Jump to content
സഹായം

"ഡി.വി.എ.യു.പി.സ്കൂൾ അരിയല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
|logo_size=50px
|logo_size=50px
}}
}}
എന്റെ സ്കൂളിന്റെ പേര് ദേവി വിലാസം എ യു പി സ്കൂൾ എന്നാണ്.മുൻപ്  ഇത്  സരസ്വതി വിലാസം എന്ന പേരിൽ അറിയപ്പെട്ടിരുന്നു .സരസ്വതി വിദ്യാലയം റെയിൽവേ സ്റ്റേഷന് പടിഞ്ഞാറു വശം ആയിരുന്നു ഇത് ഇന്ന് ദേവീവിലാസം എ യു  പി സ്കൂൾ എന്ന പേരിൽ റെയിൽവേ സ്റ്റേഷൻ  കിഴക്കു  വശം ആയി. ആദ്യം ഈ സ്കൂളിന് സാരഥ്യം  വഹിച്ചത് ശ്രീ എം എം നാരായണൻ അവർകൾ  ആയിരുന്നു അതിനുശേഷം ശ്രീ ഓ പി മൊയ്‌ദീൻ സാഹിബിന് പ്രസ്തുത സ്കൂൾ കൈമാറി ഇപ്പോൾ ഈ സ്കൂളിന്റെ മാനേജർ റിയാസ് ആണ്.സ്കൂളിന്റെ പ്രധാന അദ്ധ്യാപിക  ശ്രീമതി കെ എൻ റീന ആണ് എൽ കെ ജി  മുതൽ ഏഴാം തരം വരെ  ക്ലാസുകൾ നിലവിൽ ഉണ്ട് .ഇവിടെ രണ്ട് അധ്യാപകരും ആറ്‌ അദ്ധ്യാപിക മാരും ഉണ്ട്.നഗരത്തിന്റെ തിക്കും തിരക്കും ബഹളവും ഇല്ലാത്ത ശാന്തമായ സ്ഥലത്തു ആണ് സ്കൂൾ സ്ഥിതി ചെയുന്നത് .അധ്യയനത്തോടൊപ്പം കുട്ടികൾ കൃഷിയെപ്പറ്റി ബോധവത്കരണം നടത്തുന്നതിന് കാർഷിക വിളകൾ സ്കൂളിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്.കല സാംസ്‌കാരിക രംഗങ്ങളിൽ വായന ശീലം വളർത്തുന്നതിനും ഒട്ടേറെ പരിപാടികൾ സ്കൂളിൽ  നടക്കാർ ഉണ്ട് .സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂമും കമ്പ്യൂട്ടർ സൗകര്യവും ഉണ്ട് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2142136" എന്ന താളിൽനിന്ന് ശേഖരിച്ചത്