Jump to content
സഹായം

"എൻ.എം.എൽ.പി.എസ് വെങ്ങാനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 71: വരി 71:
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  
 
ഡോ. ദിവ്യ എം
.
ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ NMLP സ്കൂൾ
വെങ്ങാനെല്ലൂരിലാണ് പഠിച്ചത്.
.ആലുവ സെൻ സേവിയേഴ്സ് കോളേജിൽ നിന്ന് ബി എ മലയാളം പൂർത്തിയാക്കി ആലുവ യുസി കോളേജിൽ നിന്ന് എംഎ മലയാളം
ഒറ്റപ്പാലം N S S
Training കോളേജിൽനിന്ന്
B Ed
നേടി.
2005 മുതൽ വിവിധ സ്കൂൾ കോളേജ് അധ്യാപനം രംഗത്തുണ്ട്
 
.ഇപ്പോൾ തൃശൂർ വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ HST മലയാളം ആയി ജോലി ചെയ്യുന്നു
 
ആനുകാലികങ്ങളിൽ
കഥ ,,കവിത ലേഖനം ,നിരൂപണം എന്നിവ
എഴുതാറുണ്ട്
 
.മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്
2 നിരൂപണം / പഠനം
1 കവിതാ സമാഹാരം
. " എൻ.വി കൃഷ്ണവാര്യരുടെ ഗദ്യ സാഹിത്യം - വിമർശനാത്മക പഠനം - എന്ന വിഷയത്തിൽ ഡോ. എസ് കെ വസന്തൻ്റെ ഗവേഷണ മാർഗ്ഗദർശിത്വത്തിൽ
2018 ൽ എം.ജി സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി
 
.
വിവിധ സാംസ്കാരിക സദസ്സുകളിലും സാഹിത്യ സമിതികളിലും സജീവമാണ്
 
. ഗ്രാമീണ വായനശാല / ഗ്രന്ഥശാല പ്രവർത്തനവും വിവിധ സാഹിത്യ സമിതികളുടെ പ്രവർത്തനവും ഉണ്ട്.
വിവിധ അദ്ധ്യാപക കൂട്ടായ്മകളിലും സജീവമാണ് .
 
കവിതക്ക് ലഭിച്ച അവാർഡുകൾ
ചിലങ്കം ജനകീയ കവിതാ അവാർഡ് ,
പച്ച മഷി മാസിക
നുറുങ്ങ് മാസിക എന്നിവയുടെ അവാർഡ്
 
ELIMS കോളേജിൻ്റെ womens iCon Award
എന്നിവ ലഭിച്ചിട്ടുണ്ട്
 
 
. മലയാളത്തിലെ
പഴയ കാല കൃതികൾ സ്റ്റാറ്റസിലൂടെ പരിചയപ്പെടുത്തിയതിന് ശേഷം
2019 മുതൽ
വാട്സപ്പ് സ്റ്റാറ്റസിലൂടെ സ്വന്തമായി ഒരു നോവൽ എഴുതി
ഈ നോവൽ പുസ്തകരൂപത്തിൽ ഉടൻ പ്രസിദ്ധീകരിക്കും
 
വാട്സപ്പ് സ്റ്റാറ്റസ് നോവലിന്
മലയാള പുരസ്കാരം
ലഭിച്ചിട്ടുണ്ട്


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2161557" എന്ന താളിൽനിന്ന് ശേഖരിച്ചത്