"സംസ്കൃത യു പി സ്ക്കൂൾ തോട്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സംസ്കൃത യു പി സ്ക്കൂൾ തോട്ടറ (മൂലരൂപം കാണുക)
16:39, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 2: | വരി 2: | ||
എറണാകുളം ജില്ലയിലെ ,തൃപ്പൂണിത്തുറ വിദ്യാഭ്യാസ ഉപജില്ലയിലെ ആമ്പല്ലൂർ പഞ്ചായത്തിൽ ഉൾപ്പെട്ട എയ്ഡഡ് വിദ്യാലയമാണ് സംസ്കൃത UP സ്കൂൾ , തോട്ടറ. 90 വർഷത്തെ പാരമ്പര്യം | എറണാകുളം ജില്ലയിലെ ,തൃപ്പൂണിത്തുറ വിദ്യാഭ്യാസ ഉപജില്ലയിലെ ആമ്പല്ലൂർ പഞ്ചായത്തിൽ ഉൾപ്പെട്ട എയ്ഡഡ് വിദ്യാലയമാണ് സംസ്കൃത UP സ്കൂൾ , തോട്ടറ. 90 വർഷത്തെ പാരമ്പര്യം നിലനിൽക്കുന്ന ഈ വിദ്യാലയം 1932 ഇൽ സംസ്കൃത പഠനത്തിന് വേണ്ടി ആരംഭിച്ചു. കാലക്രമേണ അപ്പർ പ്രൈമറി സ്കുൂൾ ആയി മാറി.{{prettyurl|Sanskrit U.P.S Thottara }}{{Infobox School | ||
|സ്ഥലപ്പേര്=കീച്ചേരി | |സ്ഥലപ്പേര്=കീച്ചേരി | ||
|വിദ്യാഭ്യാസ ജില്ല=എറണാകുളം | |വിദ്യാഭ്യാസ ജില്ല=എറണാകുളം | ||
വരി 65: | വരി 65: | ||
............................... | ............................... | ||
== ചരിത്രം == | == ചരിത്രം == | ||
പുതുവാ മന വാസുദേവൻ നമ്പൂതിരിപ്പാട് | സംസ്കൃത പണ്ഡിതനും തദ്ദേശ വാസിയുമായ ശ്രീ പുതുവാ മന വാസുദേവൻ നമ്പൂതിരിപ്പാട് ആണ് സ്കൂൾ സ്ഥാപിച്ചത്. തിരുവനന്തപുരം കൊട്ടാരത്തിലെ ശിക്ഷകനായിരുന്ന തമ്പാൻ,തൃപ്പക്കുടം ക്ഷേത്രത്തിലെ അനുബന്ധ മുറിയിൽ ആരംഭിച്ച സംസ്കൃത പഠന കേന്ദ്രമാണ് പിന്നീട് സംസ്കൃത വിദ്യാലയമായി മാറിയത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |