emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
3,632
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
[[പ്രമാണം:WhatsApp Image 2019-08-02 at 1.46.46 PM(1).jpg|ലഘുചിത്രം|ഗോവിന്ദ മെമ്മോറിയൽ സ്കൂൾ ഇരുമ്പുഴി ]] | [[പ്രമാണം:WhatsApp Image 2019-08-02 at 1.46.46 PM(1).jpg|ലഘുചിത്രം|ഗോവിന്ദ മെമ്മോറിയൽ സ്കൂൾ ഇരുമ്പുഴി ]] | ||
ഗോവിന്ദൻ നായരുടെ വീടിന്റെ ഉരപ്പുരയിൽ ആയിരുന്നു സ്‌കൂൾ ആദ്യം തുടങ്ങിയത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി പ്രപവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യകാലങ്ങളിൽ ഇരുമ്പുഴിയുടെ എല്ലാ ഭാഗങ്ങളിലുമുള്ള ഹിന്ദു കുട്ടികൾ ഇവിടെ ആണ് പഠിച്ചിരുന്നത്. 1983 ൽ ഈ വിദ്യാലയത്തിൽ അറബി പഠനം ആരംഭിച്ചു. ശ്രീ.അലവി മാസ്റ്റർ ആയിരുന്നു ആദ്യത്തെ അറബി അധ്യാപകൻ. തുടർന്ന് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകികൊണ്ട് ഒരു ജനകീയ സ്‌കൂളായി മാറുകയും ചെയ്തു. | ഗോവിന്ദൻ നായരുടെ വീടിന്റെ ഉരപ്പുരയിൽ ആയിരുന്നു സ്‌കൂൾ ആദ്യം തുടങ്ങിയത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി പ്രപവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യകാലങ്ങളിൽ ഇരുമ്പുഴിയുടെ എല്ലാ ഭാഗങ്ങളിലുമുള്ള ഹിന്ദു കുട്ടികൾ ഇവിടെ ആണ് പഠിച്ചിരുന്നത്. 1983 ൽ ഈ വിദ്യാലയത്തിൽ അറബി പഠനം ആരംഭിച്ചു. ശ്രീ.അലവി മാസ്റ്റർ ആയിരുന്നു ആദ്യത്തെ അറബി അധ്യാപകൻ. തുടർന്ന് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകികൊണ്ട് ഒരു ജനകീയ സ്‌കൂളായി മാറുകയും ചെയ്തു. | ||
ശ്രീ.ഗോവിന്ദൻ നായർക്കു ശേഷം എടത്തൊടി കരുണാകരൻ നായർ മാനേജരും ഹെഡ്മാസ്റ്ററുമായി സേവനം അനുഷ്ഠിച്ചു. തുടർന്ന് ശങ്കരൻ മാസ്റ്റർ നളിനമ്മ ടീച്ചർ, എബ്രഹാം മാസ്റ്റർ എന്നിവർ ഇവിടത്തെ പ്രധാന അധ്യാപകരായി. കരുണാകരൻ നായർ, കുഞ്ഞിത്തായി അമ്മ എന്നിവർ മാനേജർമാർ ആയിരുന്നു. [[ജി.എം.എ.എൽ.പി.എസ്. ഇരുമ്പുഴി/ചരിത്രം|കൂടുതൽ വായിക്കുക.]] | ശ്രീ.ഗോവിന്ദൻ നായർക്കു ശേഷം എടത്തൊടി കരുണാകരൻ നായർ മാനേജരും ഹെഡ്മാസ്റ്ററുമായി സേവനം അനുഷ്ഠിച്ചു. തുടർന്ന് ശങ്കരൻ മാസ്റ്റർ നളിനമ്മ ടീച്ചർ, എബ്രഹാം മാസ്റ്റർ എന്നിവർ ഇവിടത്തെ പ്രധാന അധ്യാപകരായി. കരുണാകരൻ നായർ, കുഞ്ഞിത്തായി അമ്മ എന്നിവർ മാനേജർമാർ ആയിരുന്നു. [[ജി.എം.എ.എൽ.പി.എസ്. ഇരുമ്പുഴി/ചരിത്രം|കൂടുതൽ വായിക്കുക.]] ഭൗതികസൗകര്യങ്ങൾ | ||
18 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടം, അതാണ് ഇന്ന് ഈ വിദ്യാലയം. ആവശ്യത്തിന് മുറ്റമോ ഗ്രൗണ്ടോ ഇല്ലാത്ത ഒരു അവസ്ഥ ഇപ്പോൾ നിലനിൽക്കുന്നു. കമ്പ്യൂട്ടർ ലാബിന്റെ അഭാവം ഐ.ടി വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്നു. കുട്ടികളുടെ പഠനത്തിന് സഹായകരമായ രീതിയിലുള്ള ലൈബ്രറി സ്‌കൂളിൽ നിലവിലുണ്ട്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും സ്‌കൂൾ മികച്ച നിലവാരം പുലർത്തുന്നു. | 18 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടം, അതാണ് ഇന്ന് ഈ വിദ്യാലയം. ആവശ്യത്തിന് മുറ്റമോ ഗ്രൗണ്ടോ ഇല്ലാത്ത ഒരു അവസ്ഥ ഇപ്പോൾ നിലനിൽക്കുന്നു. കമ്പ്യൂട്ടർ ലാബിന്റെ അഭാവം ഐ.ടി വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്നു. കുട്ടികളുടെ പഠനത്തിന് സഹായകരമായ രീതിയിലുള്ള ലൈബ്രറി സ്‌കൂളിൽ നിലവിലുണ്ട്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും സ്‌കൂൾ മികച്ച നിലവാരം പുലർത്തുന്നു. | ||