Jump to content
സഹായം

"കോട്ടയം ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
മൊബൈൽ ആപ്പ് നിർമ്മാണം,  ആർഡിനോ കിറ്റിലെ ഉപകരണങ്ങൾ  ഉപയോഗിച്ചുള്ള മൂവിംഗ് ലൈറ്റ്, സ്മാർട്ട് റൂം ലൈറ്റ്,  ഇന്റലിജന്റ് സി സി റ്റി വി ക്യാമറ, ആർ.ജി.ബി ലൈറ്റ്  എന്നീ ഉപകരണങ്ങളും  ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി)  തുടങ്ങിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സ്വന്തമായി ഒരു ഐഒടി ഉപകരണം തയാറാക്കുന്ന പ്രവർത്തനവുമാണ് പ്രോഗ്രാമിങ് മേഖലയിൽ പരിശീലിച്ചത്.  മൊബൈൽ ഫോൺ ‍ ഉപയോഗിച്ച് വിദൂരത്തുനിന്ന് പ്രവർത്തിപ്പിക്കാവുന്ന ഐഒടി ഡിവൈസ്, ഇതിലേക്കുള്ള സിഗ്നലുകൾ അയക്കുന്നതിനായി എം.ഐ.ടി ആപ്പ് ഇൻവെന്റർ സോഫ്റ്റ്‍വെയർ ഉപയോഗിച്ചുള്ള ലഘു മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ നിർമ്മാണവും, ഇവയുടെ കോഡിങ്ങിനായി ആർഡിനോ ബ്ലോക്ക‍്‍ലി,  പൈത്തൺ പ്രോഗ്രാമിങ് തുടങ്ങിയവ വിശദമായിത്തന്നെ കുട്ടികൾ പരിചയപ്പെടുകയും സ്വന്തമായി തയ്യാറാക്കിയ പ്രൊഡക്റ്റുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.

പരിശീലനത്തിന്റെ സമാപനത്തിൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും ക്യാമ്പംഗങ്ങളുമായി ഓൺലൈൻ സംവാദവും ക്യാമ്പിൽ രൂപപ്പെടുന്ന കണ്ടെത്തലുകളുടെ അവതരണവും നടന്നു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ജില്ലാകോഡിനേറ്റർ  ജയശങ്കർ കെ. ബി. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ ശ്രീ.നിധിൻ ജോസ്, ശ്രീ.സെബിൻ സെബാസ്റ്റ്യൻ, ശ്രീ.അനൂപ് ജി നായർ, ശ്രീ.തോമസ് വർഗീസ്, ശ്രീമതി.രഞ്ജിനി എം.എസ്. എന്നിവരും ആനിമേഷൻ വിഭാഗത്തിൽ ശ്രീ.ബാലചന്ദ്രൻ ആർ, ശ്രീ.മനു എം. പിള്ളൈ, ശ്രീ.സാജൻ സാമുവേൽ, ശ്രീമതി.പ്രീത ജി നായർ എന്നിവരും റിസോഴ്‌സ് അധ്യാപകരായി പ്രവർത്തിച്ചു.
പരിശീലനത്തിന്റെ സമാപനത്തിൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും ക്യാമ്പംഗങ്ങളുമായി ഓൺലൈൻ സംവാദവും ക്യാമ്പിൽ രൂപപ്പെടുന്ന കണ്ടെത്തലുകളുടെ അവതരണവും നടന്നു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ജില്ലാകോഡിനേറ്റർ  ജയശങ്കർ കെ. ബി. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ ശ്രീ.നിധിൻ ജോസ്, ശ്രീ.സെബിൻ സെബാസ്റ്റ്യൻ, ശ്രീ.അനൂപ് ജി നായർ, ശ്രീ.തോമസ് വർഗീസ്, ശ്രീമതി.രഞ്ജിനി എം.എസ്. എന്നിവരും ആനിമേഷൻ വിഭാഗത്തിൽ ശ്രീ.ബാലചന്ദ്രൻ ആർ, ശ്രീ.ശ്രീകുമാർ പി. ആർ., ശ്രീ.മനു എം. പിള്ളൈ, ശ്രീ.സാജൻ സാമുവേൽ, ശ്രീമതി.പ്രീത ജി നായർ എന്നിവരും റിസോഴ്‌സ് അധ്യാപകരായി പ്രവർത്തിച്ചു. കോട്ടയം കൈറ്റിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരായ ശ്രീ.അഖിൽ സുരേഷ്, ശ്രീ.മിഥുൻ മാത്യു എന്നിവർ ലാബുകൾക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുകയുണ്ടായി.
2,678

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2143175" എന്ന താളിൽനിന്ന് ശേഖരിച്ചത്