Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എം.എ.എം.യു.പി.എസ് തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,155 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:




സ്കൂളിന്റെ മുഴുവൻ പേര് മുഹാമ്മദീയ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ എന്നാണ് .തവനൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് .പ്രസിദ്ധമായ നിളാനദി തീരത്താണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് .
സ്കൂളിന്റെ മുഴുവൻ പേര് മുഹാമ്മദീയ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ എന്നാണ് .തവനൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് .പ്രസിദ്ധമായ നിളാനദി തീരത്താണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1935ൽ  സ്ഥാപിക്കപ്പെട്ട ഈ മഹനീയ സ്ഥാപനം വിദ്യാഭ്യാസത്തിനു വലിയ പ്രാധന്യം കൊടുക്കാതിരുന്ന ആ കാലഘട്ടത്തിലും തവനൂരിന്റെ വിദ്യാഭ്യാസ പുരോഗതിക് വലിയ ഒരു സംഭാവന നൽകുകയുണ്ടായി .സമൂഹത്തിന്റെ സർവ്വതോൻമുഖമായ വികാസത്തിന്‌ തവനൂർ എം എ എം യു പി സ്‌കൂൾ ഒരു വലിയ പങ്ക് വഹിച്ചു .താഴെ തട്ടിലുള്ള ജനങ്ങൾക് വിദ്യാഭ്യാസം ലഭ്യമാക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചു .ഇന്ന് സമൂഹത്തിന്റെ മുഖ്യ ധാരയിൽ നിൽക്കുന്ന പലരും ഈ സ്ഥാപനത്തിലെ പൂർവ വിദ്യാർത്ഥികളാണ് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2151898" എന്ന താളിൽനിന്ന് ശേഖരിച്ചത്