Jump to content
സഹായം

"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== '''വായന ദിനം''' ==
== കേരളത്തെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്തിയ പി. എൻ. പണിക്കരുടെ സ്മരണാർത്ഥം ചെമ്രക്കാട്ടൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ 2023 ജൂൺ 19 ന് വായനദിനം വളരെ വിപുലമായി തന്നെ ആചരിച്ചു.സ്കൂൾ അസംബ്ലിയിൽ അധ്യാപകരും വിദ്യാർത്ഥികളും തങ്ങൾ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തി.ക്ലാസ്സ്‌ തലത്തിലും പിന്നീട് സ്കൂൾ തലത്തിലും വായനദിന ക്വിസ് മത്സരം നടത്തി.4 എ ക്ലാസ്സിലെ കൃഷ്ണ തീർത്ഥ ഒന്നാം സ്ഥാനവും 3 എ യിലെ ആത്മിക രണ്ടാം സ്ഥാനവും 4ബിയിലെ ലെൻഹ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വായന വാരാചരണത്തോടനുബന്ധിച്ച് 101 പുസ്തകങ്ങളുടെ വായനക്കുറിപ്പ് അടങ്ങിയ മാഗസിൻ പ്രകാശനം ചെയ്തു. ==
== '''പഠനോപകരണ ശില്പ ശാല''' ==
== 06-05-2023 ജൂൺ 6 ചൊവ്വാഴ്ച പഠനോപകരണ ശില്പശാല നടത്തി. പഠനം രസകരവും ലളിതവും ആകർഷകവുമാക്കാൻ ഒന്ന് രണ്ട് ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് സമഗ്ര ശിക്ഷ കേരളം വിഭാവനം ചെയ്ത പഠനോപകരണ നിർമ്മാണ ശില്പശാല യൊരുക്കി. കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ രക്ഷിതാക്കളുടെ സഹായത്തോടെ തയ്യാറാക്കുകയാണ് ഈ പരിപാടി യുടെ ലക്ഷ്യം. ==


== '''ലോക പരിസ്ഥിതി ദിനം''' ==
== '''ലോക പരിസ്ഥിതി ദിനം''' ==
138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2168160" എന്ന താളിൽനിന്ന് ശേഖരിച്ചത്