Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എൻ. എസ്. എസ്. എച്ച്. എസ്. എസ്. ധനുവച്ചപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 74: വരി 74:

== ഭൌതിക  സാഹചര്യങ്ങൾ ==
== ഭൌതിക  സാഹചര്യങ്ങൾ ==
  <small>-വൃത്തിയുള്ള പാചകമുറിയും ടോയ്ലറ്റുകളുമാണുള്ളത്. വൈദ്യുതീകരിച്ച 3 ക്ളാസ്സ്മുറികൾ ഉണ്ട്.വിശാലമായൊരു കളിസ്ഥലവും സാമാന്യം ഭേദപ്പെട്ട പച്ചക്കറികൃഷിത്തോട്ടവും ഉണ്ട്.  കംപ്യൂട്ടർ ലാബ്,ലബോറട്ടറി ,ലൈബ്രറി എന്നിവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ദൂരത്തു നിന്നുള്ള കുട്ടികളാണു കൂടുതലും. അതിനാൽ യാത്രാസൌകര്യത്തിനായി  സൌജന്യമായി ഒരു വാഹനം ഓടിക്കുന്നുണ്ട്. അദ്ധ്യാപകരുടെ ഇടപെടലിലെ പ്രത്യേകതയും അദ്ധ്യാപന രീതിയും മൂലം ഹൈസ്കൂൾ കുട്ടികൾ ഹയർ സെക്കന്ററിയും ഈ സ്കൂളിൽ തന്നെ പഠിക്കാൻ ശ്രമിക്കുന്നു.രക്ഷകർത്താക്കളും അദ്ധ്യാപകരും തമ്മിൽ നിരന്തര സമ്പർക്കമുണ്ട്. ആയതിനാൽ രക്ഷകർത്താക്കളും ഈ സ്കൂൾ തെരഞ്ഞെടുക്കുന്നു.  

ഹൈടെക്         
ഹൈടെക്         
പദ്ധതിക്കായി  3 മുറികൾ സജ്ജമാക്കിയിരിക്കുന്നു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2135767" എന്ന താളിൽനിന്ന് ശേഖരിച്ചത്