Jump to content
സഹായം

"എസ്.എ.യു.പി.എസ് ചേലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 69: വരി 69:
'''ചരിത്രത്തിലേക്കൊരു എത്തിനോട്ടം‍'''
'''ചരിത്രത്തിലേക്കൊരു എത്തിനോട്ടം‍'''

1920 കളിൽ1 മേഖലയിലെ തൊഴിലാളികളുടെ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയ ലേബർ സ്കൂളുകളിലെ ഒരു വിദ്യാലയമാണ് പിന്നീട് ചേലോട് കേന്ദ്രമായി ആദിവാസി കുട്ടികൾക്കുള്ള റെസിഡൻഷ്യൽ വിദ്യാലയമായി മാറിയത്. വനവാസി വിഭാഗത്തിന് മുൻതൂക്കം നൽകിതുടങ്ങിയ കേരളത്തിലെ ആദ്യത്തെ വിദ്യാലയം ഇതാണ്.  
1920 കളിൽ മേഖലയിലെ തൊഴിലാളികളുടെ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയ ലേബർ സ്കൂളുകളിലെ ഒരു വിദ്യാലയമാണ് പിന്നീട് ചേലോട് കേന്ദ്രമായി ആദിവാസി കുട്ടികൾക്കുള്ള റെസിഡൻഷ്യൽ വിദ്യാലയമായി മാറിയത്. വനവാസി വിഭാഗത്തിന് മുൻതൂക്കം നൽകിതുടങ്ങിയ കേരളത്തിലെ ആദ്യത്തെ വിദ്യാലയം ഇതാണ്.  

1937 ൽ പുലിക്കോട്ട് രാവുണ്ണിക്കുട്ടി നായർ ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചു. 1938 ൽ സർക്കാരിൻെറ അംഗീകാരം നേടിയ ഈ സരസ്വതി ക്ഷേത്രത്തിൽ 3 അദ്ധ്യാപകരും വളരെ കുറച്ച് കുട്ടികളുമാണ് ഉണ്ടായിരുന്നത്. സമൂഹത്തിൻെറ അടിത്തട്ടിൽ കിടക്കുന്ന ആദിവാസി ഹരിജന – ഗിരിജന ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയിരുന്ന സംഘടനാ പ്രവർത്തകർ ഇവിടം സന്ദർശിച്ചു. ഭാരതത്തിലെ പ്രശസ്തിയാർജ്ജിച്ച പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ സൊസൈറ്റിയായ സെർവൻെറ് ഓഫ് ഇന്ത്യ സെസൈറ്റിക്ക് 3 ഏക്കർ സ്ഥലവും ഈ വിദ്യാലയവും രാവുണ്ണിക്കുട്ടി നായർ കൈമാറി. സൊസൈറ്റിയുടെ സെക്രട്ടറിമാരിലൊരാളായിരുന്ന ശാസ്ത്രിയുടെ നാമധേയത്തിൽ ശാസ്ത്രിയാർ യു. പി. സ്കൂൾ ചേലോട് എന്ന് ഈ സ്കൂൾ അറിയപ്പെട്ടു.ദേവധാർ മെമ്മോറിയൽ റീജ്യണൽ ട്രസ്റ്റിന് കീഴിൽ വന്ന സ്കൂളുകൾ ദേവധാർ സ്കൂൾ എന്നറിയപ്പെട്ടു. ഇതിന് കീഴിൽ ചേലോട്, പുള്ളി, കരുളായി, നെടിയിരുപ്പ്, മൂടാടി എന്നിവിടങ്ങളിലായി അഞ്ച് സ്കൂളുകളുണ്ട്. അതിൽ‍ ഏറ്റവും വലുതാണ് ചേലോട് ശാസ്ത്രിയാർ യു. പി. സ്കൂൾ

36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2139999" എന്ന താളിൽനിന്ന് ശേഖരിച്ചത്