"എ.വി.എച്ച്.എസ്സ്. കുറിച്ചി./2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.വി.എച്ച്.എസ്സ്. കുറിച്ചി./2021-24 (മൂലരൂപം കാണുക)
22:46, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2024ഫോട്ടോ ചേർത്തു
('LK BATCH 21-24 പ്രവർത്തനങ്ങൾ ആകെ 29 അംഗങ്ങളാണ് ബാച്ചിൽ ഉള്ളത്.July മാസം നടന്ന 23 -26 ബാച്ച് LK ക്യാമ്പിനുള്ള ഒരുക്കങ്ങൾ 21-24 ബാച്ച് ആണ് നടത്തിയത്. ഓഗസ്റ്റ് മാസം നടത്തിയ സ്വതന്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ഫോട്ടോ ചേർത്തു) |
||
വരി 1: | വരി 1: | ||
[[പ്രമാണം:2021-24 batch.jpg|ലഘുചിത്രം|21-24 ബാച്ച് അംഗങ്ങൾ ]] | |||
LK BATCH 21-24 പ്രവർത്തനങ്ങൾ | LK BATCH 21-24 പ്രവർത്തനങ്ങൾ | ||
[[പ്രമാണം:Freedom fest2024.jpg|ലഘുചിത്രം|freedom fest]] | |||
ആകെ 29 അംഗങ്ങളാണ് ബാച്ചിൽ ഉള്ളത്.July മാസം നടന്ന 23 -26 ബാച്ച് LK ക്യാമ്പിനുള്ള ഒരുക്കങ്ങൾ 21-24 ബാച്ച് ആണ് നടത്തിയത്. ഓഗസ്റ്റ് മാസം നടത്തിയ സ്വതന്ത്ര വിജ്‌ഞാനോൽസവത്തിൻ്റെ ഭാഗമായുള്ള പോസ്റ്റർ രചനാ മൽസരത്തിൽ പങ്കാളികളായി. സ്വതന്ത്ര വിജ്ഞാനോൽസവത്തിൻ്റെ ഭാഗമായി നടത്തിയ Exchibition ഈ ബാച്ചിൻ്റെ നേതൃത്വത്തിലാണ് നടത്തിയത്. ഇതിനോടനുബന്ധിച്ചു നടത്തിയ Robotics പരിശീലനം 21-24 ബാച്ചുകാരാണ് നൽകിയത്. | ആകെ 29 അംഗങ്ങളാണ് ബാച്ചിൽ ഉള്ളത്.July മാസം നടന്ന 23 -26 ബാച്ച് LK ക്യാമ്പിനുള്ള ഒരുക്കങ്ങൾ 21-24 ബാച്ച് ആണ് നടത്തിയത്. ഓഗസ്റ്റ് മാസം നടത്തിയ സ്വതന്ത്ര വിജ്‌ഞാനോൽസവത്തിൻ്റെ ഭാഗമായുള്ള പോസ്റ്റർ രചനാ മൽസരത്തിൽ പങ്കാളികളായി. സ്വതന്ത്ര വിജ്ഞാനോൽസവത്തിൻ്റെ ഭാഗമായി നടത്തിയ Exchibition ഈ ബാച്ചിൻ്റെ നേതൃത്വത്തിലാണ് നടത്തിയത്. ഇതിനോടനുബന്ധിച്ചു നടത്തിയ Robotics പരിശീലനം 21-24 ബാച്ചുകാരാണ് നൽകിയത്. | ||
ഒക്ടോബറിൽ വ്യക്തിഗത അസൈൻമെൻ്റുകൾ സമർപ്പിക്കുന്നതിൻ്റെ ഭാഗമായി 'ലഹരി ആപത്ത് എന്ന വിഷയത്തെ അധികരിച്ച് എല്ലാവരും പോസ്റ്റർ തയാറാക്കി. കൂടാതെ, ആമയും മുയലും എന്ന വിഷയത്തെ അധികരിച്ച് ആനിമേഷൻ തയാറാക്കി. മൊബൈൽ ആപ്പുകൾ നിർമ്മിക്കുകയും ചെയ്തു. ഗ്രൂ'പ്പ് അസൈൻമെൻ്റുകളായി സൈബർ സുരക്ഷ , റോബോട്ടിക്സ് ക്ലാസ് (എട്ടാം ക്ലാസ് കുട്ടികൾക്ക്) അഞ്ചിലെ കുട്ടികൾക്ക് ആനിമേഷൻ ക്ലാസുകളും നൽകി. BMI calculator എന്ന Mobile App നിർമ്മിച്ച് എല്ലാ അധ്യാപകരുടെയും കുറച്ച് രക്ഷിതാക്കളുടെയും Mobile ൽ ഇട്ടു കൊടുത്തു. ഇത് ഇവർക്കെല്ലാം വളരെ പ്രയോജനകരമായി. ലിറ്റിൽ കൈറ്റ്സ് ക്ലാസുകളിലൂടെ ലഭിച്ച അറിവുകൾ സ്കൂളിലെ മറ്റ് കുട്ടികൾക്കും നൽകാനായത് വലിയ നേട്ടമായി കരുതുന്നു. | ഒക്ടോബറിൽ വ്യക്തിഗത അസൈൻമെൻ്റുകൾ സമർപ്പിക്കുന്നതിൻ്റെ ഭാഗമായി 'ലഹരി ആപത്ത് എന്ന വിഷയത്തെ അധികരിച്ച് എല്ലാവരും പോസ്റ്റർ തയാറാക്കി. കൂടാതെ, ആമയും മുയലും എന്ന വിഷയത്തെ അധികരിച്ച് ആനിമേഷൻ തയാറാക്കി. മൊബൈൽ ആപ്പുകൾ നിർമ്മിക്കുകയും ചെയ്തു. ഗ്രൂ'പ്പ് അസൈൻമെൻ്റുകളായി സൈബർ സുരക്ഷ , റോബോട്ടിക്സ് ക്ലാസ് (എട്ടാം ക്ലാസ് കുട്ടികൾക്ക്) അഞ്ചിലെ കുട്ടികൾക്ക് ആനിമേഷൻ ക്ലാസുകളും നൽകി. BMI calculator എന്ന Mobile App നിർമ്മിച്ച് എല്ലാ അധ്യാപകരുടെയും കുറച്ച് രക്ഷിതാക്കളുടെയും Mobile ൽ ഇട്ടു കൊടുത്തു. ഇത് ഇവർക്കെല്ലാം വളരെ പ്രയോജനകരമായി. ലിറ്റിൽ കൈറ്റ്സ് ക്ലാസുകളിലൂടെ ലഭിച്ച അറിവുകൾ സ്കൂളിലെ മറ്റ് കുട്ടികൾക്കും നൽകാനായത് വലിയ നേട്ടമായി കരുതുന്നു. |