Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 2,711: വരി 2,711:
== പെരുമൺ ചിത്രപ്രദർശനം ==
== പെരുമൺ ചിത്രപ്രദർശനം ==
ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന പെരുമൺ ദുരന്തവുമായി ബന്ധപ്പെട്ട ചിത്രപ്രദർശനം 29.7.22 1.30 പി.എം ന് കുട്ടികൾ ചെയ്തു. ഇത് കുട്ടികൾക്ക് ദുരന്തത്തെ പറ്റിയുള്ള അവബോധം  ഉണ്ടാക്കുവാൻ സാധിച്ചു.
ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന പെരുമൺ ദുരന്തവുമായി ബന്ധപ്പെട്ട ചിത്രപ്രദർശനം 29.7.22 1.30 പി.എം ന് കുട്ടികൾ ചെയ്തു. ഇത് കുട്ടികൾക്ക് ദുരന്തത്തെ പറ്റിയുള്ള അവബോധം  ഉണ്ടാക്കുവാൻ സാധിച്ചു.
== '''പ്രവർത്തനങ്ങൾ 2023-24''' ==
സ്കൂൾ ലൈബ്രറിയുടെ 2023-2024 വർഷത്തെ പ്രവർത്തനങ്ങൾ വായനാദിനത്തിൽ ആരംഭിച്ചു. സ്കൂൾ ലൈബ്രറിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വായന വാരാചരണത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചത് സ്കൂൾ മുൻ അധ്യാപിക ശ്രീമതി വത്സമ്മ മാത്യു ടീച്ചർ ആണ്. വായനാദിനത്തിനോട് അനുബന്ധിച്ച് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം കവിത രചനാ മത്സരം, കഥാരചനാ മത്സരം എന്നിവ നടത്തി. 
=== ക്വിസ് മത്സരം ===
ക്വിസ് മത്സരത്തിൽ യുപി വിഭാഗത്തിൽ നിന്നും എച്ച് എസ് വിഭാഗത്തിൽ നിന്നും ഒന്ന് സ്ഥാനം ലഭിച്ച കുട്ടികൾ സബ്ജില്ലാതല മത്സരത്തിൽ പങ്കെടുത്തു. ജൂലൈ 11ന് ജനസംഖ്യാ ദിനത്തിൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തി.
=== കവിത രചനാ മത്സരം ===
വിദ്യാർത്ഥികൾ തയ്യാറാക്കിയ കവിത രചനകൾ  ഗ്രന്ഥശാലയിൽ പ്രദർശനത്തിന് ഉൾപ്പെടുത്തി.
=== കഥാരചനാ മത്സരം ===
കുട്ടികളുടെ രചനാ ഭാവനകൾ വളർത്തുവാനായി കഥാരചനാ മത്സരം സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ട്.
=== കൈയ്യെഴുത്ത് മാസിക നിർമ്മാണം ===
വിവിധ ദിനാചരണങ്ങളുടെ ഭാഗമായി കുട്ടികളിൽ നിന്ന് ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ലൈബ്രറിയുടെ നേതൃത്വത്തിൽ പതിപ്പുകൾ ആക്കുന്നു. സ്കൂൾ ലൈബ്രറിയിൽ നിന്ന് കുട്ടികൾ പുസ്തകം എടുത്ത വായിക്കുകയും വായനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു.


<gallery mode="packed-hover" heights="180">
<gallery mode="packed-hover" heights="180">
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2176642" എന്ന താളിൽനിന്ന് ശേഖരിച്ചത്