"സെയ് സേവിയേഴ്സ് യു പി എസ് പെരുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെയ് സേവിയേഴ്സ് യു പി എസ് പെരുവയൽ (മൂലരൂപം കാണുക)
19:56, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2024→ചരിത്രം
വരി 34: | വരി 34: | ||
==ചരിത്രം== | ==ചരിത്രം== | ||
കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമത്തിൽ ക്രിസ്ത്യൻ മിഷിനറിമാരാണ് 1935 ൽ ഈ വിദ്യാലയം സ്ഥാപിച്ചത് .87 വർഷങ്ങൾ പിന്നിടുമ്പോൾ , വിവിധ രംഗങ്ങളിൽ , നിരവധി നേട്ടങ്ങൾ കരസ്ഥമാക്കികൊണ്ടു മികവിൽ നിന്നും മികവിലേക്കു മുന്നേറുകയാണ് ഈ വിദ്യാലയം.തുടക്കത്തിൽ നൂറോളം കുട്ടികളുമായി ആരംഭിച്ച വിദ്യാലയത്തിൽ ഇന്ന് | കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമത്തിൽ ക്രിസ്ത്യൻ മിഷിനറിമാരാണ് 1935 ൽ ഈ വിദ്യാലയം സ്ഥാപിച്ചത് .87 വർഷങ്ങൾ പിന്നിടുമ്പോൾ , വിവിധ രംഗങ്ങളിൽ , നിരവധി നേട്ടങ്ങൾ കരസ്ഥമാക്കികൊണ്ടു മികവിൽ നിന്നും മികവിലേക്കു മുന്നേറുകയാണ് ഈ വിദ്യാലയം.തുടക്കത്തിൽ നൂറോളം കുട്ടികളുമായി ആരംഭിച്ച വിദ്യാലയത്തിൽ ഇന്ന് 1239 കുട്ടികളും 34 അധ്യാപകരുമുണ്ട് | ||
കോഴിക്കോട് രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിൽ പ്രവൃത്തിക്കുന്ന ,കോഴിക്കോട് റൂറൽ ഉപജില്ലയിലെ , ഗവൺമെന്റ് എയ്ഡഡ് വിദ്യാലയമാണ് സെന്റ് .സേവ്യേയേഴ്സ് യു പി സ്കൂൾ . മോൺസിഞ്ഞോർ.ജെൻസൺ പുത്തൻവീട്ടിൽ ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ . ശ്രീ.ജിബിൻ ജോസഫ് ആണ് സ്കൂൾ പ്രധാനാധ്യാപകൻ . | കോഴിക്കോട് രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിൽ പ്രവൃത്തിക്കുന്ന ,കോഴിക്കോട് റൂറൽ ഉപജില്ലയിലെ , ഗവൺമെന്റ് എയ്ഡഡ് വിദ്യാലയമാണ് സെന്റ് .സേവ്യേയേഴ്സ് യു പി സ്കൂൾ . മോൺസിഞ്ഞോർ.ജെൻസൺ പുത്തൻവീട്ടിൽ ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ . ശ്രീ.ജിബിൻ ജോസഫ് ആണ് സ്കൂൾ പ്രധാനാധ്യാപകൻ . |