"ഡി.വി.എം.എൽ.പി.എസ് അകത്തിയൂർ/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.വി.എം.എൽ.പി.എസ് അകത്തിയൂർ/കുഞ്ഞെഴുത്തുകൾ (മൂലരൂപം കാണുക)
12:09, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→കുഞ്ഞെഴുത്തുകൾ) |
(ചെ.)No edit summary |
||
വരി 7: | വരി 7: | ||
പ്രമാണം:24309-TSR-KUNJ-ANUSREE.jpg|ANUSREE | പ്രമാണം:24309-TSR-KUNJ-ANUSREE.jpg|ANUSREE | ||
പ്രമാണം:24309-TSR-ARYAN .jpg|ARYAN | പ്രമാണം:24309-TSR-ARYAN .jpg|ARYAN | ||
</gallery>ഒന്നാം തരത്തിലെ കുട്ടികളുടെ കഥകളും കവിതകളും മറ്റ് രചനകളും സ്‌കൂൾ വിക്കി പ്ലാറ്റ് ഫോമിലേക്ക് കൊണ്ടുവരുന്നതിലൂടെ ഇവ പൊതുസഞ്ചയത്തിലേക്ക് നൽകി രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കുന്നതിനും സൂക്ഷിക്കുന്നതിനും വിദ്യാലയത്തെ സഹായിക്കുന്നു. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു വിദ്യാലയ വിജ്ഞാനകോശമാണ് സ്‌കൂൾവിക്കി. സ്‌കൂളുകളുടെ അടിസ്ഥാന വിവരങ്ങൾ തൊട്ട് പ്രവർത്തന മികവുകൾ വരെ ഡോക്യുമെന്റ് ചെയ്യുവാനും സ്ഥിരമായി സൂക്ഷിക്കുവാനും അവസരം ഒരുക്കുകയാണ് സ്‌കൂൾ വിക്കി. ഒറ്റക്ലിക്കിലൂടെ ലോകത്തെവിടെയും ഉള്ളവർക്ക് തങ്ങളുടെ പൂർവ്വ വിദ്യാലയത്തിന്റെ വളർച്ച മനസിലാക്കുന്നതിനും സ്‌കൂളിന് പിന്തുണ നൽകുവാനും ഇതുവഴി സാധിക്കുന്നു. ഒരാഴ്ചത്തെ സ്‌കൂൾവിക്കി വാരാചരണത്തിനാണ് ഈ ശില്പശാലയിലൂടെ തുടക്കമിട്ടത്. |