Jump to content
സഹായം

"എ ജെ ബി എസ് പുത്തിഗെ ಎ ಜೆ ಬಿ ಎಸ್ ಪುತ್ತಿಗೆ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''പുസ്തക പത്തായം നിറയ്ക്കാൻ 'പുസ്തക വണ്ടി'യുമായി പുത്തിഗെ സ്കൂൾ'''
കുമ്പള :വിദ്യാലയ ലൈബ്രറിയിലേക്കുള്ള പുസ്തക ശേഖരണത്തിന്  പുത്തിഗെ എ.ജെ.ബി സ്കൂളിന്റെ പുസ്തക വണ്ടി യാത്ര തുടങ്ങി. വിദ്യാലയത്തിലെ പൂർവ അദ്ധ്യാപകർ, പൂർവ വിദ്യാർത്ഥികൾ തുടങ്ങി താത്പ്പര്യമുള്ള ആർക്കും വിദ്യാലയ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാം. ഇവർ ആവശ്യപ്പെടുന്നതനുസരിച്ച് വിദ്യാർത്ഥികൾ അധ്യാപകർക്കൊപ്പം പുസ്തക വണ്ടിയുമായി വീടുകളിലെത്തി പുസ്തകങ്ങൾ ശേഖരിക്കും. വായിച്ചു കഴിഞ്ഞതോ പഴയതോ പുതിയതോ ആയ പുസ്തകങ്ങൾ ഇത്തരത്തിൽ ശേഖരിച്ച് വിദ്യാലയത്തിലെ പുസ്തക ശേഖരം വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പുസ്തകവണ്ടിയുടെ ഉദ്ഘാടനം വായനാദിനത്തിൽ പ്രധാനാധ്യാപിക ആർ.സിന്ധു നിർവഹിച്ചു. അധ്യാപകരായ എ.വി ബാബുരാജ്, ബി. സരിത, എ. അശ്വിനി, ആയിഷത്ത് റിലഹ് എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ പുത്തിഗെയുടെ വിവിധ ഭാഗങ്ങളിൽ പുസ്തകവണ്ടി പ്രയാണം നടത്തും.
[[പ്രമാണം:11320PUSTHAKAVANDI.jpg|നടുവിൽ|ലഘുചിത്രം|505x505ബിന്ദു|പുസ്തക പത്തായം-പുസ്തക വണ്ടി]]
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}


21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2153526" എന്ന താളിൽനിന്ന് ശേഖരിച്ചത്