emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
5,398
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
'''<u><big>ചരിത്രം</big></u>''' | '''<u><big>ചരിത്രം</big></u>''' | ||
<big>1930ൽ മുക്കാടെകാട്ട് അഹമ്മദ് മകൻ ബാപ്പുട്ടി എന്ന മൊയ്‌ദുണ്ണിഹാജിയാണ് ഈവിദ്യാലയത്തിന്റെ സ്‌ഥാപകൻ .നെല്ലിശ്ശേരി പുരമുണ്ടേക്കാട് ആയിരുന്നു ആദ്യം ഈ സ്ഥാപനം ആദ്യം നിലനിന്നിരുന്നത്‍ .സർവശ്രീ അയ്യപ്പൻ മാസ്‌റ്റർ ,അച്യുതൻ നായർ മാസ്റ്റർ ശങ്കരൻ നായർ മാസ്റ്റർ ഇന്നിവരായിരുന്നു സ്കൂൾ തുടക്കകാലത്തെ അദ്ധ്യാപകർ .1952 ൽ ഏകദേശം 70 വര്ഷങ്ങള്ക്കു മുൻപായാണ് ഈ വിദ്യാലയം എവിടേക്ക് മാറ്റി സ്ഥാപിച്ചത് .ശ്രീ മുഹമ്മദ് കുട്ടി മാസ്റ്റർ കക്കിടിപ്പുറം ,വേലായുധകുറുപ്പ് മാസ്റ്റർ ,കുട്ടികൃഷ്ണൻമാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിൽ ചുമതലയേറ്റു,1960 ൽ പ്രധാന അധ്യാപകനായി ശ്രീ കെ എം കെ ഭട്ടതിരിമാസ്റ്റർ 27 വര്ഷം എവിട പ്രധാനാധ്യാപകനായിരുന്നു.1952 ൽ ഏകദേശം 70 വര്ഷങ്ങള്ക്കു മുൻപായാണ് ഈ വിദ്യാലയം എവിടേക്ക് മാറ്റി സ്ഥാപിച്ചത് .ശ്രീ മുഹമ്മദ് കുട്ടി മാസ്റ്റർ കക്കിടിപ്പുറം ,വേലായുധകുറുപ്പ് മാസ്റ്റർ ,കുട്ടികൃഷ്ണൻമാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിൽ ചുമതലയേറ്റു,1960 ൽ പ്രധാന അധ്യാപകനായി ശ്രീ കെ എം കെ ഭട്ടതിരിമാസ്റ്റർ 27 വര്ഷം എവിട പ്രധാനാധ്യാപകനായിരുന്നു.അക്കാലത്തു സ്‌കൂളിൽ എട്ടു ഡിവിഷനുകൾ ഉണ്ടായിരുന്നു. ശ്രീമതി വി എ കതീജ ടീച്ചർ ഇവിടത്തെ ആദ്യ വനിതാ അദ്ധ്യാപികയായിരുന്നു .സർവശ്രീപാപ്പച്ചൻ മാസ്റ്റർ,ബാലചന്ദ്രൻ മാസ്റ്റർ കുര്യച്ചൻ മാസ്റ്റർ സേതുമാധവൻ ,ഹസീന ,ബേബി സുലോചന തുടങ്ങിയവരും ഇവിടെ അധ്യാപകരായിനു .</big> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |