Jump to content
സഹായം

"ഗവ.എൽ.പി.എസ്. മുരുക്കുംപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 75: വരി 75:


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
സ്കൗട്ട് & ഗൈഡ്സ്.


=== സ്കൗട്ട് & ഗൈഡ്സ്. ===
എൻ.സി.സി.


=== എൻ.സി.സി. ===
ബാന്റ് ട്രൂപ്പ്.


=== ബാന്റ് ട്രൂപ്പ്. ===
ക്ലാസ് മാഗസിൻ.


=== ക്ലാസ് മാഗസിൻ. ===
ക്ലബ്ബ് പ്രവർത്തനങ്ങൾ
 
== '''''<big>ക്ലബ്ബ് പ്രവർത്തനങ്ങൾ.</big>''''' ==
 
=== <u>പരിസ്ഥിതി ക്ലബ്ബ്</u> ===
പരിസ്ഥിതി ക്ലബ് ജൂലൈ അഞ്ചിന് പരിസ്ഥിതി ക്ലബ് രൂപീകരിച്ചു കുട്ടികൾ അടങ്ങുന്ന ഗ്രൂപ്പ് ചാർജ് ശ്രീമതി ഗീതാ റാണി. പരിസ്ഥിതി ക്ലബ്ബിൻറെ കൺവീനർ നാലാം ക്ലാസിലെ സനൂശ്രീ ആണ് മൂന്നാം ക്ലാസിലെ രാഹുൽ ജോയിൻ കൺവീനറായി തിരഞ്ഞെടുത്തു ജൂലൈ അഞ്ചിന് പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടന വാർഡ് മെമ്പർ ശ്രീ ശ്രീ ചന്ദ്രൻ നിർവഹിച്ചു അന്ന് പരിസ്ഥിതി പ്രതിജ്ഞ എടുത്തു. എല്ലാമാസവും കമ്മറ്റി കൂടാൻ തീരുമാനിച്ചു ആദ്യ കമ്മിറ്റിയിൽ കുട്ടികൾക്ക് പരിസ്ഥിതി ഗാനം ചൊല്ലി പഠിപ്പിച്ചു രണ്ടാം കമ്മിറ്റിയിൽ പരിസ്ഥിതി എങ്ങനെയെല്ലാം സംരക്ഷിക്കാമെന്ന് ശ്രീമതി സന്ധ്യ ടീച്ചർ ക്ലാസ് പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശമുള്ള നിർമ്മിച്ചു. ഇതിനോടൊപ്പം ജൈവവൈദ്യ ക്ലബ് പ്രവർത്തിക്കുന്നു.
=== <u>ഗാന്ധി ദർശൻ</u> ===
ഗാന്ധിദർശൻ കൺവീനറായി ശ്രീമതി സന്ധ്യ ടീച്ചർ ചുമതലയിൽ ഒരു പുഴയിലെ പ്രമുഖ ഗാന്ധിയനായ ശ്രീ രാജേന്ദ്രന്റെ വായനശാല കുട്ടികൾ സന്ദർശിച്ചു.രാജേന്ദ്രൻ കുട്ടികൾക്ക് സന്ദേശം നൽകിഗാന്ധിദർശന്റെ ആഭിമുഖ്യത്തിൽ അവിടെവച്ച് ഗാന്ധിദർശൻ കൺവീനർ ശ്രീമതി സന്ധ്യ ടീച്ചർ ലോഷൻ നിർമ്മിച്ചു
 
=== ജെ.ആർ.സി ===
 
=== <u>വിദ്യാരംഗം</u> ===
വിദ്യാരംഗം കൺവീനറായി ബിന്ദു ടീച്ചർ ചുമതലേറ്റു കുട്ടികളെ ഗ്രൂപ്പിൽ ചേർത്തു.കഥ, കവിത എന്നിവ വിഷയം നൽകികൊണ്ട് എഴുതിപ്പിച്ചു. പതിപ്പു തയ്യാറാക്കി.
 
=== <u>സ്പോർട്സ് ക്ലബ്ബ്</u> ===
സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വൈശാഖ് സാറിന്റെ നേതൃത്യത്തിൽ ഖോ ഖോ പരിശീലനം നടന്നു വരുന്നു. ആഴ്ചയിൽ (1) അടിസ്ഥാനമാക്കിയാണ് പരിശീലനം നടക്കുന്നത്.


== '''<u>മാനേജ്മെന്റ്</u>''' ==
== '''<u>മാനേജ്മെന്റ്</u>''' ==
വരി 104: വരി 90:
പ്രധാന അദ്ധ്യാപിക : ശ്രീമതി ഗീതാറാണി .സി .എസ്.
പ്രധാന അദ്ധ്യാപിക : ശ്രീമതി ഗീതാറാണി .സി .എസ്.


എസ്.എം.സി ചെയർമാൻ : മീനു  
എസ്.എം.സി ചെയർമാൻ : മീനു


പി ടി എ പ്രസിഡന്റ് : കവിത  
പി ടി എ പ്രസിഡന്റ് : കവിത  


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
'''2000ന് ശേഷം ...'''
'''2000ന് ശേഷം ...'''
{| class="wikitable"
{| class="wikitable mw-collapsible mw-collapsed"
|+
|+
!ക്രെമ  
!ക്രെമ  
വരി 134: വരി 122:
|-
|-
|5
|5
|'''H N അനന്തനാരായണൻ അയ്യർ'''
|'''എച്ച് എൻ അനന്തനാരായണൻ അയ്യർ'''
|'''28.07.2004 - 12.04.2005'''
|'''28.07.2004 - 12.04.2005'''
|-
|-
വരി 146: വരി 134:
|-
|-
|8
|8
|'''P.ഗീത'''
|'''പി.ഗീത'''
|'''06.07.2006 - 31.05.2019'''
|'''06.07.2006 - 31.05.2019'''
|-
|-
വരി 166: വരി 154:
|}
|}


== '''<u>അംഗീകാരങ്ങൾ</u>''' ==
== അംഗീകാരങ്ങൾ ==


== '''<u>വഴികാട്ടി</u>''' ==
== വഴികാട്ടി ==
*മുരുക്കുംപുഴ ജങ്ഷനിൽനിന്നും പടിഞ്ഞാറു ഭാഗത്തേക്കു നീങ്ങുബോൾ കാണുന്ന ഇരട്ടകുളങ്ങര ക്ഷേത്രത്തിന്റെ സമീപത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .  
*മുരുക്കുംപുഴ ജങ്ഷനിൽനിന്നും പടിഞ്ഞാറു ഭാഗത്തേക്കു നീങ്ങുബോൾ കാണുന്ന ഇരട്ടകുളങ്ങര ക്ഷേത്രത്തിന്റെ സമീപത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .  
{{#multimaps:8.6142834,76.8247264|zoom=18}}
{{#multimaps:8.6142834,76.8247264|zoom=18}}


== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
== അവലംബം ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2155511" എന്ന താളിൽനിന്ന് ശേഖരിച്ചത്