"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്ക്കൂൾ, കീച്ചേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:31, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച്→പേരിനു പിന്നിലെ ചരിത്രം
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവഃ യു പി സ്ക്കൂൾ, കീച്ചേരി/എന്റെ ഗ്രാമം എന്ന താൾ ഗവ. യു പി സ്ക്കൂൾ, കീച്ചേരി/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു) |
|||
വരി 7: | വരി 7: | ||
== '''പേരിനു പിന്നിലെ ചരിത്രം''' == | == '''പേരിനു പിന്നിലെ ചരിത്രം''' == | ||
<big> ആയിരക്കണക്കിന് ഏക്കർ നെൽപ്പാടങ്ങളും പുഴകളും കൈത്തോടുകളും ചിറകളും കുളങ്ങളും ഒക്കെയുള്ള ഈ ഗ്രാമത്തിൽ ആമ്പലുകൾ ധാരാളമായി ഉണ്ടാവുക സ്വാഭാവികമാണല്ലോ .ആമ്പലുകളുടെ നാട് അങ്ങനെ ആമ്പലൂർ എന്ന് പേര് സമ്പാദിച്ചു എന്നത്രേ അഭിമതം .പഴയ കൊച്ചി രാജ്യത്തിന്റെ തെക്കു കിഴക്കേ അറ്റത്താണ് ഈ പ്രദേശം സ്ഥിതി ചെയുന്നത് .ആമ്പലൂർ പഞ്ചായത്ത് ജന്മമെടുക്കുന്നത് 1915 ൽ ആണ് .ഇന്നത്തെ ആമ്പലൂർ ,എടക്കാട്ടുവയൽ ,മുളന്തുരുത്തി ഗ്രാമപഞ്ചായത്തുകൾ ചേർന്നതായിരുന്നു ആദ്യകാല ആമ്പലൂർ പഞ്ചായത്ത് .1927 ൽ മുളന്തുരുത്തി ഒരു പ്രത്യേക പഞ്ചായത്തായി .വീണ്ടും 1962 -63 ൽ എടക്കാട്ടുവയലും ആമ്പലൂർ പഞ്ചായത്തും പ്രത്യേകമായി നിലവിൽ വന്നു .</big> | <big> പഴയ കൊച്ചി രാജ്യത്തിന്റെ തെക്കു കിഴക്കു അറ്റത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത് .എറണാകുളത്തു നിന്ന് തൃപ്പൂണിത്തുറ ,മുളന്തുരുത്തി വഴി തലയോലപ്പറമ്പി ലേക്കുള്ള പാതയിൽ മുളന്തുരുത്തി പഞ്ചായത്ത് അതിർത്തിയായ പാണാർ പാലം മുതൽ പഴയ കൊച്ചി -തിരുവിതാകൂർ അതിർത്തിയിലുള്ള നീർപ്പാറ വരെ 9 കി മി നീളത്തിലും ഒന്ന് മുതൽ മൂന്ന് വരെ കി മി വീതിയിലും ഈ പ്രദേശം വ്യാപിച്ചു കിടക്കുന്നു . ആയിരക്കണക്കിന് ഏക്കർ നെൽപ്പാടങ്ങളും പുഴകളും കൈത്തോടുകളും ചിറകളും കുളങ്ങളും ഒക്കെയുള്ള ഈ ഗ്രാമത്തിൽ ആമ്പലുകൾ ധാരാളമായി ഉണ്ടാവുക സ്വാഭാവികമാണല്ലോ .ആമ്പലുകളുടെ നാട് അങ്ങനെ ആമ്പലൂർ എന്ന് പേര് സമ്പാദിച്ചു എന്നത്രേ അഭിമതം .പഴയ കൊച്ചി രാജ്യത്തിന്റെ തെക്കു കിഴക്കേ അറ്റത്താണ് ഈ പ്രദേശം സ്ഥിതി ചെയുന്നത് .ആമ്പലൂർ പഞ്ചായത്ത് ജന്മമെടുക്കുന്നത് 1915 ൽ ആണ് .ഇന്നത്തെ ആമ്പലൂർ ,എടക്കാട്ടുവയൽ ,മുളന്തുരുത്തി ഗ്രാമപഞ്ചായത്തുകൾ ചേർന്നതായിരുന്നു ആദ്യകാല ആമ്പലൂർ പഞ്ചായത്ത് .1927 ൽ മുളന്തുരുത്തി ഒരു പ്രത്യേക പഞ്ചായത്തായി .വീണ്ടും 1962 -63 ൽ എടക്കാട്ടുവയലും ആമ്പലൂർ പഞ്ചായത്തും പ്രത്യേകമായി നിലവിൽ വന്നു .</big> |