Jump to content
സഹായം

"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 42: വരി 42:


ആഗസ്റ്റ് 2, സെപ്റ്റംബർ 8,13 തീയതികളിലായി നിർമ്മിതബുദ്ധിയുടെ ക്ലാസുകൾ നൽകി. ടെക്നോളജിയുടെ ഏറ്റവും പുതിയ മേഖലയായ നിർമ്മിതബുദ്ധിയെ കുറിച്ച് കൂടുതൽ മനസിലാക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചു.
ആഗസ്റ്റ് 2, സെപ്റ്റംബർ 8,13 തീയതികളിലായി നിർമ്മിതബുദ്ധിയുടെ ക്ലാസുകൾ നൽകി. ടെക്നോളജിയുടെ ഏറ്റവും പുതിയ മേഖലയായ നിർമ്മിതബുദ്ധിയെ കുറിച്ച് കൂടുതൽ മനസിലാക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചു.
ഒക്ടോബർ 11 ന് ഇലക്ട്രോണിക്സ് അവതരിപ്പിച്ചു. ബ്രെഡ് ബോർഡ്, ജമ്പർവയ‍ർ, റെസിസ്റ്റർ എന്നിവ ഉപയോഗിച്ച് എൽ.ഇ.ഡി ബൾബുകൾ മിന്നിച്ച് കുട്ടികൾ പ്രവർത്തനം പൂർത്തിയാക്കി.
ഒക്ടോബർ 25, നവംബർ 1, 9,22,29, ഡിസംബർ 6  എന്നീ തീയതികളിലായി റോബോോട്ടിക്സ് അവതരിപ്പിച്ചു. റോബോട്ടിക്സ് കിറ്റിലെ ആർഡിനോ യു.എൻ.ഒ വിശദമായി അനതരിപിച്ചു. ട്രാഫിക് സിഗ്നൽ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഇലക്ട്രോണിക് ഡൈസ് തുടങ്ങി പ്രവർത്തനങ്ങൾ കുട്ടികൾ ആവേശത്തോടെ നി‍ർവ്വഹിച്ചു.
ജനുവരി 24, ഫെബ്രുവരി 14, 23 എന്നീ തീയതികളിൽ ഡെസ്ക്ടോപ്പ് പബ്ലിഷിങ് ക്ലാസ് നൽകി. സ്ക്രൈബസ് സോഫ്റ്റ് വെയറിനൊപ്പം ഡി.ടി.പി ലോകത്തെയ്ക്ക് കുട്ടികളെ നയിക്കാൻ കഴിഞ്ഞു. കുട്ടികളുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി മാഗസിൻ "കാർത്തിക 2k" പൂർത്തിയാക്കാൻ കഴിഞ്ഞു.


= സ്കൂൾ ക്യാമ്പ് =
= സ്കൂൾ ക്യാമ്പ് =
567

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2146750" എന്ന താളിൽനിന്ന് ശേഖരിച്ചത്