"തലപ്പാടി എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,530 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാർച്ച്
No edit summary
വരി 69: വരി 69:


==ചരിത്രം==
==ചരിത്രം==
.കോട്ടയം ജില്ലയിലെ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പുതുപ്പള്ളി പഞ്ചായത്തിലെ 2-ാം വാർഡിലെ ഏക വിദ്യാലയമായ തലപ്പാടി എൽ പി സ്കൂൾ 1916 ൽ സ്ഥാപിതമായതാണ്. തലപ്പാടി നസ്രേത്ത് മാർത്തോമ്മ പള്ളിയുടെ അധീനതയിലുള്ള ഈ പള്ളിക്കൂടം 2021 നവംബറിൽ പുതുക്കിപണിതു കൊണ്ടിരിക്കുന്നു
കോട്ടയം ജില്ലയിലെ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പുതുപ്പള്ളി പഞ്ചായത്തിലെ 2-ാം വാർഡിലെ ഏക വിദ്യാലയമായ തലപ്പാടി എൽ പി സ്കൂൾ 1916 ൽ സ്ഥാപിതമായതാണ്. തലപ്പാടി നസ്രേത്ത് മാർത്തോമ്മ പള്ളിയുടെ അധീനതയിലുള്ള ഈ പള്ളിക്കൂടം 2022-ൽ നാലു ക്ലാസ്സുമുറികളും ഓഫീസ് മുറിയും, കമ്പ്യൂട്ടർ മുറിയും ഉൾപ്പെട്ട ആധുനിക സൗകര്യങ്ങളോടുകൂടിയപുതിയ കെട്ടിടത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു. പുതുപ്പള്ളി ഗ്രാമത്തിലെ രണ്ടാം വാർഡിലെ ഏക എയ്ഡഡ് വിദ്യാലയമാണ് . സ്കൂളിൽ 30 ആൺകുട്ടികളും 43പെൺകുട്ടികളും ഉൾപ്പെടെ 73 കുട്ടികൾപഠനം നടത്തിവരുന്നു.  സ്ഥിരനിയമനം ലഭിച്ച 4 അധ്യാപകരുണ്ട് .അതിൽ രണ്ടു പേർക്ക് നിയമനത്തിന് അംഗീകാരം ലഭിച്ചിട്ടില്ല. 35 ൽ അധികം കുട്ടികൾ പഠിക്കുന്ന പ്രീ പ്രൈമറിസ്കൂളും സ്കൂളിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്നു. കായിക വിദ്യാഭ്യാസ പരിശീലനത്തിന് സൗകര്യപ്രദമായ ഒരു മൈതാനവുമുണ്ട്. പാഠ്യ പാഠ്യേതരവിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നു. പഞ്ചായത്ത് തലത്തിലും , ജില്ലാ തല മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു. അതിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തി സമ്മാനാർഹരാകുകയും ചെയ്തു. തുടർച്ചയായി 5 വർഷവും LSS നേടാൻ സ്കൂളിന് സാധിച്ചു.സ്കൂളിൻ്റെ എല്ലാ വിധ പ്രവർത്തനങ്ങൾക്കും മാനേജുമെൻ്റും അധ്യാപകരും പി.റ്റി. എ .യും പൂർവ്വ വിദ്യാർത്ഥികളും കൈകോർത്ത് പ്രവർത്തിക്കുന്നു
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
4 ക്ലാസ് മുറികൾ, കമ്പ്യൂട്ടർ മുറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്‌ലെറ്റ്,
4 ക്ലാസ് മുറികൾ, കമ്പ്യൂട്ടർ മുറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്‌ലെറ്റ്,
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2139692" എന്ന താളിൽനിന്ന് ശേഖരിച്ചത്