Jump to content
സഹായം

"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/ക്ലബ്ബ് പ്രവർത്തനങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=='''സ്കൂൾ ഐറ്റി ക്ലബ്ബ്'''==
ഐറ്റി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്ന് വർഷമായ് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ  ഈ സ്കൂളിലെ എല്ലാ കുട്ടികളും വോട്ടിംഗ് മെഷീനിൽ വോട്ടു ചെയ്യും. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂൾ ഐ റ്റി ക്ലബ് പൂർത്തിയാക്കി. എല്ലാ ക്ലസ്സുകളിലും ക്രമീകരിച്ചിരിക്കുന്ന ലാപ് ടോപ്പുകളാകും വോട്ടിംഗ് മെഷീനായി മാറുക. സ്ഥാനാർത്ഥിയുടെ  പേരു സ്ക്രീനിൽ തെളിയും. റിട്ടേണിംഗ് ഓഫീസറായ അദ്ധ്യാപകൻ വോട്ടിംഗിനായി മെഷീൻ സജ്ജീകരിച്ചുകഴിഞ്ഞാൽ സ്ഥാനാർത്ഥിയുടെ  പേരിൽ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. വോട്ട് ശരിയായി രേഖപ്പെടുത്തിയാലുടൻ ബീപ് ശബ്ദം കേൾക്കാനാകും. ഈ ജനാധിപത്യ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാലോ ഫലമറിയാൻ ഒരു സെക്കൻറ് സമയം മാത്രം …...... വിജയിയുടെ  പേരും ലഭിച്ച വോട്ടും ഇതാ സ്ക്രീനിൽ.......
🔷 <u><big>ജൂൺ 5 പരിസ്ഥിതി ദിനം</big></u>
🔷 <u><big>ജൂൺ 5 പരിസ്ഥിതി ദിനം</big></u>

വരി 29: വരി 33:

വായന വാരവുമായി ബന്ധപെട്ട് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്താൻ ധാരണയായി. ഒരു നല്ല വായനാനുഭവം, പോസ്റ്റർ രചന, കഥ, കവിത, ഇന്നത്തെ ചിന്താവിഷയം, പത്രവാർത്ത എന്നിവ ഉൾപ്പെടുത്തി അസംബ്ലി നടത്തി. അസംബ്ലിക്കായി ഓരോ ക്ലബകാർക്കും എല്ലാ ക്ലാസിലെ കുട്ടികൾക്കും ഓരോ ദിവസം നൽകി. വായനാ ദിനവുമായി ബന്ധപ്പെട്ട് യുപി, എച്ച് എസ് കുട്ടികളെ ഉൾപ്പെടുത്തി റീഡിങ്ങ് ക്ലബ് രൂപീകരിച്ചു.

=='''പരിസ്ഥിതി ദിനം'''==
പരിസ്ഥിതി ദിനം പ്രിൻസിപ്പാൾ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന പോസ്റ്റർ മത്സരം എല്ലാ ക്ലാസ്സിലും നടത്തുകയും സമ്മാനം നൽകുകയും ചെയ്തു. .. ജീവജാലങ്ങളേയും തണ്ണീർത്തടങ്ങളേയും സംരക്ഷിക്കാനും മരം വച്ചു പിടിപ്പിച്ച് പ്രകൃതിയെ പച്ചപ്പണിയിക്കാനും മണ്ണ്, ജലം എന്നിവയെ സംരക്ഷിക്കാനും അത് തങ്ങളുടെ കർത്തവ്യമായി ഏറ്റെടുക്കുമെന്നുള്ള കുട്ടികളുടെയും അധ്യാപകരുടേയും പി.റ്റി.എ ഭാരവാഹികളുടേയും പ്രതിജ്ഞ പരിസ്ഥിതി ദിനത്തെ അന്വർത്ഥമാക്കി. അ്തിനോടനുബന്ധിച്ച് ഫലവൃക്ഷ തൈ വിതരണവും നടത്തി. കൂടാതെ സ്ക്കൂൾ പരിസരത്ത് കറിവേപ്പില തൈകളും ഫലവൃക്ഷ തൈകളും നട്ടു പിടിപ്പിച്ചു. അങ്ങനെ 2017 ജൂൺ 5 ലെ പരിസ്ഥിതി ദിനം അധ്യാപകരുടെയും പി.റ്റി.എ യുടെയും വിദ്യാർത്ഥികളുടെയും ഒരു സമഗ്ര ബോധവൽക്കരണ പരിസ്ഥിതി ദിനമായി മാറി.
[[പ്രമാണം:20231231-WA0089.jpg|ലഘുചിത്രം|വായന ദിനം]]
[[പ്രമാണം:20231231-WA0089.jpg|ലഘുചിത്രം|വായന ദിനം]]
[[പ്രമാണം:READING DAY SPECIAL.jpg|ലഘുചിത്രം|ജൂൺ 19 വായന ദിനം]]
[[പ്രമാണം:READING DAY SPECIAL.jpg|ലഘുചിത്രം|ജൂൺ 19 വായന ദിനം]]
6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2151132" എന്ന താളിൽനിന്ന് ശേഖരിച്ചത്