Jump to content
സഹായം

"മീഡിയവിക്കി:Uploadtext" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

541 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാർച്ച്
വരി 5: വരി 5:

== പ്രത്യേക ശ്രദ്ധയ്ക്ക് ==
== പ്രത്യേക ശ്രദ്ധയ്ക്ക് ==
'''സ്കൂൾവിക്കിയിൽ ചിത്രങ്ങൾ ചേർക്കുന്നതിനു മുൻപ് താഴെപ്പറയുന്ന കാര്യങ്ങൾ ഉറപ്പാക്കുക'''
<!--
<!--
[[പ്രമാണം:Sw-wa-image-not-permitted.png|150px]]

*ചിത്രത്തിന്റെ സ്ക്രീൻഷോട്ട് ചേർക്കരുത്, അവയിൽ ചിത്രത്തിന്റെ [[മെറ്റാഡാറ്റ]] ([[Metadata]])  ഉണ്ടാവില്ല.  

*'''WhatsApp  വഴി ലഭിക്കുന്ന ചിത്രങ്ങൾ ചേർക്കരുത്''', അവയ്ക്ക് മികവ് ഉണ്ടാവില്ല, മെറ്റാഡാറ്റ നഷ്ടപ്പെട്ടിരിക്കും.

*യഥാർത്ഥ ചിത്രങ്ങൾ Email വഴിയോ  Data Cable വഴിയോ ശേഖരിച്ച് അപ്‍ലോഡ് ചെയ്യാവുന്നതാണ്. അല്ലെങ്കിൽ, സ്മാർട്ട് ഫോണിൽ നിന്നുതന്നെ, സ്കൂൾവിക്കിയിൽ ലോഗിൻ ചെയ്താൽ ചിത്രം അപ്‍ലോഡ് ചെയ്യാം.  

---->
---->
*നിങ്ങളുടെ സ്വന്തം ഉടമസ്ഥതയിൽ ഉള്ളതോ, ചിത്രത്തിന്റെ ഉടമ അതിന്റെ സ്വതന്ത്ര ഉപയോഗത്തിന് അനുമതി നൽകിയതോ, പൊതുസഞ്ചയത്തിലുള്ളതോ (Public domain) ആയ ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
*ചിത്രങ്ങൾ എഡിറ്റുചെയ്ത് അപ്‍ലോഡ് ചെയ്യരുത്. '''കൊളാഷ്, പോസ്റ്റർ എന്നിവ വേണ്ടതില്ല.'''

[[പ്രമാണം:Poster-collage-not-permitted.png|250px|right]]

*സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്.

വരി 18: വരി 20:
*സെൽഫി ചിത്രങ്ങൾ ചേ‌ർക്കരുത്.  
*സെൽഫി ചിത്രങ്ങൾ ചേ‌ർക്കരുത്.  
*പരസ്യങ്ങൾ അടങ്ങിയവ ചേർക്കരുത്
*പരസ്യങ്ങൾ അടങ്ങിയവ ചേർക്കരുത്
*പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
*ക്ലബ്ബ് അംഗങ്ങൾ, മൽസരവിജയികൾ തുടങ്ങിയവ- കുട്ടികളുടെ ഒറ്റയ്ക്കുള്ള ചിത്രങ്ങളേക്കാൾ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം.  

*ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2143137" എന്ന താളിൽനിന്ന് ശേഖരിച്ചത്