Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് ജോൺ യു പി എസ് അഞ്ചാമട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
ധീരദേശാഭിമാനികൾക്ക് ജന്മം നൽകിയ ചരിത്രമുറങ്ങുന്ന വട്ടിയൂർക്കാവിന്റെ ഹൃദയ ഭാഗമായ അഞ്ചാമടയിൽ വിജ്ഞാനത്തിന്റെ കെടാവിളക്കായി പ്രശോഭിക്കുന്ന സെന്റ്.ജോൺസ് യു.പി. എസ് 1950-ൽ ദൈവദാസൻ മാർ ഈ വാനിയോസ് തിരുമേനിയുടെ അനുഗ്രഹാശ്ശിസുകളോടെ പ്രവർത്തനം ആരംഭിച്ചതാണ്. ഈ നാടിന്റെ പിഞ്ചോമനകൾക്ക് അറിവിന്റെ മധുരം പകർന്ന് നൽകി ഇന്നും പ്രചണ്ഡ പ്രഭയോടെ ഈ വിദ്യാലയം ശോഭിക്കുന്നു.

== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം അതിരൂപതയുടെ എം.എസ്.സി മാനേജ്‌മെന്റിന്റെ  അധീനതയിലുള്ള ഈ വിദ്യാലയം ധാരാളം കുഞ്ഞുങ്ങൾക്ക് അറിവിന്റെ അമ്യതാക്ഷരങ്ങൾ പകർന്നു കൊടുത്ത് ഉത്തമ ഭാവി പൗരൻമാരായി വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

സ്കൂളിന്റെ ഇപ്പോഴത്തെ രക്ഷാധികാരി കർദ്ദിനാൾ ക്ലീമിസ് കത്തോലിക്കാ ബാവയും കറസ്‌പോണ്ടന്റ് മോൺസി മോർ ഡോ. വർക്കി ആറ്റുപുറത്തും ലോക്കൽ മാനേജർ റവ.ഫാ.ജോൺ കിഴക്കേക്കരയുമാണ്. സ്കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ.കെ. ഡാനിയേലും ആദ്യത്തെ കുട്ടി കുലശേഖരം വടക്കേ മഠത്തിൽ നാരായൺ പോറ്റി മകൻ എൻ.സുബരായർ പോറ്റിയുമാണ്. ഈ സ്കൂൾ ആരംഭിച്ച കാലം മുതൽ യു.പി.സ്കൂൾ ആയി തന്നെ തുടരുന്നു. സ്കൂൾ അപ്ഗ്രേഡ് ചെയ്തിട്ടില്ല. ഈ സ്കൂളിലെ പൂർവ വിദ്യാർഥികളിൽ ഏറെ പേരും സാമൂഹിക-സാംസ്കാരിക മേഖലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. ഈ സ്കൂളിന്റെ ഫീഡിംഗ് സ്കൂൾ ആയി 1987 മുതൽ സെന്റ്.ജോൺസ് എൽ.പി. എസ് അൺ എയ്ഡഡ് പ്രവർത്തിച്ചു വരുന്നു.[[സെന്റ് ജോൺ യു പി എസ് അഞ്ചാമട/ചരിത്രം|അധിക വായന]]
                    സ്കൂളിന്റെ ഇപ്പോഴത്തെ രക്ഷാധികാരി കർദ്ദിനാൾ ക്ലീമിസ് കത്തോലിക്കാ ബാവയും കറസ്‌പോണ്ടന്റ് മോൺസി മോർ ഡോ. വർക്കി ആറ്റുപുറത്തും ലോക്കൽ മാനേജർ റവ.ഫാ.ജോൺ കിഴക്കേക്കരയുമാണ്.
 
                   ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ.കെ. ഡാനിയേലും ആദ്യത്തെ കുട്ടി കുലശേഖരം വടക്കേ മഠത്തിൽ നാരായൺ പോറ്റി മകൻ എൻ.സുബരായർ പോറ്റിയുമാണ്. ഈ സ്കൂൾ ആരംഭിച്ച കാലം മുതൽ യു.പി.സ്കൂൾ ആയി തന്നെ തുടരുന്നു. സ്കൂൾ അപ്ഗ്രേഡ് ചെയ്തിട്ടില്ല. ഈ സ്കൂളിലെ പൂർവ വിദ്യാർഥികളിൽ ഏറെ പേരും സാമൂഹിക-സാംസ്കാരിക മേഖലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. ഈ സ്കൂളിന്റെ ഫീഡിംഗ് സ്കൂൾ ആയി 1987 മുതൽ സെന്റ്.ജോൺസ് എൽ.പി. എസ് അൺ എയ്ഡഡ് പ്രവർത്തിച്ചു വരുന്നു.[[സെന്റ് ജോൺ യു പി എസ് അഞ്ചാമട/ചരിത്രം|അധിക വായന]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
kiteuser
6,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2138986" എന്ന താളിൽനിന്ന് ശേഖരിച്ചത്