Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 78: വരി 78:

2023 ജൂൺ 26 മുതൽ 2023 ജൂലൈ 2 വരെ നടക്കുന്ന ദേശീയ വൈദ്യുതി സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി KSEB മഞ്ചേരി ഇലക്ട്രിക്കൽ സബ്ഡിവിഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് വൈദ്യുതി സുരക്ഷാ ബോധവൽക്കരണം നൽകി. "Electrical Safty - Don't Compromise, Be Wise" സുരക്ഷിതമായി എങ്ങനെ വൈദ്യൂതി ഉപയോഗിക്കാം, അപകടം സംഭവിച്ചാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ഷോക്കേറ്റയാൾക്ക് നൽകേണ്ട പ്രഥമശുശ്രൂഷ എന്നിവ കുട്ടികൾക്ക് ലളിതമായും പ്രയോഗത്തിലുടെയും വിജീഷ് ടി.കെ  (ആനക്കയം ഡിവിഷൻ അസിസ്റ്റന്റ് എൻജിനീർ) കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. എച്ച്.എം. സീനിയർ അസിസ്റ്റന്റ് എന്നിവർ സംസാരിച്ചു. മുഴുവൻ എസ്.പി.സി കേഡറ്റുകളും പരിപാടിയിൽ പങ്കെടുത്തു.

= ലോകജനസംഖ്യാദിനം ആചരിച്ചു =
ജൂലൈ 11 ലോകജനസംഖ്യാദിനം സ്കൂളിലും വിവിധപരിപാടികളോട് ആചരിച്ചു. ഇതിന്റെ ഭാഗമായി പോസ്റ്റർ രചനാ മത്സരം നടത്തി. ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയ വിജയികൾക്ക് അസംബ്ലിയിൽ വെച്ച് എച്ച്എം സമ്മാനം നൽകി.
= സ്കൂൾതല ശാസ്ത്രമേള =
ജൂലൈ 31 സ്കൂളിൽ വെച്ച് സ്കൂൾതല ശാസ്ത്രമേള നടന്നു. ഗണിതമേള, പ്രവൃത്തിപരിചയമേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിലാണ് സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ മത്സരങ്ങൾ നടന്നത്. പതിവുപോലെ ഓരോ വിഭാഗത്തിലും ധാരാളം പേർ മത്സരങ്ങളിൽ പങ്കെടുത്തു. പ്രവൃത്തിപരിചയമേള സ്കൂൾ ഓഡിറ്റോറിയത്തിലും മറ്റുമേളകൾ ക്ലാസുമുറികളിലും വിവിധ ഹാളുകളിലും വെച്ച് നടന്നു. ഓരോ ഇനത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി എല്ലാവർക്കും സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്മാനം നൽകി. ഈ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവരെയാണ് മലപ്പുറം സബ്‍ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുപ്പിച്ചുവരുന്നത്. സബ്‍ജില്ലയിൽ ശാസ്ത്രമേള ഹൈസ്കൂൾ വിഭാഗം ഓവറോൾ തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഒന്ന് രണ്ട് സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. ഐ.ടി മേള ഇതോടൊപ്പം നടന്നിട്ടില്ല. പ്രവർത്തിപരിചയമേള, ഐ.ടി മേള എന്നിവയിൽ നിലവിലെ സബ്‍ജില്ലാ ചാമ്പ്യൻമാരാണ് ഇരുമ്പുഴി ഹൈസ്കൂൾ.
1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1961513" എന്ന താളിൽനിന്ന് ശേഖരിച്ചത്