ലൈനും ഉപയോഗിക്കുന്നു ലൈബ്രറി പുസ്തകങ്ങൾ 1000 ഓളം ഉണ്ട്. കളിക്കാനാലവ്യമായ സ്ഥലം ഉണ്ട്.സ്വന്തമായി  ഒരു വാൻ ഉണ്ട് .

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സോപ്പ്, ലോഷൻ, മെഴുകുതിരി നിർമ്മാണ പരിശീലന ക്ലാസ്സ്, ജൈവ പച്ചക്കറി ക്യഷി.യോഗ പരിശിലനം

വരി 86: വരി 80:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]

*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രധാന അധ്യാപകർ :'''   
'''സ്കൂളിലെ മുൻ പ്രധാന അധ്യാപകർ :'''   
വരി 108: വരി 100:
|'''ശ്രീമതി പ്രിയദർശിനി ടീച്ചർ'''   
|'''ശ്രീമതി പ്രിയദർശിനി ടീച്ചർ'''   
|}
|}
=== മുൻ അധ്യാപകർ ===
=== മുൻ അധ്യാപകർ ===
{| class="wikitable sortable mw-collapsible mw-collapsed"

വരി 151: വരി 142:
|ബേബി സരോജം
|ബേബി സരോജം
|}
|}
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
വരി 181: വരി 171:
*ലഹരി മുക്ത വിദ്യാലയം
*ലഹരി മുക്ത വിദ്യാലയം

*
==വഴികാട്ടി==
==വഴികാട്ടി==
*വെഞ്ഞാറമൂട് നിന്നും 14 km അകലം
*വെഞ്ഞാറമൂട് നിന്നും 14 km അകലം
*തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ  നിന്നും 35 km അകലം   

*  NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 29 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.     

* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 35കി.മി.  അകലം

----
{{#multimaps: 8.694512388014756, 76.9760553682719| zoom=18}}

1,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2179526" എന്ന താളിൽനിന്ന് ശേഖരിച്ചത്