Jump to content
സഹായം

"ജി.യു.പി.എസ് കൂടശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ആതവനാട് പഞ്ചായത്തിലെ കുറുമ്പത്തൂർ പ്രദേശത്തെ പഠന പിന്നോക്കാവസ്ഥ ശ്രദ്ധയിൽപ്പെട്ട നാട്ടുപ്രമാണിമാർ ചേർന്ന് ഒരു പ്രൈമറി സ്കൂൾ സ്ഥാപിക്കാൻ തീരുമാനിച്ചു .പാക്കത്ത്  മനയിൽ പെട്ട വാടക കെട്ടിടത്തിലാണ് ആദ്യം സ്കൂൾ ആരംഭിച്ചത് പിന്നീട് പാഴിയോട് മനയിലെ SN ഭട്ടാചാര്യ നൽകിയ സ്ഥലത്താണ് ഇപ്പോൾ കാണുന്ന സ്കൂൾ കെട്ടിടം ഉണ്ടായത് ആദ്യം തൊട്ടടുത്ത ഒരു ആളുടെ വാടക കെട്ടിടത്തിൽ കൂടിയാണ് സ്കൂൾ പ്രാർത്ഥിച്ചിരുന്നത്.
 
കാലക്രമേണയുള്ള വികസനത്തിൽ ഇന്ന് സ്കൂളിന് പൂർണമായും പ്രവർത്തിക്കാനുള്ള കെട്ടിടങ്ങൾ സജ്ജം ആയിട്ടുണ്ട്.കുറുമ്പത്തൂർ കാട്ടാംകുന്ന് പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ഉന്നമനത്തിന് കൂടശ്ശേരി ജി യു പി സ്കൂൾവളരെയധികം സംഭാവന ചെയ്തിട്ടുണ്ട് ആ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസവും സാംസ്കാരികവുമായ മുന്നേറ്റത്തിന് കുടശ്ശേരി സ്കൂളിലെ സംഭാവന പ്രശംസനീയമാണ്
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2151503" എന്ന താളിൽനിന്ന് ശേഖരിച്ചത്