പി.വി.എം.എ.എൽ.പി.എസ് ബ്ലാങ്ങാട് (മൂലരൂപം കാണുക)
22:27, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (charithram of pvm alps blangad) |
No edit summary |
||
വരി 37: | വരി 37: | ||
ചരിത്രം | ചരിത്രം | ||
---------------------------- | ---------------------------- | ||
തീരപ്രദേശമായ ബ്ലാങ്ങാട് ഗ്രാമത്തിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊടുത്ത പള്ളിക്കൂടത്തിന് ഇന്ന് നൂറ്റിയൊന്ന് വയസ്സ് . ചാവക്കാട് തീരദേശമേഖലയിലെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കടപ്പുറം ഗ്രാമ പഞ്ചായത്തിൽ പെട്ട ബ്ലാങ്ങാട് ദേശത്തെ ഓത്തുപള്ളിയിലാണ് തീരദേശ നിവാസികളുടെ മക്കൾക്ക് അറിവ് പകർന്നുകൊടുത്ത ഈ സരസ്വതി ക്ഷേത്രം പ്രവർത്തിച്ചിരുന്നത് .കടലും കായലും ചുറ്റപ്പെട്ടു കിടക്കുന്ന ബ്ലാങ്ങാട് നിവാസികൾക്ക് | തീരപ്രദേശമായ ബ്ലാങ്ങാട് ഗ്രാമത്തിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊടുത്ത പള്ളിക്കൂടത്തിന് ഇന്ന് നൂറ്റിയൊന്ന് വയസ്സ് . ചാവക്കാട് തീരദേശമേഖലയിലെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കടപ്പുറം ഗ്രാമ പഞ്ചായത്തിൽ പെട്ട ബ്ലാങ്ങാട് ദേശത്തെ ഓത്തുപള്ളിയിലാണ് തീരദേശ നിവാസികളുടെ മക്കൾക്ക് അറിവ് പകർന്നുകൊടുത്ത ഈ സരസ്വതി ക്ഷേത്രം പ്രവർത്തിച്ചിരുന്നത് .കടലും കായലും ചുറ്റപ്പെട്ടു കിടക്കുന്ന ബ്ലാങ്ങാട് നിവാസികൾക്ക് അന്ന്അക്ഷരങ്ങൾ അന്യമായിരുന്നു .പിന്നോക്കാവശ്യയിൽപെട്ട മൽസ്യതൊഴിലാളികളുടെയും,കര്ഷകത്തൊഴിലാളികളുടെയും മക്കൾക്ക് സ്കൂൾപഠനം ഒരു കേട്ടുകേൾവിയായിരുന്നു.ഇതിനൊരുമാറ്റം വരുത്തിയാണ് ആയിരത്തി തൊള്ളായിരത്തി പതിനാറിൽ സ്കൂൾ നിലവിൽ വന്നത് . | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |