Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 86: വരി 86:

ജൂലൈ 31 സ്കൂളിൽ വെച്ച് സ്കൂൾതല ശാസ്ത്രമേള നടന്നു. ഗണിതമേള, പ്രവൃത്തിപരിചയമേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിലാണ് സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ മത്സരങ്ങൾ നടന്നത്. പതിവുപോലെ ഓരോ വിഭാഗത്തിലും ധാരാളം പേർ മത്സരങ്ങളിൽ പങ്കെടുത്തു. പ്രവൃത്തിപരിചയമേള സ്കൂൾ ഓഡിറ്റോറിയത്തിലും മറ്റുമേളകൾ ക്ലാസുമുറികളിലും വിവിധ ഹാളുകളിലും വെച്ച് നടന്നു. ഓരോ ഇനത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി എല്ലാവർക്കും സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്മാനം നൽകി. ഈ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവരെയാണ് മലപ്പുറം സബ്‍ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുപ്പിച്ചുവരുന്നത്. സബ്‍ജില്ലയിൽ ശാസ്ത്രമേള ഹൈസ്കൂൾ വിഭാഗം ഓവറോൾ തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഒന്ന് രണ്ട് സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. ഐ.ടി മേള ഇതോടൊപ്പം നടന്നിട്ടില്ല. പ്രവർത്തിപരിചയമേള, ഐ.ടി മേള എന്നിവയിൽ നിലവിലെ സബ്‍ജില്ലാ ചാമ്പ്യൻമാരാണ് ഇരുമ്പുഴി ഹൈസ്കൂൾ.

= ഹയർസെക്കണ്ടറി വിഭാഗം പ്രവർത്തനങ്ങൾ =
ഹയർസെക്കണ്ടറി വിഭാഗം 2023-24 അധ്യയനവർഷത്തിൽ നടത്തിയ പ്രവർത്തനങ്ങൾ സംക്ഷിപ്തമായി ഇവിടെ നൽകുന്നു.
== കരിയർ ഗൈഡൻസ് ==
ഓഗസ്റ്റ് 1 കരിയർ ദിനാഘോഷം വിപുലമായി ആചരിച്ചു. ക്ലാസുകളിൽ വിവിധ വിഷയങ്ങളുടെ കരിയർ സാധ്യതകൾ, ഉപരിപഠന കോഴ്സുകൾ എന്നിവ അവതരിപ്പിച്ചു.
== കരിയർ സെമിനാർ ==
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ കരിയർ സെമിനാർ 14-09-23 ന് ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.  സനൂജ ടീച്ചർ സ്വാഗതം പറഞ്ഞു. ജില്ലാ എംപ്ലോയ്മെൻറ് RP യും കാലിക്കറ്റ് സെൻട്രൽ യൂനിവേഴ്സിറ്റി ലൈബ്രേറിയനുമായ അബ്ദുൾ ലത്തീഫ് ക്ലാസ് നയിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് CG കോഡിനേറ്റർമാർ  ജോസ്മി, പുഷ്പലത എന്നിവർ ആശംസകൾ അർപ്പിച്ചു
== കരിയർ FM ==
CGAC സ്റ്റേറ്റ് വിങ് പ്രക്ഷേപണം ചെയുന്ന കരിയർ FM ചൊവ്വ വെള്ളി ദിവസങ്ങളിൽ സ്ക്കൂളിൽ പുന:പ്രക്ഷേപണം ചെയ്യാറുണ്ട്. കൂടാതെ FM സിനോപ്സ് പകർപ്പുകൾ കരിയർ നോട്ടീസ്ബോഡിൽ പ്രദർശിപ്പിക്കാറുണ്ട്. കുട്ടികളുടെ സംശയനിവാരണത്തിന് ഇത് സഹായകമാകുന്നു
== കരിയർ പ്ലാനിങ് ക്ലാസ് ==
ജി.എച്ച്.എസ്.എസ്. ചുള്ളിക്കോട് അധ്യാപകനായ ഷംസുദ്ദീൻ അവർകളുടെ നേതൃത്വത്തിൽ സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കരിയർ പ്ലാനിങ് ക്ലാസ് സംഘടിപ്പിച്ചു. സ്വന്തം അഭിരുചിയും കഴിവും മനസ്സിലാക്കി അനുയോജ്യമായ കരിയർ തെരെഞ്ഞെടുക്കാൻ ഈ ക്ലാസ് വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി
== CUET ഓറിയന്റേഷൻ ക്ലാസ് ==
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ CUET Orientation ക്ലാസിൽ സ്ക്കൂളിൽ നിന്നും 26 വിദ്യാർത്ഥികൾ പങ്കെടുത്തു
== പ്രയാൺ 24 ==
വിവിധ മൽസര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ CGAC യുടെ CUET UG പ്രയാൺ വാട്സാപ്പ് ഗ്രൂപ്പ് വഴി CGAC സ്റ്റേറ്റ് സെൽ നൽകുന്ന ചോദ്യപേപ്പറുകൾ, യൂടൂബ് ക്ലാസുകൾ, ഓൺലൈൻ മെറ്റീരിയൽ എന്നിവ വിദ്യാർത്ഥികൾക്ക് നൽകി.
== ഇലക്ഷൻ ക്ലബ്ബ് ==
2023 നവംബർ 16 ന്  GHSS ഇരുമ്പുഴി ELC ക്ലബ്, മലപ്പുറം ജില്ലാ ഇലക്ഷൻ നോഡൽ ഓഫിസർ  എ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ എ. അബൂബക്കർ അധ്യക്ഷനായി. ELC സ്ക്കൂൾ കോഡിനേറ്റർ ശ്രീമതി വിജയ ഡി സ്വാഗതവും സീനിയർ അധ്യാപിക ശ്രീകല ആശംസയും അറിയിച്ചു.
== ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് ==
2023 നവംബർ 20 ന് GHSS ഇരുമ്പുഴി വിമുക്തി ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിമുക്ത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ അബൂബക്കർ എ അധ്യക്ഷനായി. സ്ക്കൂൾ കോഡിനേറ്റർ  വിജയ. ഡി. നേതൃത്വം നൽകി. മലപ്പുറം എക്സൈസ് റേഞ്ച് ഓഫീസറും വിമുക്തി കോഡിനേറ്ററുമായ അമീൻ അൽത്താഫ് ക്ലാസ് നയിച്ചു.
== ലഹരിവിമുക്ത കേരളം - ഡിബേറ്റ് ==
2023 നവംബർ 24 ന് GHSS ഇരുമ്പുഴി വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത കേരളം എന്ന വിഷയത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു. സ്ക്കൂൾ കോഡിനേറ്റർ വിജയ ടീച്ചർ ചടങ്ങിന് സ്വാഗതം പറഞ്ഞു. ജില്ലാ കോഡിനേറ്റർ  അമീൻ ചർച്ച നയിച്ചു. വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു .
1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2170146" എന്ന താളിൽനിന്ന് ശേഖരിച്ചത്