"ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:28, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച്→ജി.എം.യു.പി. സ്കൂളിൽ ദ്വിദിന സഹവാസക്യാമ്പ് 'നൂൽ പട്ടം' സംഘടിപ്പിച്ചു.: പുതിയ ഉപവിഭാഗം
(→ജി.എം.യു.പി. സ്കൂളിൽ ദ്വിദിന സഹവാസക്യാമ്പ് 'നൂൽ പട്ടം' സംഘടിപ്പിച്ചു.: പുതിയ ഉപവിഭാഗം) |
|||
വരി 47: | വരി 47: | ||
[[പ്രമാണം:Manjadi3.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:Manjadi3.jpeg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:Manjadi2.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Manjadi2.jpeg|നടുവിൽ|ലഘുചിത്രം]] | ||
== ജി.എം.യു.പി. സ്കൂളിൽ ദ്വിദിന സഹവാസക്യാമ്പ് 'നൂൽ പട്ടം' സംഘടിപ്പിച്ചു. == | |||
<big>''പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്കൂൾ സോഷ്യൽ സർവീസ് സ്കീം പദ്ധതിയുടെ ഭാഗമായി ചേന്ദമംഗല്ലൂർ ജി.എം.യു.പി. സ്കൂളിൽ ദ്വിദിന സഹവാസക്യാമ്പ് 'നൂൽ പട്ടം' സംഘടിപ്പിച്ചു.''</big> | |||
<big>''" സേവനം സഹജീവനം" എന്ന ആപ്തവാക്യം മുൻ നിർത്തി സംഘടിപ്പിച്ച''</big> | |||
<big>''ക്യാമ്പിൽ''</big> | |||
<big>''ഗ്രൂപ്പ് ഡൈനാമിക്സ്''</big> | |||
<big>''പുലരിത്തുടി''</big> | |||
<big>''ഒരു കുഴലിൻ നാദം നമ്മൾ''</big> | |||
<big>''അകക്കണ്ണ് തൊടുമ്പോൾ''</big> | |||
<big>''പ്രകൃതി പാഠം''</big> | |||
<big>''പട്ടവും നൂലും''</big> | |||
<big>''തുടങ്ങിയ സെഷനുകളാണ് നടന്നത്.''</big> | |||
<big>''ശ്രീനിവാസൻ ചെറുകുളത്തൂർ''</big> | |||
<big>''ലിനീഷ് നരയംകുളം''</big> | |||
<big>''സുധാകരൻ ചൂലൂർ''</big> | |||
<big>''അബ്ദു അരീക്കോട്''</big> | |||
<big>''ഹുസൈൻ. പി.എ.''</big> | |||
<big>''ഇർഫാൻ കെ.ടി''</big> | |||
<big>''തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നല്കി.''</big> | |||
<big>''കൂട്ടായ്മയുടെ കരുത്തും കരുതലും അറിഞ്ഞ്''</big> | |||
<big>''സർഗാത്മകതയുടെയും സ്വയം പ്രകടനത്തിന്റെയും സൗന്ദര്യം നുകർന്ന്''</big> | |||
<big>''പ്രകൃതിയെ അടുത്തറിഞ്ഞ്''</big> | |||
<big>''ഭിന്നശേഷിക്കാരുടെ ജീവിതം നേരിട്ട''</big> | |||
<big>''നുഭവിച്ച്''</big> | |||
<big>''കുടുംബത്തിലും വിദ്യാലയത്തിലും സമൂഹത്തിലും സ്വന്തം സ്ഥാനം ബോധ്യപ്പെട്ട് കുട്ടികൾ രണ്ടു ദിവസം ചെലവഴിച്ചു.''</big> | |||
<big>''മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ''</big> | |||
<big>''ദീപ്തി.ടി. ക്യാമ്പ് ഉദ്ഘാടനം ചെയ്തു.''</big> | |||
<big>''നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഇ. സത്യനാരായണൻ''</big> | |||
<big>''കൗൺസിലർ അബ്ദുൾ ഗഫൂർ , കുന്ദമംഗലം ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ അജയൻ എൻ.പി.''</big> | |||
<big>''പി.ടി.എ.പ്രസിഡണ്ട് സുബീഷ് . ഒ, എസ്.എം.സി. ചെയർമാൻ ബഷീർ അമ്പലത്തിങ്ങൽ, എം.പി.ടി.എ പ്രസിഡണ്ട്''</big> | |||
<big>''ഷബ്ന ജാസ്മിൻ , കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസലുറഹ്മാൻ , പി.ടി.എ. വൈസ് പ്രസിഡണ്ട് ഡോ.എം.പി. മുഹമ്മദ്, പ്രഥമാധ്യാപകൻ കെ.വാസു, സ്റ്റാഫ് സെക്രട്ടറി ത്രിവേണി പി. എസ്. ആർ.ജി''</big> | |||
<big>''കൺവീനർ സജീവ്.കെ.''</big> | |||
<big>''സ്കൂൾ ലീഡർ ജസ ജുമാൻ തുടങ്ങിയവർ സംബന്ധിച്ചു.''</big> | |||
<big>''ക്യാമ്പ് ഡയരക്ടർ സാജിദ് പുതിയോട്ടിൽ, യൂണിറ്റ് കോർഡിനേറ്റർ''</big> | |||
<big>''കർണകുമാർ ഡി.പി.''</big> | |||
<big>''അധ്യാപകർ, പി.ടി.എ. , എസ്.എം.സി ,''</big> | |||
<big>''എം.പി. ടി.എ അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നല്കി''</big> Dhr 21:28, 5 മാർച്ച് 2024 (IST) |