"എ ജെ ബി എസ് പുത്തിഗെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ ജെ ബി എസ് പുത്തിഗെ (മൂലരൂപം കാണുക)
15:03, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2024→ചരിത്രം
വരി 65: | വരി 65: | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
അനേകർക്ക് ജീവിതപാതയിൽ കാവ്യഭാവയുടെ കരിമഷി പകർന്ന, ചിന്തകൾക്ക് എഴുത്താണിയുടെ മൂർച്ച പകർന്ന, മനസ്സിന് നീരുറവയുടെ കുളിർമ നൽകിയ വിദ്യാലയമാണ് പുത്തിഗെ എയ്ഡഡ് ജൂനിയർ ബേസിക് സ്കൂൾ. പുത്തിഗെ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പുത്തിഗെ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്കൂൾ 1930ലാണ് സ്ഥാപിതമായത്. ദിവംഗതനായ ദൊഡ്ഡഗുത്തു സങ്കപ്പറൈ അവർകളാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. ആദ്യകാലങ്ങളിൽ ഓലമേഞ്ഞൊരു കെട്ടിടത്തിലാണ് വിദ്യലായം പ്രവർത്തിരുന്നത്. അക്കാലത്ത് ഒന്നുമുതൽ അഞ്ചുവരെ കന്നട മാധ്യമം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മദ്രാസ് സംസ്ഥാനത്തിന്റെ ദക്ഷിണ കന്നഡ ജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിന് അന്നത്തെ മദ്രാസ് സംസ്ഥാനം 17.11.1938 ൽ അംഗീകാരം നൽകി. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിലെ നിരക്ഷരരായ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി 1953 മുതൽ 1960 വരെയുള്ള കാലഘട്ടത്തിൽ നിശാപാഠശാലയായും ഈ വിദ്യാലയം പ്രവർത്തിരുന്നു. അതുപോലെ തന്നെ ശ്രീകുമാര സ്വാമി യക്ഷഗാന സംഘത്തിന്റെ നേതൃത്വത്തിൽ യക്ഷഗാന പരിശീലനവും നടന്നിരുന്നു. വിദ്യാലയത്തിൽ ദിവംഗതനായ ശ്രീ ദാസപ്പാചാരിയുടെ നേതൃത്വത്തിൽ ചർക്ക ഉപയോഗിച്ച് നെയ്ത്തുപരിശീലനവും നടത്തിയിരുന്നു. 1968ൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നിരന്തരമായ ആവശ്യപ്രകാരം ഒന്നുമുതൽ നാലുവരെ മലയാളത്തിലും അറബിയിലുമുള്ള അധ്യയനം ഇവിടെ ആരംഭിച്ചു. | അനേകർക്ക് ജീവിതപാതയിൽ കാവ്യഭാവയുടെ കരിമഷി പകർന്ന, ചിന്തകൾക്ക് എഴുത്താണിയുടെ മൂർച്ച പകർന്ന, മനസ്സിന് നീരുറവയുടെ കുളിർമ നൽകിയ വിദ്യാലയമാണ് പുത്തിഗെ എയ്ഡഡ് ജൂനിയർ ബേസിക് സ്കൂൾ. പുത്തിഗെ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പുത്തിഗെ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്കൂൾ 1930ലാണ് സ്ഥാപിതമായത്. ദിവംഗതനായ ദൊഡ്ഡഗുത്തു സങ്കപ്പറൈ അവർകളാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. ആദ്യകാലങ്ങളിൽ ഓലമേഞ്ഞൊരു കെട്ടിടത്തിലാണ് വിദ്യലായം പ്രവർത്തിരുന്നത്. അക്കാലത്ത് ഒന്നുമുതൽ അഞ്ചുവരെ കന്നട മാധ്യമം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മദ്രാസ് സംസ്ഥാനത്തിന്റെ ദക്ഷിണ കന്നഡ ജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിന് അന്നത്തെ മദ്രാസ് സംസ്ഥാനം 17.11.1938 ൽ അംഗീകാരം നൽകി. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിലെ നിരക്ഷരരായ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി 1953 മുതൽ 1960 വരെയുള്ള കാലഘട്ടത്തിൽ നിശാപാഠശാലയായും ഈ വിദ്യാലയം പ്രവർത്തിരുന്നു. അതുപോലെ തന്നെ ശ്രീകുമാര സ്വാമി യക്ഷഗാന സംഘത്തിന്റെ നേതൃത്വത്തിൽ യക്ഷഗാന പരിശീലനവും നടന്നിരുന്നു. വിദ്യാലയത്തിൽ ദിവംഗതനായ ശ്രീ ദാസപ്പാചാരിയുടെ നേതൃത്വത്തിൽ ചർക്ക ഉപയോഗിച്ച് നെയ്ത്തുപരിശീലനവും നടത്തിയിരുന്നു. 1968ൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നിരന്തരമായ ആവശ്യപ്രകാരം ഒന്നുമുതൽ നാലുവരെ മലയാളത്തിലും അറബിയിലുമുള്ള അധ്യയനം ഇവിടെ ആരംഭിച്ചു. | ||
കാലത്തോടൊപ്പം മാനേജ്മെന്റുകളും മാറിമാറിവന്ന ഈ സ്കൂൾ ഇപ്പോൾ ഉയർച്ചയുടെ പാതയിലാണ്. | കാലത്തോടൊപ്പം മാനേജ്മെന്റുകളും മാറിമാറിവന്ന ഈ സ്കൂൾ ഇപ്പോൾ ഉയർച്ചയുടെ പാതയിലാണ്. ഇപ്പോൾ ത്രിഭാഷ മാധ്യമത്തിൽ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിക്കുകയും കുട്ടികളുടെ യാത്രാസൗകര്യങ്ങൾ വർദ്ധിക്കുകയും ചെയ്തതോടെ കുട്ടികളുടെ എണ്ണത്തിൽ അതിശയകരമായ പുരോഗതിയുണ്ടായി. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നതോടൊപ്പം കുമ്പള ഉപജില്ലയിലെയും കാസർഗോഡ് ജില്ലയിലെയും മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടംനേടിക്കഴിഞ്ഞു. | ||
ഒന്നുമുതൽ നാലുവരെ മലയാളത്തിലും ഇംഗ്ലീഷിലും കന്നഡയിലുമായാണ് വിദ്യാഭ്യാസം നൽകിവരുന്നത്. ജില്ലയിലെ മറ്റ് സ്കൂളുകളിൽനിന്നും വ്യത്യസ്തമായി ഞങ്ങളുടെ വിദ്യാലയത്തിൽ ഒന്നാംതരത്തിലേക്ക് പ്രവേശനം നേടിയകുട്ടികൾ നിരവധിയാണ്. | ഒന്നുമുതൽ നാലുവരെ മലയാളത്തിലും ഇംഗ്ലീഷിലും കന്നഡയിലുമായാണ് വിദ്യാഭ്യാസം നൽകിവരുന്നത്. ജില്ലയിലെ മറ്റ് സ്കൂളുകളിൽനിന്നും വ്യത്യസ്തമായി ഞങ്ങളുടെ വിദ്യാലയത്തിൽ ഒന്നാംതരത്തിലേക്ക് പ്രവേശനം നേടിയകുട്ടികൾ നിരവധിയാണ്. | ||
പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഞങ്ങളുടെ കുട്ടികൾ നേടിയ നേട്ടങ്ങൾ ജില്ലാതലങ്ങളിൽവരെ ശ്രദ്ധേയമായിരുന്നു. സബ്ജില്ലാ കലോത്സവം, കായികമേള, വിദ്യാരംഗം, മെട്രിക്മേള തുടങ്ങിയവയിലെ നേട്ടങ്ങൾ അവയിൽ ചിലതുമാത്രം. ഐടി വിദ്യാഭ്യാസത്തിനായി പ്രത്യേകം സമയം കണ്ടെത്തുകയും ക്ലാസ് അധ്യാപകരുടെ മേൽനോട്ടത്തിൽ പരിശീലനം നൽകിവരികയും ചെയ്യുന്നു. 2006 മുതൽ പ്രീ പ്രൈമറി വിഭാഗവും സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. നൂറിലേറെ കുട്ടികൾ പ്രീ പ്രൈമറയിൽ 2019-20, 2020-21,2021-22 അധ്യയന വർഷത്തിൽ പ്രവേശനം നേടിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ സംഘടിപ്പിക്കുന്ന പിടിഎ യോഗങ്ങൾ, വിവിധ വിഷയങ്ങളിൽ രക്ഷിതാക്കൾക്കുവേണ്ടി സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്ലാസുകൾ, നൂതനവും വ്യത്യസ്തവുമായ ദിനാചരണ പരിപാടികൾ എന്നിവയെല്ലാം മികവിലേക്കുള്ള ഞങ്ങളുടെ ചവിട്ടുപടികളാണ്. സ്കൂൾ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പരിശ്രമഫലമായി രണ്ട് ബസ്സ സ്കൂളിന് സ്വന്തമായുണ്ട്. പരിമിതമായ സാഹചര്യങ്ങളിൽനിന്നുപോലും കുട്ടികൾ വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിന് ഇത് സഹായകമായി. വിദ്യാലത്തിന്റെ നിലവിലുള്ള സാഹചര്യങ്ങളുടെ പരിമിതികൾ ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നാളിതുവരെയായി സംഘടിപ്പിച്ചിട്ടുള്ളത്. ഭൗതീകമായും അക്കാദമികമായും ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പിടിഎയും എസ്എസ്ജിയും മാനേജ്മെന്റും അധ്യാപകരും വിദ്യാലയ പ്രവർത്തനങ്ങളിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്. | പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഞങ്ങളുടെ കുട്ടികൾ നേടിയ നേട്ടങ്ങൾ ജില്ലാതലങ്ങളിൽവരെ ശ്രദ്ധേയമായിരുന്നു. സബ്ജില്ലാ കലോത്സവം, കായികമേള, വിദ്യാരംഗം, മെട്രിക്മേള തുടങ്ങിയവയിലെ നേട്ടങ്ങൾ അവയിൽ ചിലതുമാത്രം. ഐടി വിദ്യാഭ്യാസത്തിനായി പ്രത്യേകം സമയം കണ്ടെത്തുകയും ക്ലാസ് അധ്യാപകരുടെ മേൽനോട്ടത്തിൽ പരിശീലനം നൽകിവരികയും ചെയ്യുന്നു. 2006 മുതൽ പ്രീ പ്രൈമറി വിഭാഗവും സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. നൂറിലേറെ കുട്ടികൾ പ്രീ പ്രൈമറയിൽ 2019-20, 2020-21,2021-22 അധ്യയന വർഷത്തിൽ പ്രവേശനം നേടിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ സംഘടിപ്പിക്കുന്ന പിടിഎ യോഗങ്ങൾ, വിവിധ വിഷയങ്ങളിൽ രക്ഷിതാക്കൾക്കുവേണ്ടി സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്ലാസുകൾ, നൂതനവും വ്യത്യസ്തവുമായ ദിനാചരണ പരിപാടികൾ എന്നിവയെല്ലാം മികവിലേക്കുള്ള ഞങ്ങളുടെ ചവിട്ടുപടികളാണ്. സ്കൂൾ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പരിശ്രമഫലമായി രണ്ട് ബസ്സ സ്കൂളിന് സ്വന്തമായുണ്ട്. പരിമിതമായ സാഹചര്യങ്ങളിൽനിന്നുപോലും കുട്ടികൾ വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിന് ഇത് സഹായകമായി. വിദ്യാലത്തിന്റെ നിലവിലുള്ള സാഹചര്യങ്ങളുടെ പരിമിതികൾ ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നാളിതുവരെയായി സംഘടിപ്പിച്ചിട്ടുള്ളത്. ഭൗതീകമായും അക്കാദമികമായും ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പിടിഎയും എസ്എസ്ജിയും മാനേജ്മെന്റും അധ്യാപകരും വിദ്യാലയ പ്രവർത്തനങ്ങളിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്. |