"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
22:34, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച്→കേരളം പിറവി ദിനാഘോഷം (0 -11-2023)
വരി 46: | വരി 46: | ||
കേരളം പിറവിയോട് അനുബന്ധിച്ച് നടത്തിയ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ വിജയിച്ച ക്ലാസ്സിനുള്ള സമ്മാനങ്ങൾ ഈ അവസരത്തിൽ വിതരണം ചെയ്തു. പോസ്റ്റ്ർ നിർമ്മാണം വിഷയം യു പി വിഭാഗത്തിന് കേരളത്തിലെ കലാരൂപങ്ങളും എച് എസ് വിഭാഗത്തിന് കേരത്തിലെ ജില്ലകളുടെ പ്രേത്യേകതകളും ആയിരുന്നു. വിദ്യാരംഗം നേതൃത്വം നൽകിയ ഈ ചടങ്ങിൽ സ്വാഗതം പറഞ്ഞത് മലയാളം അദ്ധ്യാപിക ശ്രീമതി പ്രീത എം ജെ യും കൃതജ്ഞത അർപ്പിച്ചത് വിദ്യാരംഗം സെക്രട്ടറി കുമാരി അമല മേരിയും ആയിരുന്നു. | കേരളം പിറവിയോട് അനുബന്ധിച്ച് നടത്തിയ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ വിജയിച്ച ക്ലാസ്സിനുള്ള സമ്മാനങ്ങൾ ഈ അവസരത്തിൽ വിതരണം ചെയ്തു. പോസ്റ്റ്ർ നിർമ്മാണം വിഷയം യു പി വിഭാഗത്തിന് കേരളത്തിലെ കലാരൂപങ്ങളും എച് എസ് വിഭാഗത്തിന് കേരത്തിലെ ജില്ലകളുടെ പ്രേത്യേകതകളും ആയിരുന്നു. വിദ്യാരംഗം നേതൃത്വം നൽകിയ ഈ ചടങ്ങിൽ സ്വാഗതം പറഞ്ഞത് മലയാളം അദ്ധ്യാപിക ശ്രീമതി പ്രീത എം ജെ യും കൃതജ്ഞത അർപ്പിച്ചത് വിദ്യാരംഗം സെക്രട്ടറി കുമാരി അമല മേരിയും ആയിരുന്നു. | ||
=== ശിശുദിനം, ലോക പ്രേമേഹ ദിനം (14-11-2023 ) === | |||
ഇന്ത്യയുടെ ആദ്യപ്രധാന മന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്രുവിന്റെ 134 -ാം ജന്മദിനം ശിശുദിനമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി ദേവസ്സി, ശ്രീ അഷറഫ് സർ (എസ്.ഐ. തോപ്പുംപടി)എന്നിവർ സന്നിഹിതരായിരുന്നു. ജവഹർലാൽ നെഹ്രുവിന്റെ സന്ദേശം അസംബ്ലയിൽ അവതരിപ്പിച്ചു.10 -ാം ക്ലാസ് വിദ്യാർത്ഥിനി കുമാരി പാർവ്വതി, എ ഗ്രേഡ് കരസ്ഥമാക്കിയ "ഓർക്കുക വല്ലപ്പോഴും" എന്ന കവിത ആലപിച്ചു | |||
=== സ്കൂൾ പാർലമെന്റ് (07-12-2023) === | === സ്കൂൾ പാർലമെന്റ് (07-12-2023) === |