Jump to content
സഹായം

"ഗവ. എൽ.പി.എസ്. വെള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
സസ്റ്റെയിനബിൾ ലൈഫ് എന്ന ആശയത്തിന്റെ ഭാഗമായി ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ 2023 ഡിസംബർ 1-ാംതീയതി മില്ലറ്റ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രഥമ അധ്യാപിക ശ്രീമതി ലീന രാജ് ടീച്ചറിന്റെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡൻറ് ശ്രീ  വി ഐ മനു ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ചെറുധാന്യങ്ങളായ ചോളം, തിന, റാഗി, ബാർലി, ബജ്റ, മണിച്ചോളം, ചാമ, വരക് തുടങ്ങിയ വിവിധ ഇനങ്ങളിൽപ്പെട്ട ചെറു ധാന്യങ്ങളുടെ പ്രദർശനവും അവ ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും നടന്നു.}}

{{prettyurl|Govt. LPS Vellanad}}{{Schoolwiki award applicant}}

{{Infobox School  
== '''ഗവ.എൽ.പി.എസ്. വെള്ളനാട് .''' ==
വെള്ളനാട് പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഇത്. 2022 - 23 അധ്യയന വർഷം നെടുമങ്ങാട് ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് '''LSS സ്കോളർഷിപ്പ് നേടി സബ് ജില്ലയുടെ പ്രത്യേകം അഭിനന്ദനം നേടിയ സ്കൂളാണ്''' ഗവ.എൽ.പി.എസ്. വെള്ളനാട്.മികച്ച അക്കാദമിക നിലവാരം പുലർത്തുകയും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രത്യേകം ഊന്നൽ നൽകി കൊണ്ട് കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കുന്ന വിദ്യാലയമാണ് ഇത്. {{Infobox School  
|സ്ഥലപ്പേര്=വെള്ളനാട്  
|സ്ഥലപ്പേര്=വെള്ളനാട്  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
വരി 66: വരി 64:
}}
}}

== '''ഗവ.എൽ.പി.എസ്. വെള്ളനാട് .''' ==
വെള്ളനാട് പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഇത്. 2022 - 23 അധ്യയന വർഷം നെടുമങ്ങാട് ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് '''LSS സ്കോളർഷിപ്പ് നേടി സബ് ജില്ലയുടെ പ്രത്യേകം അഭിനന്ദനം നേടിയ സ്കൂളാണ്''' ഗവ.എൽ.പി.എസ്. വെള്ളനാട്.മികച്ച അക്കാദമിക നിലവാരം പുലർത്തുകയും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രത്യേകം ഊന്നൽ നൽകി കൊണ്ട് കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കുന്ന വിദ്യാലയമാണ് ഇത്.
== '''സ്കൂളിൻ്റെ  ചരിത്ര പശ്ചാത്തലം'''  ==

1891-മുതൽ 1964-വരെ ഇപ്പോൾ ഗവ.വി & എച്ച് എസ് എസ്  പ്രവർത്തിക്കുന്ന സ്ഥലത്താണ് ഈ പ്രൈമറി വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1961-ൽ എച്ച് എസ് ആയി മാറിയപ്പോൾ പ്രൈമറി വേർതിരിച്ചു. 1964-ൽ ഇപ്പോഴുള്ള സ്ഥലത്ത് സ്കൂൾ സ്ഥാപിച്ചു. തുടക്കത്തിൽ ഒന്നു മുതൽ നാലുവരെ ഓരോ ഡിവിഷൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്രമേണ കുട്ടികളുടെ എണ്ണം കൂടിവരുകയും ഡിവിഷനുകളും അധ്യാപകരും കെട്ടിടങ്ങളും കൂടുകയുണ്ടായി. ഇപ്പോൾ രണ്ടു ഇരുനില കെട്ടിടവും രണ്ടു  കോൺക്രീറ്റ് കെട്ടിടവും ഉണ്ട്. ആകെ പതിനെട്ട് ക്ലാസ്മുറികൾ, ഒരു ഓഫീസ്, ഒരു സ്റ്റാഫ് റൂം,ഒരു സ്റ്റോർ റൂം,കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട്. ആകെ പതിനെട്ട് ഡിവിഷനുകളിലായി 572 കുട്ടികൾ ഉണ്ട്.

794

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2143772" എന്ന താളിൽനിന്ന് ശേഖരിച്ചത്