Jump to content
സഹായം

"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 12: വരി 12:

== <big>'''ഭൂമിശാസ്ത്രപരവും ഭരണപരവുമായ സ്ഥാനം'''</big> ==
== <big>'''ഭൂമിശാസ്ത്രപരവും ഭരണപരവുമായ സ്ഥാനം'''</big> ==
<big>പഴയ കൊച്ചി രാജ്യത്തിന്റെ തെക്കു കിഴക്കു അറ്റത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത് .എറണാകുളത്തു നിന്ന് തൃപ്പൂണിത്തുറ ,മുളന്തുരുത്തി വഴി  തലയോലപ്പറമ്പി ലേക്കുള്ള പാതയിൽ മുളന്തുരുത്തി പഞ്ചായത്ത് അതിർത്തിയായ പാണാർ പാലം മുതൽ പഴയ കൊച്ചി -തിരുവിതാകൂർ അതിർത്തിയിലുള്ള നീർപ്പാറ വരെ 9 കി മി നീളത്തിലും ഒന്ന് മുതൽ മൂന്ന് വരെ കി മി വീതിയിലും ഈ പ്രദേശം വ്യാപിച്ചു കിടക്കുന്നു .റോഡിന്റെ പടിഞ്ഞാറു വശം ആമ്പലൂർ -കീച്ചേരി കരിനിലങ്ങളും കിഴക്കു വശം മധ്യഭാഗം മുതൽ തെക്കോട്ടു തോട്ടറ പുഞ്ചയും സ്ഥിതി ചെയുന്നു .കിഴക്കു നിന്ന് പടിഞ്ഞാറോട്ട് മലനാട് ,ഇടനാട് തീരപ്രദേശം എന്ന കേരളത്തിന്റെ ഭൂപ്രകൃതി യുടെ ഒരു ചെറിയ പതിപ്പാണ്  ആമ്പലൂർ ഗ്രാമത്തിലും കാണുന്നത്</big>  
<big>പഴയ കൊച്ചി രാജ്യത്തിന്റെ തെക്കു കിഴക്കു അറ്റത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത് .എറണാകുളത്തു നിന്ന് തൃപ്പൂണിത്തുറ ,മുളന്തുരുത്തി വഴി  തലയോലപ്പറമ്പി ലേക്കുള്ള പാതയിൽ മുളന്തുരുത്തി പഞ്ചായത്ത് അതിർത്തിയായ പാണാർ പാലം മുതൽ പഴയ കൊച്ചി -തിരുവിതാകൂർ അതിർത്തിയിലുള്ള നീർപ്പാറ വരെ 9 കി മി നീളത്തിലും ഒന്ന് മുതൽ മൂന്ന് വരെ കി മി വീതിയിലും ഈ പ്രദേശം വ്യാപിച്ചു കിടക്കുന്നു .റോഡിന്റെ പടിഞ്ഞാറു വശം ആമ്പലൂർ -കീച്ചേരി കരിനിലങ്ങളും കിഴക്കു വശം മധ്യഭാഗം മുതൽ തെക്കോട്ടു തോട്ടറ പുഞ്ചയും സ്ഥിതി ചെയുന്നു .കിഴക്കു നിന്ന് പടിഞ്ഞാറോട്ട് മലനാട് ,ഇടനാട് തീരപ്രദേശം എന്ന കേരളത്തിന്റെ ഭൂപ്രകൃതി യുടെ ഒരു ചെറിയ പതിപ്പാണ്  ആമ്പലൂർ ഗ്രാമത്തിലും കാണുന്നത്.</big>

== പഞ്ചായത്ത് സംഘടനം ==
== '''<big>പുഴകളും തോടുകളും</big>''' ==
<big>പുഴകളും തോടുകളും നിറഞ്ഞതാണ് ഈ ഗ്രാമം. വടക്കു ഭാഗത്തു കിഴക്കു പടിഞ്ഞാറായി പാണാർ തോട് ,പടിഞ്ഞാറ് തെക്ക് വടക്ക് എത്തുന്ന കോണോത്ത് പുഴ ,മധ്യ ഭാഗത്തു കോണോത്‌ പുഴയെ കാഞ്ഞിരമറ്റമായി ബന്ധിപ്പിക്കുന്ന ഒരു കനാൽ .തെക്ക് -കിഴക്ക് മുവാറ്റുപുഴയാറിൽ നിന്ന് തോട്ടറ പുഞ്ചയിലേക്ക് ഒരു തോട് എന്നിവയാണ് പ്രധാനമായവ .ഇവാ കൂടാതെ ചെറിയ ചെറിയ തൊടുകളുണ്ട്</big>
 
== '''<big>പഞ്ചായത്ത് സംഘടനം</big>''' ==
<big>ആമ്പലൂർ പഞ്ചായത്ത് ജന്മമെടുക്കുന്നത് 1915 ലാണ് .ഇന്നത്തെ ആമ്പലൂർ ,എടക്കാട്ടുവയൽ ,മുളന്തുരുത്തി ഗ്രാമ പഞ്ചായത്തുകൾ ചേർന്നതായിരുന്നു ആദ്യകാല ആമ്പലൂർ പഞ്ചായത്ത് 1927 ൽ മുളന്തുരുത്തി ഒരു പ്രത്യേക പഞ്ചായത്ത്  ആയി . വീണ്ടും 1962 -63 ൽ എടക്കാട്ടുവയലും ആമ്പലൂർ പഞ്ചായത്തും പ്രത്യേകമായി നിലവിൽ വന്നു .മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ 6 പഞ്ചായത്തുകളിൽ ഒന്നായ ആമ്പലൂർ സ്പെഷ്യൽ ഗ്രേഡിൽ പെടുന്നു .</big>

447

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2154419" എന്ന താളിൽനിന്ന് ശേഖരിച്ചത്