"ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:43, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച്→സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പ് സ്വർണ മെഡൽ ജേതാവ് അഖിലക്ക് സ്വീകരണം നൽകി
വരി 123: | വരി 123: | ||
[[പ്രമാണം:Sangha ganam first a grade.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Sangha ganam first a grade.jpeg|നടുവിൽ|ലഘുചിത്രം]] | ||
== സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പ് സ്വർണ മെഡൽ ജേതാവ് അഖിലക്ക് സ്വീകരണം നൽകി | == '''സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പ് സ്വർണ മെഡൽ ജേതാവ് അഖിലക്ക് സ്വീകരണം നൽകി''' == | ||
[[പ്രമാണം:Judo12.jpeg|ലഘുചിത്രം]] | [[പ്രമാണം:Judo12.jpeg|ലഘുചിത്രം]] | ||
<big>''സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പ് സ്വർണ മെഡൽ ജേതാവ് അഖിലക്ക് സ്വീകരണം നൽകി മുക്കം: സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തോടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കി ദേശീയ മത്സര പരിശീലനത്തിനായി യാത്ര പോകുന്ന ചേന്നമംഗലൂർ സ്കൂൾ വിദ്യാർത്ഥിനി അഖിലക്ക് അനുമോദനവും യാത്രയയപ്പും നൽകി.ചടങ്ങിൽ മുക്കം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വക്കേറ്റ് ചാന്ദിനി മുഖ്യാതിഥിയായി പങ്കെടുത്തു.പെൺകുട്ടികളുടെ പ്രതിരോധത്തിനും മനശക്തിക്കും ആയോധനകല പരിശീലനം ഏറെ പ്രയോജനപ്രദം ആണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഡ്വക്കേറ്റ് ചാന്ദിനി അഭിപ്രായപ്പെട്ടു.പരിശീലകൻ ഫഹദിന് നഗരസഭ കൗൺസിലർ ഗഫൂർ മാസ്റ്റർ പൊന്നാട അണിയിച്ചു.പിടിഎ പ്രസിഡണ്ട് സുബീഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എസ്എംസി ചെയർമാൻ ബഷീർ അമ്പലത്തിങ്ങൽ, പ്രധാനാധ്യാപകൻ കെ വാസു മാസ്റ്റർ,കായികാധ്യാപകൻ ഫസലുറഹ്മാൻ,കെ സുജിത്ത് മാസ്റ്റർ,വി. മിനി,സാജിദ് പുതിയോട്ടിൽ എന്നിവർ ആശംസ പ്രസംഗം നിർവഹിച്ചു.വാദ്യഘോഷങ്ങളോടെ നടന്ന വിദ്യാർത്ഥികളുടെ അനുമോദന ഘോഷയാത്രക്ക് പിടിഎ കമ്മിറ്റി അംഗങ്ങളും അധ്യാപകരും നേതൃത്വം നൽകി.''</big> Dhr 21:40, 5 മാർച്ച് 2024 (IST) | <big>''സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പ് സ്വർണ മെഡൽ ജേതാവ് അഖിലക്ക് സ്വീകരണം നൽകി മുക്കം: സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തോടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കി ദേശീയ മത്സര പരിശീലനത്തിനായി യാത്ര പോകുന്ന ചേന്നമംഗലൂർ സ്കൂൾ വിദ്യാർത്ഥിനി അഖിലക്ക് അനുമോദനവും യാത്രയയപ്പും നൽകി.ചടങ്ങിൽ മുക്കം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വക്കേറ്റ് ചാന്ദിനി മുഖ്യാതിഥിയായി പങ്കെടുത്തു.പെൺകുട്ടികളുടെ പ്രതിരോധത്തിനും മനശക്തിക്കും ആയോധനകല പരിശീലനം ഏറെ പ്രയോജനപ്രദം ആണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഡ്വക്കേറ്റ് ചാന്ദിനി അഭിപ്രായപ്പെട്ടു.പരിശീലകൻ ഫഹദിന് നഗരസഭ കൗൺസിലർ ഗഫൂർ മാസ്റ്റർ പൊന്നാട അണിയിച്ചു.പിടിഎ പ്രസിഡണ്ട് സുബീഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എസ്എംസി ചെയർമാൻ ബഷീർ അമ്പലത്തിങ്ങൽ, പ്രധാനാധ്യാപകൻ കെ വാസു മാസ്റ്റർ,കായികാധ്യാപകൻ ഫസലുറഹ്മാൻ,കെ സുജിത്ത് മാസ്റ്റർ,വി. മിനി,സാജിദ് പുതിയോട്ടിൽ എന്നിവർ ആശംസ പ്രസംഗം നിർവഹിച്ചു.വാദ്യഘോഷങ്ങളോടെ നടന്ന വിദ്യാർത്ഥികളുടെ അനുമോദന ഘോഷയാത്രക്ക് പിടിഎ കമ്മിറ്റി അംഗങ്ങളും അധ്യാപകരും നേതൃത്വം നൽകി.''</big> Dhr 21:40, 5 മാർച്ച് 2024 (IST) |