"ഗവ.എച്ച്.എസ്സ്.തൃക്കൊടിത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്സ്.തൃക്കൊടിത്താനം (മൂലരൂപം കാണുക)
19:46, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2024→ചരിത്രം
No edit summary |
(ചെ.) (→ചരിത്രം) |
||
വരി 69: | വരി 69: | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിലെ തന്നെ | കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും വലിയ സർക്കാർ വിദ്യാലയമായ തൃക്കൊടിത്താനം ഗവന്മെന്റ് സ്കൂളിന് ഏതാണ്ട് 150 -ലധികം വർഷങ്ങളുടെ മഹത്തായ പാരമ്പര്യമാണുള്ളത് . നഴ്സ്സറി മുതൽ ഹയർ സെക്കണ്ട്റി സ്കൂൾ വരെ ഒരു മതിൽ ക്കെട്ടിനുള്ളിൽ എന്ന പ്രത്യേകത കൂടി ഈ വിദ്യാലയത്തിനുണ്ട്.കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്തിലെ ഏക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളാണ് തൃക്കൊടിത്താനം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. 1870 പള്ളിക്കൂടം ആയി പ്രവർത്തനം ആരംഭിച്ച് 1968ൽ പ്രൈമറി തലത്തിൽ നിന്നും ഹൈസ്കൂളായി ഉയർത്തപ്പെട്ടു . 1998 ൽ ഹയർസെക്കൻഡറി കൂടി ഇതിനോടൊപ്പം ചേർക്കപ്പെട്ടു. | ||