Jump to content
സഹായം

"എ.എം.എൽ.പി.എസ് നന്നമുക്ക് സൗത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}വിദ്യാഭ്യാസത്തിന്റെ മഹത്വം എന്താണെന്ന്  തിരിച്ചറിയാത്ത കാലഘട്ടത്തിൽ 1928ലാണ് പൊതുകാര്യ പ്രശസ്തനായ കോലാട്ടുവളപ്പിൽ മുഹമ്മദ് കുട്ടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം . ആദ്യ കാലഘട്ടത്തിൽ മദ്രസ പഠനത്തിനായി ആരംഭിച്ച വിദ്യാലയം പിന്നീട് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കികൊണ്ട് സമൂഹത്തിൽ ഉള്ളവർക്ക് വിദ്ധ്യാപകർന്നുകൊണ്ടേ ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് വന്നു . ഈ വിദ്യാലയം സാമൂഹിക രാഷ്ട്രീയ  കലാ സാംസ്‌കാരിക മേഖലയിൽ തങ്ങളുടെ കഴിവുകൾ തെളിയിച്ചുകൊണ്ട് മുന്നേറിവരികയാണ്
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2151507" എന്ന താളിൽനിന്ന് ശേഖരിച്ചത്