Jump to content
സഹായം

Login (English) float Help

"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പാലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
[[പ്രമാണം:18726-stud.jpg|ലഘുചിത്രം]]
[[പ്രമാണം:18726-stud.jpg|ലഘുചിത്രം]]
വിദ്യാർത്ഥികൾക്ക് ശിശു സൗഹൃദാന്തരീക്ഷത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദ്യേശ്യത്തിലാണ്  എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പാലൂർ സ്കൂളിനോടുബന്ധിച്ച് എൽ കെ ജി, യു കെ ജി ക്ലാസുകൾ ഉൾക്കൊള്ളുന്ന പ്രീ പ്രൈമറി വിഭാഗം 2011 ൽ ആരംഭിച്ചത്. പ്രീ പ്രൈമറി സ്കൂളിന്റെ ആദ്യത്തെ പേര് വിശ്വഭാരതി നഴ്സറി സ്കൂൾ എന്നായിരുന്നു.  വിദ്യാലയത്തിലെ പി ടി എ കമ്മിറ്റി പ്രീ പ്രൈമറി വിഭാഗത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു. ഇപ്പോൾ 120 വിദ്യാർത്ഥികളും 5 അധ്യാപികമാരും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു.

വരി 7: വരി 10:

ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ 13 ഡിവിഷനുകളിലായി 335 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 15 അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനമാണ് വിദ്യാലയം നടത്തിക്കൊണ്ടിരിക്കുന്നത്. സ്കൂളിനോടനുബന്ധിച്ച് 120 വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നുണ്ട്.

'''ശിശു സൗഹൃദ ക്ലാസ് മുറി'''
സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ശിശു സൗഹൃദ രീതിയിൽ സംവിധാനിച്ചതാണ്
'''ഐ സി ടി ലാബ്'''
വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പരീശീലനം നൽകുന്നതിന് വേണ്ടി സ്കൂളിൽ ഐ സി ടി ലാബുകൾ ഉണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച 8 ലാപ്ടോപ്പുകൾക്ക് പുറമെ 4 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്.
'''ഭിന്നശേഷി സൗഹ‍ൃദ വിദ്യാലയം'''
ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന്  എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പാലൂർ ഒരു വിമുഖതയും കാണിക്കാറില്ല. പൊതു വിദ്യാലയത്തിന്റെ ധർമ്മമാണ് ഭിന്നശേഷി വിദ്യാർത്ഥികളുടെ സംരക്ഷണം എന്നതാണ് സ്കൂളിന്റെ നയം. ഇത്തരം വിദ്യാർത്ഥികളെ മുഖ്യധാരയോടൊപ്പമിരുത്തി വിദ്യാഭ്യാസം നൽകുന്നതിന് അവരെ സാഹായിക്കുന്നതിന് റാമ്പ് ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങൾ സ്കൂളിലുണ്ട്.  പെരിന്തൽമണ്ണ ബ്ലോക്ക് റിസോഴ്സ് സെന്റർ സ്കൂളിന് അനുവദിച്ചു തന്ന സ്പെഷ്യൽ ടീച്ചർ ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠന കാര്യങ്ങൾ അതാത് ക്ലാസ് അധ്യാപകരുമായി ആശയ വിനിമയം നടത്തുന്നു.
'''ക്ലാസ് ലൈബ്രറി'''
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന് ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സ്ഥാപിച്ചു. വിദ്യാർത്ഥികളുടെയും ക്ലാസ് അധ്യാപകരുടെയും പുസ്തക ശേഖരണത്തിലുള്ള കഥകൾ, കവിതകൾ, ചിത്രരചനകൾ എന്നിവ ക്ലാസ് ലൈബ്രറിയിൽ ലഭ്യമാണ്.
'''സ്റ്റേജ്'''
സ്കൂൾ വാർഷികാഘോഷങ്ങളും മറ്റ് പൊതു പരിപാടികളും സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ ഒരു ഓപ്പൺ എയർ സ്റ്റേജ് വിദ്യാലയത്തിന്റെ ചിരകാല സ്വപ്നമായിരുന്നു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ നവതി ഉപഹാരമായി 2015 മാർച്ചിൽ സ്റ്റേജ് സ്കൂളിന് സമർപ്പിച്ചു .
'''സ്കൂൾ ഗ്രൗണ്ട്'''
വിദ്യാർത്ഥികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും വിദ്യാലയത്തിലെ ഇടവേളകളിൽ അവർക്ക് മാനസികോല്ലാസം ലഭിക്കുന്നതിനും വിവിധ കളികളിൽ ഏർപ്പെടുന്നതിനും ഉതകുന്ന രീതിയിൽ വിശാലമായ ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും അണിനിരത്തി സ്കൂൾ അസംബ്ലി നടത്തുന്നതിനും  ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ, സ്കൂൾ വാർഷികം, ഓണാഘോഷം, മറ്റ് പൊതു പരിപാടികൾ എന്നിവ നടത്തുന്നതിനും സ്കൂൾ ഗ്രൗണ്ട് വളരെയേറെ സഹായിക്കുന്നു.
'''മിനി ഓഡിറ്റോറിയം'''
സ്കൂളിൽ സംഘടിപ്പിക്കുന്ന പ്രതിഭാ സംഗമം, കലാ സാഹിത്യ പരിശീലനക്കളരികൾ, യാത്രയയപ്പ് സംഗമങ്ങൾ, പി ടി എ, മാതൃസമിതി യോഗങ്ങൾ തുടങ്ങിയവ നടത്തുന്നതിന് അനുയോജ്യമായ ഒരു ഒരു മിനി ഓഡിറ്റോറിയം സ്കൂളിലുണ്ട്.
'''വാഹന സൗകര്യം'''
രക്ഷിതാക്കളുടെ ആവശ്യാർത്ഥം 2010 മുതൽ സ്കൂൾ മാനേജ്മെന്റ് വാഹന സൗകര്യം ആരംഭിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 250 -ഓളം വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത് ഈ വാഹന സൗകര്യം ഉപയോഗപ്പെടുത്തിയാണ്. ഡ്രൈവർമാരെക്കൂടാതെ ഓരോ സഹായികളും സ്കൂൾ ബസിലും ക്രൂയിസറിലുമായി സേവനം ചെയ്യുന്നു. ബസിൽ കയറുന്നതിനും വിവിധ സ്ഥലങ്ങളിൽ വെച്ച് റോഡ് മുറിച്ച് കടക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്നത് ഇവരാണ്. വടക്കൻ പാലൂർ , പുലാമന്തോൾ , ചെമ്മലശ്ശേരി എന്നീ സ്ഥലങ്ങളിലേക്കാണ് സ്കൂൾ ബസും ക്രൂയ്സറും ഇപ്പോൾ സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്.
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2166877" എന്ന താളിൽനിന്ന് ശേഖരിച്ചത്