"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/ഐ ടി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/ഐ ടി ക്ലബ് (മൂലരൂപം കാണുക)
23:13, 3 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
== ഡിജിറ്റൽ മാഗസിനുകൾ പ്രകാശനം ചെയ്തു. == | |||
23/02/2024 | |||
ഐടി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ത്രിഭാഷാ പദ്ധതി പ്രകാരം കുട്ടികൾ മലയാള, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ കുട്ടികളുടെ രചനകൾ ചേർത്ത് പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ നടത്തി. ചടങ്ങിൽ ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എഫ്. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ എംഎൽഎ, ടി.ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. | |||
== ഐടി ക്ലബ്ബ് ഉദ്ഘാടനവും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു. == | == ഐടി ക്ലബ്ബ് ഉദ്ഘാടനവും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു. == | ||
04/08/2023 | 04/08/2023 |