"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
== സെൽഫ് ഡിഫൻസ് ക്ലാസ് ==
== സെൽഫ് ഡിഫൻസ് ക്ലാസ് ==
* BRC-KASARGOD,SSK യുടെ നേതൃത്വത്തിൽ ജി.യു.പി.എസ് അടുക്കത്ത്ബയലിൽ UP വിദ്യാർത്ഥികൾക്കായി  സെൽഫ് ഡിഫൻസ് ക്ലാസ് സംഘടിപ്പിച്ചു. പത്ത് ദിവസത്തെ പരിശീലനമാണ് ഉണ്ടായിരുന്നത്. യോദ്ധാ തെയ്ക്വാൺഡോ അക്കാദമിയുടെ സഹകരണത്തോടെ  ജയൻമാഷുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് അസംബ്ലിയിൽ വെച്ച് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജയൻമാഷെ മെമൻ്റോ നൽകി അനുമോദിച്ചു.

* ജനുവരി 17, 18 തീയതികളിൽ ജി.യു.പി.എസ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു. തിരുവനന്തപുരം കന്യാകുമാരി എന്നിവിടങ്ങളിലേക്കായിരുന്നു പഠനയാത്ര. 59 കുട്ടികളും 10 അധ്യാപകരും പഠനയാത്രയിൽ പങ്കെടുത്തു.
* ജനുവരി 17, 18 തീയതികളിൽ ജി.യു.പി.എസ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു. തിരുവനന്തപുരം കന്യാകുമാരി എന്നിവിടങ്ങളിലേക്കായിരുന്നു പഠനയാത്ര. 59 കുട്ടികളും 10 അധ്യാപകരും പഠനയാത്രയിൽ പങ്കെടുത്തു.<gallery>
പ്രമാണം:11451-KGD-STUDY TOUR 2023-24-1.jpg
പ്രമാണം:11451-KGD-STUDY TOUR 2023-24-2.jpg
</gallery>
* ജനുവരി 3 ന് BRC കാസർഗോഡ് വച്ച് നടന്ന ഉപജില്ലാതല ഭാസ്കരാചാര്യ ഗണിത സെമിനാറിൽ ജി.യു.പി.എസ്. അടുക്കത്ത്ബയലിലെ നന്ദന കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* ജനുവരി 3 ന് BRC കാസർഗോഡ് വച്ച് നടന്ന ഉപജില്ലാതല ഭാസ്കരാചാര്യ ഗണിത സെമിനാറിൽ ജി.യു.പി.എസ്. അടുക്കത്ത്ബയലിലെ നന്ദന കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2146697" എന്ന താളിൽനിന്ന് ശേഖരിച്ചത്