"എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം (മൂലരൂപം കാണുക)
20:56, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച്→ചരിത്രം
(ചെ.) (→മുൻ സാരഥികൾ) |
|||
വരി 47: | വരി 47: | ||
|ആൺ കുട്ടികളുടെ എണ്ണം=11}} | |ആൺ കുട്ടികളുടെ എണ്ണം=11}} | ||
== ചരിത്രം == | == '''ചരിത്രം''' == | ||
1906-ൽ ആരദഭിച്ചു എയ്ഡഡ് മേഖലയിലായിരുന്ന സ്ക്കുൾ പീന്നിട് സർക്കാർ സ്ക്കൂളായി മാറുകയായിരുന്നു. | 1906-ൽ ആരദഭിച്ചു എയ്ഡഡ് മേഖലയിലായിരുന്ന സ്ക്കുൾ പീന്നിട് സർക്കാർ സ്ക്കൂളായി മാറുകയായിരുന്നു. | ||
കഠിനംകുളം പഞ്ചായത്തിൽ കഠിനംകുളം വില്ലേജിൽ പത്തൊന്പതാം (19)വാർഡിൽ കഠിനംകുളം എന്ന പ്രദേശത്താണ് ഗവ.എസ്,കെ.വി.എൽ.പി.എസ്. സ്ഥിതി ചെയ്യുന്നത്. കഠിനംകുളം, ശാന്തിപുരം, മരിയനാട്, പുതുവൽ, മുണ്ടൻചിറ, തുടങ്ങിയ പ്രദേശത്തുള്ള സാധാരണകാരായ മത്സ്യതൊഴിലാളി, കയർതൊഴിലാളി എന്നിവരുടെ മക്കളാണ് ഈ സ്ക്കൂളിൽ പഠിക്കുന്നത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ വിദ്യാലയം ആരംഭിച്ചത് ആയിരത്തിതൊള്ളായിരത്തി ആറാം വർഷം ജൂൺ മാസം ഓന്നാം തിയതി ആണ്. (01-06-1906) ശ്രീകണ്ഠവിലാസം പ്രൈമറി സ്ക്കൂൾ എന്ന പേരിൽ സ്വകാര്യമാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചത്. ഏകദേശം ഒന്നര ഏക്കറോളം വസ്തു ഈ സ്ക്കൂളിന് സ്വന്തമായിട്ടുണ്ട്. രാജഭരണ കാലഘട്ടത്തിൽ പതിച്ചു കിട്ടിയതാണ് ഈ സ്ഥലം. തിരുവിതാക്കൂറ്‍ മഹാരാജവ് ജലയാത്രയിൽ കഠിനംകുളം മഹാദേവ ക്ഷേത്രത്തിൽ ദർശത്തിനെത്താറുണ്ടായിരുന്നു. ഇന്നത്തെ കഠിനംകുളം പോലീസ് സ്റ്റേഷനു സമീപമുള്ള കടവിൽ നിന്ന് രാജാവും പരിവാരങ്ങളും മാഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിവക്കിലാണ് സ്ക്കൂൾ സ്ഥിതി ചെയ്തിരുന്നത്. സ്വന്തമായി സ്ഥലമില്ലാതിരുന്ന സ്ക്കൂളിന് രാജാവ് പതിച്ചു നൽകിയതായിരിക്കാം ഈ ഭൂമി. തുടർന്ന് സർ സി.പി. രാമസ്വാമിയുടെ കാലഘട്ടത്തിൽ സ്ക്കൂൾ സർക്കാർ ഏറ്റെടുക്കുകയും, സ്ക്കൂളിന്റെ പേര് ഗവൺമെൻറ് എസ്. കെ. വി. എൽ. പി.സ്ക്കൂൾ എന്നാക്കി മാറ്റുുകയും ചെയ്തു. 1989-പഴയ കെട്ടിടത്തിന് പകരം ഇന്നു കാണുന്ന ഈ വിദ്യാലയം നിർമ്മിച്ചു. തുടക്കത്തിൽ രണ്ട് ഡിവിഷൻ വീതം ഉണ്ടായിരുന്ന ഈ വിദ്യാലയത്തിന് ഇന്ന് ഓരോ ഡിവിഷൻ മാത്രമേ നിലവിലുള്ളു. വെള്ളപൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് ഗ്രാമവാസികൾ ഈ വിദ്യാലയത്തിലാണ് താമസിക്കുന്നത്. ഈ സ്ക്കൂൾ ഇനിയും ഏറേ മുന്നോട്ട് പോകേണ്ടതുണ്ട് നാട്ടുകാരുടെ സഹകരണം കൊണ്ട് ഇതിന്റെ പ്രവർത്തനം കൂടുതൽ മെച്ചപെടുത്തുന്നു. | കഠിനംകുളം പഞ്ചായത്തിൽ കഠിനംകുളം വില്ലേജിൽ പത്തൊന്പതാം (19)വാർഡിൽ കഠിനംകുളം എന്ന പ്രദേശത്താണ് ഗവ.എസ്,കെ.വി.എൽ.പി.എസ്. സ്ഥിതി ചെയ്യുന്നത്. കഠിനംകുളം, ശാന്തിപുരം, മരിയനാട്, പുതുവൽ, മുണ്ടൻചിറ, തുടങ്ങിയ പ്രദേശത്തുള്ള സാധാരണകാരായ മത്സ്യതൊഴിലാളി, കയർതൊഴിലാളി എന്നിവരുടെ മക്കളാണ് ഈ സ്ക്കൂളിൽ പഠിക്കുന്നത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ വിദ്യാലയം ആരംഭിച്ചത് ആയിരത്തിതൊള്ളായിരത്തി ആറാം വർഷം ജൂൺ മാസം ഓന്നാം തിയതി ആണ്. (01-06-1906) ശ്രീകണ്ഠവിലാസം പ്രൈമറി സ്ക്കൂൾ എന്ന പേരിൽ സ്വകാര്യമാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചത്. ഏകദേശം ഒന്നര ഏക്കറോളം വസ്തു ഈ സ്ക്കൂളിന് സ്വന്തമായിട്ടുണ്ട്. രാജഭരണ കാലഘട്ടത്തിൽ പതിച്ചു കിട്ടിയതാണ് ഈ സ്ഥലം. തിരുവിതാക്കൂറ്‍ മഹാരാജവ് ജലയാത്രയിൽ കഠിനംകുളം മഹാദേവ ക്ഷേത്രത്തിൽ ദർശത്തിനെത്താറുണ്ടായിരുന്നു. ഇന്നത്തെ കഠിനംകുളം പോലീസ് സ്റ്റേഷനു സമീപമുള്ള കടവിൽ നിന്ന് രാജാവും പരിവാരങ്ങളും മാഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിവക്കിലാണ് സ്ക്കൂൾ സ്ഥിതി ചെയ്തിരുന്നത്. സ്വന്തമായി സ്ഥലമില്ലാതിരുന്ന സ്ക്കൂളിന് രാജാവ് പതിച്ചു നൽകിയതായിരിക്കാം ഈ ഭൂമി. തുടർന്ന് സർ സി.പി. രാമസ്വാമിയുടെ കാലഘട്ടത്തിൽ സ്ക്കൂൾ സർക്കാർ ഏറ്റെടുക്കുകയും, സ്ക്കൂളിന്റെ പേര് ഗവൺമെൻറ് എസ്. കെ. വി. എൽ. പി.സ്ക്കൂൾ എന്നാക്കി മാറ്റുുകയും ചെയ്തു. 1989-പഴയ കെട്ടിടത്തിന് പകരം ഇന്നു കാണുന്ന ഈ വിദ്യാലയം നിർമ്മിച്ചു. തുടക്കത്തിൽ രണ്ട് ഡിവിഷൻ വീതം ഉണ്ടായിരുന്ന ഈ വിദ്യാലയത്തിന് ഇന്ന് ഓരോ ഡിവിഷൻ മാത്രമേ നിലവിലുള്ളു. വെള്ളപൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് ഗ്രാമവാസികൾ ഈ വിദ്യാലയത്തിലാണ് താമസിക്കുന്നത്. ഈ സ്ക്കൂൾ ഇനിയും ഏറേ മുന്നോട്ട് പോകേണ്ടതുണ്ട് നാട്ടുകാരുടെ സഹകരണം കൊണ്ട് ഇതിന്റെ പ്രവർത്തനം കൂടുതൽ മെച്ചപെടുത്തുന്നു. | ||
[[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം|സ്കൂളിനെക്കുറിച്ച്]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/സൗകര്യങ്ങൾ|സൗകര്യങ്ങൾ]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/ക്ലബ്ബുകൾ|ക്ലബ്ബുകൾ]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/ചരിത്രം|ചരിത്രം]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/അംഗീകാരങ്ങൾ|അംഗീകാരങ്ങൾ]] | [[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം|സ്കൂളിനെക്കുറിച്ച്]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/സൗകര്യങ്ങൾ|സൗകര്യങ്ങൾ]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/ക്ലബ്ബുകൾ|ക്ലബ്ബുകൾ]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/ചരിത്രം|ചരിത്രം]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/അംഗീകാരങ്ങൾ|അംഗീകാരങ്ങൾ]] | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
* വിശാലമായ കളിസ്ഥലം | * വിശാലമായ കളിസ്ഥലം | ||
വരി 62: | വരി 62: | ||
* സ്പോർട്ട്സ് ആൻറ് ജിംനാസ്റ്റിക്സ് സെൻറർ | * സ്പോർട്ട്സ് ആൻറ് ജിംനാസ്റ്റിക്സ് സെൻറർ | ||
== പാഠ്യേതര | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 69: | വരി 69: | ||
* ഗാന്ധി ദർശൻ | * ഗാന്ധി ദർശൻ | ||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
സർക്കാർ നിയന്ത്രണം | സർക്കാർ നിയന്ത്രണം | ||
ജില്ലാ പഞ്ചായത്ത് | ജില്ലാ പഞ്ചായത്ത് | ||
വരി 81: | വരി 81: | ||
എന്നിവയുടെ സഹകരണത്തോടെ സ്ക്കുൾ എച്ച്.എമിൻറെ നേതൃത്വത്തിൽ അനുദിന സ്ക്കൂൾ പ്രവർത്തനങ്ങൾ നടന്നു വരുന്നു. | എന്നിവയുടെ സഹകരണത്തോടെ സ്ക്കുൾ എച്ച്.എമിൻറെ നേതൃത്വത്തിൽ അനുദിന സ്ക്കൂൾ പ്രവർത്തനങ്ങൾ നടന്നു വരുന്നു. | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | '''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | ||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable mw-collapsible mw-collapsed" | ||
വരി 164: | വരി 164: | ||
== '''അധിക വിവരങ്ങൾ''' == | == '''അധിക വിവരങ്ങൾ''' == | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||