"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
23:01, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച്→Routine Class
(ചെ.) (ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2022-25 എന്ന താൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2022-25 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
(ചെ.) (→Routine Class) |
||
വരി 42: | വരി 42: | ||
ആഗസ്റ്റ് 2, സെപ്റ്റംബർ 8,13 തീയതികളിലായി നിർമ്മിതബുദ്ധിയുടെ ക്ലാസുകൾ നൽകി. ടെക്നോളജിയുടെ ഏറ്റവും പുതിയ മേഖലയായ നിർമ്മിതബുദ്ധിയെ കുറിച്ച് കൂടുതൽ മനസിലാക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. | ആഗസ്റ്റ് 2, സെപ്റ്റംബർ 8,13 തീയതികളിലായി നിർമ്മിതബുദ്ധിയുടെ ക്ലാസുകൾ നൽകി. ടെക്നോളജിയുടെ ഏറ്റവും പുതിയ മേഖലയായ നിർമ്മിതബുദ്ധിയെ കുറിച്ച് കൂടുതൽ മനസിലാക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. | ||
ഒക്ടോബർ 11 ന് ഇലക്ട്രോണിക്സ് അവതരിപ്പിച്ചു. ബ്രെഡ് ബോർഡ്, ജമ്പർവയർ, റെസിസ്റ്റർ എന്നിവ ഉപയോഗിച്ച് എൽ.ഇ.ഡി ബൾബുകൾ മിന്നിച്ച് കുട്ടികൾ പ്രവർത്തനം പൂർത്തിയാക്കി. | |||
ഒക്ടോബർ 25, നവംബർ 1, 9,22,29, ഡിസംബർ 6 എന്നീ തീയതികളിലായി റോബോോട്ടിക്സ് അവതരിപ്പിച്ചു. റോബോട്ടിക്സ് കിറ്റിലെ ആർഡിനോ യു.എൻ.ഒ വിശദമായി അനതരിപിച്ചു. ട്രാഫിക് സിഗ്നൽ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഇലക്ട്രോണിക് ഡൈസ് തുടങ്ങി പ്രവർത്തനങ്ങൾ കുട്ടികൾ ആവേശത്തോടെ നിർവ്വഹിച്ചു. | |||
ജനുവരി 24, ഫെബ്രുവരി 14, 23 എന്നീ തീയതികളിൽ ഡെസ്ക്ടോപ്പ് പബ്ലിഷിങ് ക്ലാസ് നൽകി. സ്ക്രൈബസ് സോഫ്റ്റ് വെയറിനൊപ്പം ഡി.ടി.പി ലോകത്തെയ്ക്ക് കുട്ടികളെ നയിക്കാൻ കഴിഞ്ഞു. കുട്ടികളുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി മാഗസിൻ "കാർത്തിക 2k" പൂർത്തിയാക്കാൻ കഴിഞ്ഞു. | |||
= സ്കൂൾ ക്യാമ്പ് = | = സ്കൂൾ ക്യാമ്പ് = |